View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mukkuthi ...

MovieMaamaangam (2019)
Movie DirectorM Padmakumar
LyricsRafeeq Ahamed
MusicM Jayachandran
SingersShreya Ghoshal

Lyrics

Lyrics submitted by: Sandhya Prakash

Mookkuthi mookkuthi kandillyaa mm.......................
Mookkuthi mookkuthi kandillyaa mm.......................
Mookkuthi mookkuthi kandillyaa
avideyum thiranju ivideyum thiranju
avideyum thiranju ivideyum thiranju
evideyum kandillyaa....ente mookkuthi kandillyaa

Mookkuthi mookkuthi kandillyaa
Mookkuthi mookkuthi kandillyaa

Thankakkinaavinu thattathi
chanthathil theerthoru mookuthi
chenthaamara poovil veenenno
atho chemmaana poykayil poyennoo
pudava njan kodanje udalaake theranje
evideyum kandillyaa........ente mookkuthi kandillyaa

Mookkuthi mookkuthi kandillyaa
Mookkuthi mookkuthi kandillyaa

Theyka theythom
thimanthika theyyaka they thom
thimanthika theyyaka they thom
thimanthika theyka theyka thom
theyka theyka thom
engu poyi engu poyi
engo poyo
engu poyi engu poyi
engo poyo
en thoolimaa en thelimaa
anthimalar mookkuthi
manimetha churulin ara vaathil padiyil
evideyum kandillyaa ente mookkuthi kandillyaa

Mookkuthi mookkuthi kandillyaa
Mookkuthi mookkuthi kandillyaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ എംഎം............
മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ എംഎം............
മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ.
അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു
അവിടേയും തിരഞ്ഞു ഇവിടേയും തിരഞ്ഞു
എവിടേയും കണ്ടില്ല്യാ ......എന്റെ മൂക്കുത്തി കണ്ടില്ല്യാ

മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ
മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ

തങ്കക്കിനാവിന്നു തട്ടാത്തി
ചന്തത്തിൽ തീർത്തൊരു മൂക്കുത്തി
ചെന്താമര പൂവിൽ വീണെന്നോ
അതോ ചെമ്മാന പൊയ്കയിൽ പോയെന്നോ
പുടവ ഞാൻ കൊടഞ്ഞേ ഉടലാകെ തെരഞ്ഞേ
എവിടേയും കണ്ടില്ല്യാ ......എന്റെ മൂക്കുത്തി കണ്ടില്ല്യാ

മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ
മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ

തെയ്ക തെയ്‌തോം
തിമന്തിക തെയ്യാക തെയ് തോം
തിമന്തിക തെയ്യാക തെയ് തോം
തിമന്തിക തെയ്ക തെയ്ക തോം
തെയ്ക തോം തെയ്ക തോം
എങ്ങു പോയി എങ്ങു പോയി
എങ്ങോ പോയോ
എങ്ങു പോയി എങ്ങു പോയി
എങ്ങോ പോയോ
എൻ തുലിമാ എൻ തെളിമാ
അന്തിമലർ മൂക്കുത്തി
മണിമെത്ത ചുരുളിൻ അറ വാതിൽ പടിയിൽ
എവിടേയും കണ്ടില്ല്യാ എന്റെ മൂക്കുത്തി കണ്ടില്ല്യാ

മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ
മൂക്കുത്തി മൂക്കുത്തി കണ്ടില്ല്യാ


Other Songs in this movie

Kannanunni Makane
Singer : Bombay Jayashri   |   Lyrics : Ajay Gopal   |   Music : M Jayachandran
Nila Jalathil (Promo Song)
Singer : Yasin Nissar, Unni Elayaraja   |   Lyrics : Rafeeq Ahamed, Ajay Gopal   |   Music : M Jayachandran
Peelithirumudi..
Singer : KJ Yesudas   |   Lyrics : Rafeeq Ahamed   |   Music : M Jayachandran
Khanasangam
Singer : Vidyadharan Master, Sangeetha Sajith   |   Lyrics :   |   Music : M Jayachandran