View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എല്ലാമേ പൊല്ലാപ്പ് ...

ചിത്രംമുന്തിരി മൊഞ്ചൻ - ഒരു തവള പറഞ്ഞ കഥ (2019)
ചലച്ചിത്ര സംവിധാനംവിജിത് നമ്പ്യാർ
ഗാനരചനമനു ഗോപാൽ
സംഗീതംവിജിത് നമ്പ്യാർ
ആലാപനംവിജേഷ് ഗോപാൽ

വരികള്‍

Lyrics submitted by: Sandhya Prakash

Ellaame pollaappukalaanennarinjittum
entoppam ponnolalle
mookkattam kadathil njaan
mungininnappolum pokaathirunnolalle
veettukaarellaam thallipparanjittum
thaangaayirunnolalle
naattukaroronnum kuthi paranjittum
koottayirunnolalle
nallapraayathilente naalee chuvarinullil
neerippukanjolalle
onathinoru thuni vaangaathe
vannittum vaarippunarnnolalle
vaarippunarnnolalle
vaarippunarnnolalle
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എല്ലാമേ പൊല്ലാപ്പുകളാണെന്നറിഞ്ഞിട്ടും
എന്റൊപ്പം പൊന്നോളല്ലേ
മൂക്കറ്റം കടത്തിൽ ഞാൻ
മുങ്ങിനിന്നപ്പോളും പോകാതിരുന്നോളല്ലേ
വീട്ടുകാരെല്ലാരും തള്ളിപ്പറഞ്ഞിട്ടും
താങ്ങായിരുന്നോളല്ലേ
നാട്ടുകാരോരൊന്നും കുത്തി പറഞ്ഞിട്ടും
കൂട്ടായിരുന്നോളല്ലേ
നല്ലപ്രായത്തിലെന്റെ നാലീ ചുവരിനുള്ളിൽ
നീറിപ്പുകഞ്ഞോളല്ലേ
ഓണത്തിനൊരു തുണി വാങ്ങാതെ
വന്നിട്ടും വാരിപുണർന്നോളല്ലേ
വാരിപുണർന്നോളല്ലേ
വാരിപുണർന്നോളല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓർക്കുന്നു ഞാനാ
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : വിജിത് നമ്പ്യാർ
പതിയെ ഇതൾ വിടരും
ആലാപനം : കെ എസ്‌ ചിത്ര, കെ എസ് ഹരിശങ്കര്‍   |   രചന : മുരളീധരൻ ഗുരുവായൂർ   |   സംഗീതം : വിജിത് നമ്പ്യാർ
മൊഞ്ച മൊഞ്ച മുന്തിരി മൊഞ്ച
ആലാപനം : ശ്രേയ ജയദീപ്, സുധാമയി നമ്പ്യാർ   |   രചന : നിഷാദ് അഹമ്മദ്   |   സംഗീതം : വിജിത് നമ്പ്യാർ