ഹേ ഹലോ ...
ചിത്രം | ഹാപ്പി സര്‍ദാര്‍ (2019) |
ചലച്ചിത്ര സംവിധാനം | സുദിപ് , ഗീതിക |
ഗാനരചന | വിനായക് ശശികുമാര്‍ |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | നരേഷ് അയ്യർ |
വരികള്‍
Lyrics submitted by: Sandhya Prakash Hey hello hey hello hallo onnu ninne ninnile ninne njan thedunnu kanne neeyinnen swarangalaayengil aaraarum tharaatha raagam tharaam njan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഹേയ് ഹെല്ലോ ഹേയ് ഹല്ലോ ഒന്നു നിന്നേ നിന്നിലേ നിന്നേ ഞാൻ തേടുന്നു കണ്ണേ നീയിന്നെൻ സ്വരങ്ങളായെങ്കിൽ ആരാരും തരാത്ത രാഗം തരാം ഞാൻ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പട്യാല പെഗ്
- ആലാപനം : സിയ ഉൾ ഹഖ് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍
- മേരി മേരി ദിൽരുബാ
- ആലാപനം : നരേഷ് അയ്യർ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍
- ശാദി മേം ആന
- ആലാപനം : ദിവ്യ എസ് മേനോന്, ശ്വേത (MSS), അഭയ ഹിരണ്മയി, സിയ ഉൾ ഹഖ് | രചന : സന്തോഷ് വര്‍മ്മ | സംഗീതം : ഗോപി സുന്ദര്‍
- ഞാനാകും പൂവിൽ
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍
- പണ്ടിതു പണ്ടേ
- ആലാപനം : കലാഭവൻ ജോഷി | രചന : ബി കെ ഹരിനാരായണന് | സംഗീതം : ഗോപി സുന്ദര്‍