View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്തേ മുല്ലേ ...

ചിത്രംകമല (2019)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത് ശങ്കര്‍
ഗാനരചനആനന്ദ് മധുസൂദനന്‍
സംഗീതംആനന്ദ് മധുസൂദനന്‍
ആലാപനംമിഥുന്‍ ജയരാജ്

വരികള്‍

Lyrics submitted by: Sandhya Prakash

Enthe mulle nee veluthathenthe
meyyil vettam veenappozho
enthe mulle nee veluthathenthe
meyyil vettam veenappozho
njan ninne thottaal karuthu povo
neeyenne thottaal njan veluthathaavo
ennaal njanonnu thottetto mulle thottetto

Aduthuvanne sora paranje
ullil ninakkay kothi niranje
aduthu vanne sora paranje
ullil ninakkay kothi niranje
aarum kaanaathe aarum ariyaathe
mulle ninne njan thottotte
pottichirikkathe nillu pennu
ayyo pottichirikkathe nillu penne

Ente mulle enthe mulle veluthathenthe
meyyil vettam veenappozho
enthe mulle nee veluthathenthe
meyyil vettam veenaapozho
njan ninne thottaal karuthu povo
neeyenne thottaal njaan veluthathaavo
ennal njaanonnu thottetto mulle thottetto
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എന്തേ മുല്ലേ നീ വെളുത്തതെന്തേ
മെയ്യിൽ വെട്ടം വീണപ്പോഴോ
എന്തേ മുല്ലേ നീ വെളുത്തതെന്തേ
മെയ്യിൽ വെട്ടം വീണപ്പോഴോ
ഞാൻ നിന്നേ തൊട്ടാൽ കറുത്ത് പോവോ
നീയെന്നെ തൊട്ടാൽ ഞാൻ വെളുത്തതാവോ
എന്നാൽ ഞാനൊന്നു തോട്ടെട്ടോ മുല്ലേ തോട്ടെട്ടേ

അടുത്തുവന്നേ സൊറ പറഞ്ഞേ
ഉള്ളിൽ നിനക്കായ് കൊതി നിറഞ്ഞേ
അടുത്ത് വന്നേ സൊറ പറഞ്ഞേ
ഉള്ളിൽ നിനക്കായ് കൊതി നിറഞ്ഞേ
ആരും കാണാതെ ആരും അറിയാതെ
മുല്ലേ നിന്നേ ഞാൻ തൊട്ടെട്ടോ
പൊട്ടിച്ചിരിക്കാതെ നില്ല് പെണ്ണേ
അയ്യോ പൊട്ടിച്ചിരിക്കാതെ നില്ല് പെണ്ണേ

എന്റെ മുല്ലേ എന്തേ മുല്ലേ വെളുത്തതെന്തേ
മെയ്യിൽ വെട്ടം വീണപ്പോഴോ
എന്തേ മുല്ലേ നീ വെളുത്തതെന്തേ
മെയ്യിൽ വെട്ടം വീണപ്പോഴോ
ഞാൻ നിന്നേ തൊട്ടാൽ കറുത്ത് പോവോ
നീയെന്നെ തൊട്ടാൽ ഞാൻ വെളുത്തതാവോ
എന്നാൽ ഞാനൊന്നു തോട്ടെട്ടോ മുല്ലേ തോട്ടെട്ടേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍