View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീലത്താമരപൂവേ ...

ചിത്രംമാന്‍പേട (1971)
ചലച്ചിത്ര സംവിധാനംപി എം അബ്ദുൾ അസീസ്
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംരവീന്ദ്രന്‍

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010

നീലത്താമരപ്പൂവേ നിന്നെ
നിറകണ്ണുകളാൽ കണ്ടു ഞാൻ
അരുണോദയത്തിൻ അന്തപ്പുരത്തിൽ
അനഘ സ്വപ്നപ്രഭയിൽ
(നീല...)

ഒരു മഞ്ഞുതുള്ളിയായ് നിൻ പത്മതീർഥത്തിൽ
അലിയുവാൻ എൻ ജീവനാഗ്രഹിച്ചു
ഒരു സൂര്യരശ്മിയായ് നിൻ കവിൾത്തേനിതൾ
തഴുകുവാനെൻ ജീവനാഗ്രഹിച്ചു
(നീല..)

എന്തിനെന്നോർക്കാതെയെന്നെയറിയാതെ
എൻ സ്വപ്നരംഗമണിഞ്ഞൊരുങ്ങി
എങ്ങെന്നറിയാതെയെത്തിപ്പിടിക്കുവാൻ
എന്റെ സങ്കല്പം പറന്നു നീങ്ങി
(നീല....)

----------------------------------

Added by devi pillai on November 17, 2010
neelathaamarappoove ninne
nirakannukalaal kandu njan
arunodayathil anthappurathil
anakhaswapna prabhayil

oru manjuthulliyaay nin pathmatheerthathil
aliyuvaan ethra jeevanaagrahichu
oru sooryarashmiyaay nin kavilthenithal
thazhukuvaanethra jeevanaagrahichu

enthinennorkkaatheyenneyariyaathe
en swapnarangamaninjorungi
engennariyaatheyethippidikkuvaan
ente sankalpam parannu neengi


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉഷസ്സിന്റെ ഗോപുരങ്ങൾ
ആലാപനം : രവീന്ദ്രന്‍, കൊച്ചിന്‍ ഇബ്രാഹിം   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌