View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാവിൻ മക്കന ...

ചിത്രംകലാമണ്ഡലം ഹൈദരാലി (2020)
ചലച്ചിത്ര സംവിധാനംകിരൺ ജി നാഥ്
ഗാനരചനഎം ടി പ്രദീപ് കുമാര്‍
സംഗീതംഅനില്‍ ഗോപാലന്‍
ആലാപനംരാകേഷ്‌ ബ്രഹ്മാനന്ദന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Yaa rahmaane yaa subhaane
ee kayyilaake enthabbe
Yaa rahmaane yaa subhaane
ee kayyilaake enthabbe

Allaah......aa .......allaah........aa.......

Raavin makkana neengumbol
vaanilorambili ponthumbol
jalla jalaale nin thirunaamam
nenchuruki paadeedaam njaan

Raavin makkana neengumbol
vaanilorambili ponthumbol
jalla jalaale nin thirunaamam
nenchuruki paadeedaam njaan

Yaa rahmaane yaa subhaane
ee kayyilaake enthabbe
Yaa rahmaane yaa subhaane
ee kayyilaake enthabbe

Allaah......aa .......allaah........aa.......

Aahadavane neeyariyunne
akhilamennude dukhangal
duniyaavine orukkiya rabbe
duritham theerkkaan nee maathram

Yaa rahmaane yaa subhaane
ee kayyilaake enthabbe
Yaa rahmaane yaa subhaane
ee kayyilaake enthabbe

Paadi paadi nadakkum njaanee
paaril ninnude naamangal
paramadayaa parane nee maathram
paaraavaaraakkarayettaan

Paadi paadi nadakkum njaanee
paaril ninnude naamangal
paramadayaa parane nee maathram
paaraavaaraakkarayettaan

Yaa rahmaane yaa subhaane
ee kayyilaake enthabbe
Yaa rahmaane yaa subhaane
ee kayyilaake enthabbe

Ottappedalin dukham khalbil
chuttithiriyum chuzhi pole
mattillaashrayam ente puraane
mattillabhayam nee maathram

Ottappedalin dukham khalbil
chuttithiriyum chuzhi pole
mattillaashrayam ente puraane
mattillabhayam nee maathram

Raavin makkana neengumbol
vaanilorambili ponthumbol
jalla jalaale nin thirunaamam
nenchuruki paadeedaam njaan

Yaa rahmaane yaa subhaane
ee kayyilaake enthabbe
Yaa rahmaane yaa subhaane
ee kayyilaake enthabbe

Yaa rahmaane yaa subhaane
ee kayyilaake enthabbe
Yaa rahmaane yaa subhaane
ee kayyilaake enthabbe
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

യാ റഹ്‌മാനെ യാ സുബ്‌ഹാനെ
ഈ കയ്യിലാകെ എന്തബ്ബെ
യാ റഹ്‌മാനെ യാ സുബ്‌ഹാനെ
ഈ കയ്യിലാകെ എന്തബ്ബെ

അള്ളാ ......ആ ......അള്ളാ ......ആ ......

രാവിൻ മക്കന നീങ്ങുമ്പോൾ
വാനിലൊരമ്പിളി പൊന്തുമ്പോൾ
ജല്ല ജലാലേ നിൻ തിരുനാമം
നെഞ്ചുരുകി പാടീടാം ഞാൻ

രാവിൻ മക്കന നീങ്ങുമ്പോൾ
വാനിലൊരമ്പിളി പൊന്തുമ്പോൾ
ജല്ല ജലാലേ നിൻ തിരുനാമം
നെഞ്ചുരുകി പാടീടാം ഞാൻ

യാ റഹ്‌മാനെ യാ സുബ്‌ഹാനെ
ഈ കയ്യിലാകെ എന്തബ്ബെ
യാ റഹ്‌മാനെ യാ സുബ്‌ഹാനെ
ഈ കയ്യിലാകെ എന്തബ്ബെ

അള്ളാ ......ആ ......അള്ളാ ......ആ ......

ആഹദവനെ നീയറിയുന്നേ
അഖിലവുമെന്നുടെ ദുഃഖങ്ങൾ
ദുനിയാവിനെ ഒരുക്കിയ റബ്ബേ
ദുരിതം തീർക്കാൻ നീ മാത്രം

യാ റഹ്‌മാനെ യാ സുബ്‌ഹാനെ
ഈ കയ്യിലാകെ എന്തബ്ബെ
യാ റഹ്‌മാനെ യാ സുബ്‌ഹാനെ
ഈ കയ്യിലാകെ എന്തബ്ബെ

പാടി പാടി നടക്കും ഞാനീ
പാരിൽ നിന്നുടെ നാമങ്ങൾ
പരമദയാ പരനേ നീ മാത്രം
പാരാവാരക്കരയേറ്റാൻ

പാടി പാടി നടക്കും ഞാനീ
പാരിൽ നിന്നുടെ നാമങ്ങൾ
പരമദയാ പരനേ നീ മാത്രം
പാരാവാരക്കരയേറ്റാൻ

യാ റഹ്‌മാനെ യാ സുബ്‌ഹാനെ
ഈ കയ്യിലാകെ എന്തബ്ബെ
യാ റഹ്‌മാനെ യാ സുബ്‌ഹാനെ
ഈ കയ്യിലാകെ എന്തബ്ബെ

ഒറ്റപ്പെടലിൻ ദുഃഖം ഖൽബിൽ
ചുറ്റിത്തിരിയും ചുഴി പോലേ
മറ്റില്ലാശ്രയം എന്റെ പുരാനേ
മറ്റില്ലഭയം നീ മാത്രം

ഒറ്റപ്പെടലിൻ ദുഃഖം ഖൽബിൽ
ചുറ്റിത്തിരിയും ചുഴി പോലേ
മറ്റില്ലാശ്രയം എന്റെ പുരാനേ
മറ്റില്ലഭയം നീ മാത്രം

രാവിൻ മക്കന നീങ്ങുമ്പോൾ
വാനിലൊരമ്പിളി പൊന്തുമ്പോൾ
ജല്ല ജലാലേ നിൻ തിരുനാമം
നെഞ്ചുരുകി പാടീടാം ഞാൻ

യാ റഹ്‌മാനെ യാ സുബ്‌ഹാനെ
ഈ കയ്യിലാകെ എന്തബ്ബെ
യാ റഹ്‌മാനെ യാ സുബ്‌ഹാനെ
ഈ കയ്യിലാകെ എന്തബ്ബെ

യാ റഹ്‌മാനെ യാ സുബ്‌ഹാനെ
ഈ കയ്യിലാകെ എന്തബ്ബെ
യാ റഹ്‌മാനെ യാ സുബ്‌ഹാനെ
ഈ കയ്യിലാകെ എന്തബ്ബെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അഗ്രജൻ
ആലാപനം : കോട്ടക്കല്‍ മധു, കലാമണ്ഡലം ഗിരീഷ്   |   രചന : പരമ്പരാഗതം   |   സംഗീതം : കോട്ടക്കല്‍ മധു
അപുത്ര മിത്ര
ആലാപനം : കോട്ടക്കല്‍ മധു   |   രചന : പരമ്പരാഗതം   |   സംഗീതം : കോട്ടക്കല്‍ മധു
എന്തിഹ മൻമാനസ്സേ
ആലാപനം : ശ്രീവല്‍സന്‍ ജെ മേനോന്‍   |   രചന : പരമ്പരാഗതം   |   സംഗീതം : കോട്ടക്കല്‍ മധു
ജയിക്ക ജയിക്ക
ആലാപനം : കോട്ടക്കല്‍ മധു   |   രചന : പരമ്പരാഗതം   |   സംഗീതം : കോട്ടക്കല്‍ മധു
കാമോരൂപൻ
ആലാപനം : കോട്ടക്കല്‍ മധു   |   രചന : പരമ്പരാഗതം   |   സംഗീതം : കോട്ടക്കല്‍ മധു
കാരുണ്യ നിധേ
ആലാപനം : കോട്ടക്കല്‍ മധു   |   രചന : പരമ്പരാഗതം   |   സംഗീതം : കോട്ടക്കല്‍ മധു
രാവിൻ മക്കന
ആലാപനം : രശ്മി   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : അനില്‍ ഗോപാലന്‍
രാവിൻ മക്കന
ആലാപനം : രാകേഷ്‌ ബ്രഹ്മാനന്ദന്‍, രശ്മി   |   രചന : എം ടി പ്രദീപ് കുമാര്‍   |   സംഗീതം : അനില്‍ ഗോപാലന്‍
സുധതീ മാമക നായികേ
ആലാപനം : കോട്ടക്കല്‍ മധു   |   രചന : പരമ്പരാഗതം   |   സംഗീതം : കോട്ടക്കല്‍ മധു
വചന കൗസല്യേ
ആലാപനം : കോട്ടക്കല്‍ മധു   |   രചന : പരമ്പരാഗതം   |   സംഗീതം : കോട്ടക്കല്‍ മധു
വിധിമാതം
ആലാപനം : കോട്ടക്കല്‍ മധു   |   രചന : പരമ്പരാഗതം   |   സംഗീതം : കോട്ടക്കല്‍ മധു