രാവിൻ മക്കന ...
ചിത്രം | കലാമണ്ഡലം ഹൈദരാലി (2020) |
ചലച്ചിത്ര സംവിധാനം | കിരൺ ജി നാഥ് |
ഗാനരചന | എം ടി പ്രദീപ് കുമാര്‍ |
സംഗീതം | അനില്‍ ഗോപാലന് |
ആലാപനം | രാകേഷ് ബ്രഹ്മാനന്ദന്, രശ്മി |
വരികള്‍
Lyrics submitted by: Sandhya Prakash Yaa rahmaane yaa subhaane ee kayyilaake enthabbe Yaa rahmaane yaa subhaane ee kayyilaake enthabbe Allaah......aa .......allaah........aa....... Raavin makkana neengumbol vaanilorambili ponthumbol jalla jalaale nin thirunaamam nenchuruki paadeedaam njaan Raavin makkana neengumbol vaanilorambili ponthumbol jalla jalaale nin thirunaamam nenchuruki paadeedaam njaan Yaa rahmaane yaa subhaane ee kayyilaake enthabbe Yaa rahmaane yaa subhaane ee kayyilaake enthabbe Allaah......aa .......allaah........aa....... Aahadavane neeyariyunne akhilamennude dukhangal duniyaavine orukkiya rabbe duritham theerkkaan nee maathram Yaa rahmaane yaa subhaane ee kayyilaake enthabbe Yaa rahmaane yaa subhaane ee kayyilaake enthabbe Paadi paadi nadakkum njaanee paaril ninnude naamangal paramadayaa parane nee maathram paaraavaaraakkarayettaan Paadi paadi nadakkum njaanee paaril ninnude naamangal paramadayaa parane nee maathram paaraavaaraakkarayettaan Yaa rahmaane yaa subhaane ee kayyilaake enthabbe Yaa rahmaane yaa subhaane ee kayyilaake enthabbe Ottappedalin dukham khalbil chuttithiriyum chuzhi pole mattillaashrayam ente puraane mattillabhayam nee maathram Ottappedalin dukham khalbil chuttithiriyum chuzhi pole mattillaashrayam ente puraane mattillabhayam nee maathram Raavin makkana neengumbol vaanilorambili ponthumbol jalla jalaale nin thirunaamam nenchuruki paadeedaam njaan Yaa rahmaane yaa subhaane ee kayyilaake enthabbe Yaa rahmaane yaa subhaane ee kayyilaake enthabbe Yaa rahmaane yaa subhaane ee kayyilaake enthabbe Yaa rahmaane yaa subhaane ee kayyilaake enthabbe | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് യാ റഹ്മാനെ യാ സുബ്ഹാനെ ഈ കയ്യിലാകെ എന്തബ്ബെ യാ റഹ്മാനെ യാ സുബ്ഹാനെ ഈ കയ്യിലാകെ എന്തബ്ബെ അള്ളാ ......ആ ......അള്ളാ ......ആ ...... രാവിൻ മക്കന നീങ്ങുമ്പോൾ വാനിലൊരമ്പിളി പൊന്തുമ്പോൾ ജല്ല ജലാലേ നിൻ തിരുനാമം നെഞ്ചുരുകി പാടീടാം ഞാൻ രാവിൻ മക്കന നീങ്ങുമ്പോൾ വാനിലൊരമ്പിളി പൊന്തുമ്പോൾ ജല്ല ജലാലേ നിൻ തിരുനാമം നെഞ്ചുരുകി പാടീടാം ഞാൻ യാ റഹ്മാനെ യാ സുബ്ഹാനെ ഈ കയ്യിലാകെ എന്തബ്ബെ യാ റഹ്മാനെ യാ സുബ്ഹാനെ ഈ കയ്യിലാകെ എന്തബ്ബെ അള്ളാ ......ആ ......അള്ളാ ......ആ ...... ആഹദവനെ നീയറിയുന്നേ അഖിലവുമെന്നുടെ ദുഃഖങ്ങൾ ദുനിയാവിനെ ഒരുക്കിയ റബ്ബേ ദുരിതം തീർക്കാൻ നീ മാത്രം യാ റഹ്മാനെ യാ സുബ്ഹാനെ ഈ കയ്യിലാകെ എന്തബ്ബെ യാ റഹ്മാനെ യാ സുബ്ഹാനെ ഈ കയ്യിലാകെ എന്തബ്ബെ പാടി പാടി നടക്കും ഞാനീ പാരിൽ നിന്നുടെ നാമങ്ങൾ പരമദയാ പരനേ നീ മാത്രം പാരാവാരക്കരയേറ്റാൻ പാടി പാടി നടക്കും ഞാനീ പാരിൽ നിന്നുടെ നാമങ്ങൾ പരമദയാ പരനേ നീ മാത്രം പാരാവാരക്കരയേറ്റാൻ യാ റഹ്മാനെ യാ സുബ്ഹാനെ ഈ കയ്യിലാകെ എന്തബ്ബെ യാ റഹ്മാനെ യാ സുബ്ഹാനെ ഈ കയ്യിലാകെ എന്തബ്ബെ ഒറ്റപ്പെടലിൻ ദുഃഖം ഖൽബിൽ ചുറ്റിത്തിരിയും ചുഴി പോലേ മറ്റില്ലാശ്രയം എന്റെ പുരാനേ മറ്റില്ലഭയം നീ മാത്രം ഒറ്റപ്പെടലിൻ ദുഃഖം ഖൽബിൽ ചുറ്റിത്തിരിയും ചുഴി പോലേ മറ്റില്ലാശ്രയം എന്റെ പുരാനേ മറ്റില്ലഭയം നീ മാത്രം രാവിൻ മക്കന നീങ്ങുമ്പോൾ വാനിലൊരമ്പിളി പൊന്തുമ്പോൾ ജല്ല ജലാലേ നിൻ തിരുനാമം നെഞ്ചുരുകി പാടീടാം ഞാൻ യാ റഹ്മാനെ യാ സുബ്ഹാനെ ഈ കയ്യിലാകെ എന്തബ്ബെ യാ റഹ്മാനെ യാ സുബ്ഹാനെ ഈ കയ്യിലാകെ എന്തബ്ബെ യാ റഹ്മാനെ യാ സുബ്ഹാനെ ഈ കയ്യിലാകെ എന്തബ്ബെ യാ റഹ്മാനെ യാ സുബ്ഹാനെ ഈ കയ്യിലാകെ എന്തബ്ബെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അഗ്രജൻ
- ആലാപനം : കോട്ടക്കല്‍ മധു, കലാമണ്ഡലം ഗിരീഷ് | രചന : പരമ്പരാഗതം | സംഗീതം : കോട്ടക്കല്‍ മധു
- അപുത്ര മിത്ര
- ആലാപനം : കോട്ടക്കല്‍ മധു | രചന : പരമ്പരാഗതം | സംഗീതം : കോട്ടക്കല്‍ മധു
- എന്തിഹ മൻമാനസ്സേ
- ആലാപനം : ശ്രീവല്സന് ജെ മേനോന് | രചന : പരമ്പരാഗതം | സംഗീതം : കോട്ടക്കല്‍ മധു
- ജയിക്ക ജയിക്ക
- ആലാപനം : കോട്ടക്കല്‍ മധു | രചന : പരമ്പരാഗതം | സംഗീതം : കോട്ടക്കല്‍ മധു
- കാമോരൂപൻ
- ആലാപനം : കോട്ടക്കല്‍ മധു | രചന : പരമ്പരാഗതം | സംഗീതം : കോട്ടക്കല്‍ മധു
- കാരുണ്യ നിധേ
- ആലാപനം : കോട്ടക്കല്‍ മധു | രചന : പരമ്പരാഗതം | സംഗീതം : കോട്ടക്കല്‍ മധു
- രാവിൻ മക്കന
- ആലാപനം : രശ്മി | രചന : എം ടി പ്രദീപ് കുമാര്‍ | സംഗീതം : അനില്‍ ഗോപാലന്
- രാവിൻ മക്കന
- ആലാപനം : രാകേഷ് ബ്രഹ്മാനന്ദന് | രചന : എം ടി പ്രദീപ് കുമാര്‍ | സംഗീതം : അനില്‍ ഗോപാലന്
- സുധതീ മാമക നായികേ
- ആലാപനം : കോട്ടക്കല്‍ മധു | രചന : പരമ്പരാഗതം | സംഗീതം : കോട്ടക്കല്‍ മധു
- വചന കൗസല്യേ
- ആലാപനം : കോട്ടക്കല്‍ മധു | രചന : പരമ്പരാഗതം | സംഗീതം : കോട്ടക്കല്‍ മധു
- വിധിമാതം
- ആലാപനം : കോട്ടക്കല്‍ മധു | രചന : പരമ്പരാഗതം | സംഗീതം : കോട്ടക്കല്‍ മധു