View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അമ്മക്കിളിയുടെ ...

ചിത്രംകോൺഫെഷൻ ഓഫ് കുക്കൂസ് (2019)
ചലച്ചിത്ര സംവിധാനംജയ് ജിതിൻ പ്രകാശ്
ഗാനരചനഗീത പ്രകാശ്
സംഗീതംഅലോഷ്യ പീറ്റർ
ആലാപനംസിതാര കൃഷ്ണകുമാര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Ammakiliyude chundile thennukarnnaaromal
painkili chaayurangi
ananthamaakaashavum kaattuthen pookkalum
kaanaakkinaavukandu chaayurangi
Ammakiliyude chundile thennukarnnaaromal
painkili chaayurangi

Kunjichiraku virichu parannuyarnnaakaasha
thaarathe thottu varaan
aamarakkombile kunjilam painkili
aashichu mohichu kaathirunnu
ammakkili thirichethaatha sandhayil
aaromal aa koodu vittirangi
vedan viricha valayilakappetta
paavam kilikkunju thengidumbol
dukhavum kannerum aathmavilaapavum
mathiyaavilla jeevan cherthedukaan

Ammakiliyude chundile thennukarnnaaromal
painkili chaayurangi
ananthamaakaashavum kaattuthen pookkalum
kaanaakkinaavukandu chaayurangi
Ammakiliyude chundile thennukarnnaaromal
painkili chaayurangi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

അമ്മക്കിളിയുടെ ചുണ്ടിലേ തേൻനുകർന്നാരോമൽ
പൈങ്കിളി ചായുറങ്ങി
അനന്തമാകാശവും കാട്ടുതേൻ പൂക്കളും
കാണാക്കിനാക്കണ്ടു ചായുറങ്ങി
അമ്മക്കിളിയുടെ ചുണ്ടിലേ തേൻനുകർന്നാരോമൽ
പൈങ്കിളി ചായുറങ്ങി

കുഞ്ഞി ചിറകു വിരിച്ചു പറന്നുയർന്നാകാശ
താരത്തേ തൊട്ടു വരാൻ
ആമരക്കൊമ്പിലെ കുഞ്ഞിളം പൈങ്കിളി
ആശിച്ചു മോഹിച്ചു കാത്തിരുന്നു
അമ്മക്കിളി തിരിച്ചെത്താത്ത സന്ധ്യയിൽ
ആരോമൽ ആ കൂടു വിട്ടിറങ്ങി
വേടൻ വിരിച്ച വലയിലകപ്പെട്ട
പാവം കിളിക്കുഞ്ഞു തേങ്ങിടുമ്പോൾ
ദുഖവും കണ്ണീരും ആത്മവിലാപവും
മതിയാവില്ല ജീവൻ ചേർത്തെടുക്കാൻ

അമ്മക്കിളിയുടെ ചുണ്ടിലേ തേൻനുകർന്നാരോമൽ
പൈങ്കിളി ചായുറങ്ങി
അനന്തമാകാശവും കാട്ടുതേൻ പൂക്കളും
കാണാക്കിനാക്കണ്ടു ചായുറങ്ങി
അമ്മക്കിളിയുടെ ചുണ്ടിലേ തേൻനുകർന്നാരോമൽ
പൈങ്കിളി ചായുറങ്ങി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍