ഏനിന്ന ഏനിതെന്നാ ...
ചിത്രം | പ്രതി പൂവൻകോഴി (2019) |
ചലച്ചിത്ര സംവിധാനം | റോഷന് ആന്‍ഡ്രൂസ് |
ഗാനരചന | അനില്‍ പനച്ചൂരാന് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | പി ജയചന്ദ്രൻ, അഭയ ഹിരണ്മയി |
വരികള്‍
Lyrics submitted by: Sandhya Prakash Eninna enithennaa enithennaa ennaa cheyyaanaa pokum vare pottithingane pokattithingane moothore ondenkilorolamundu illenkilorolamundu ullathum kondu namukkoru perunnaalu koodaalo ullathum kondunamukkoru palli perunnalu koodalo Ottakkoru chundaneri chuttinadapathaaro kattakkoru paattu paadi koottinu koodanundo cheettaayam neythennum kaattum karuthumunde chanaatham pookkunna chaunkinte thottamunde innnte ullam poonkula pole thullithulumbanallo innente ullam poomkula pole thullithulumbanallo Nattupacharumaal neettum varambukalil thottupuliyittauvacha meencurry koottiyunnaam pankaayam veeshumbol pankinu vannole eninna eninaano eppu thalarnnu poye ennittum paayaan munnottu paayaayn ullil kuthippumille ennittum paayaan munnottu paayaan ullil kuthippumille Eninna enithennaa enithennaa ennaa cheyyaanaa pokum vare pottithingane pokattithingane moothore ondenkilorolamundu illenkilorolamundu ullathum kondu namukkoru perunnaalu koodaalo ullathum kondunamukkoru palli perunnalu koodalo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഏനിന്ന ഏനിതെന്നാ ഏനിതെന്നാ എന്നാ ചെയ്യാനാ പോകും വരേ പോട്ടിതിങ്ങനെ പോകട്ടിതങ്ങനെ മൂത്തൊരേ ഒണ്ടെങ്കിലൊരോളമുണ്ട് ഇല്ലെങ്കിലൊരാളലുണ്ട് ഉള്ളതും കൊണ്ട് നമുക്കൊരു പെരുന്നാള്‍ കൂടാലോ ഉള്ളതും കൊണ്ട് നമുക്കൊരു പള്ളി പെരുന്നാള്‍ കൂടാലോ ഒറ്റക്കൊരു ചുണ്ടനേറി ചുറ്റിനടപ്പാതാരോ കട്ടക്കൊരു പാട്ടു പാടി കൂട്ടിനു കൂടണുണ്ടോ ചീറ്റായം നെയ്തെന്നും കാറ്റും കരുത്തുമുണ്ടേ ചങ്ങാത്തം പൂക്കുന്ന ചങ്കിന്റെ തോറ്റമുണ്ടേ ഇന്നെന്റെ ഉള്ളം പൂങ്കുല പോലേ തുള്ളിതുളുമ്പണല്ലോ ഇന്നെന്റെ ഉള്ളം പൂങ്കുല പോലേ തുള്ളിതുളുമ്പണല്ലോ നാട്ടുപച്ചറുമാൽ നീട്ടും വരമ്പുകളിൽ തോട്ടു പുളിയിട്ടുവച്ച മീൻകറി കൂട്ടിയുണ്ണാം പങ്കായം വീശുമ്പോൾ പങ്കിന് വന്നോളേ എനിന്നാ ഏനിനാനോ ഏപ്പ് തളർന്നു പോയേ എന്നിട്ടും പായാൻ മുന്നോട്ടു പായാൻ ഉള്ളിൽ കുതിപ്പുമില്ലേ എന്നിട്ടും പായാൻ മുന്നോട്ടു പായാൻ ഉള്ളിൽ കുതിപ്പുമില്ലേ ഏനിന്ന ഏനിതെന്നാ ഏനിതെന്നാ എന്നാ ചെയ്യാനാ പോകും വരേ പോട്ടിതിങ്ങനെ പോകട്ടിതങ്ങനെ മൂത്തൊരേ ഒണ്ടെങ്കിലൊരോളമുണ്ട് ഇല്ലെങ്കിലൊരാളലുണ്ട് ഉള്ളതും കൊണ്ട് നമുക്കൊരു പള്ളി പെരുന്നാള്‍ കൂടാലോ ഉള്ളതും കൊണ്ട് നമുക്കൊരു പള്ളി പെരുന്നാള്‍ കൂടാലോ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- തോണ്ടി തോണ്ടി
- ആലാപനം : സച്ചിൻ രാജ്, സുധീഷ് കുമാർ | രചന : അനില്‍ പനച്ചൂരാന് | സംഗീതം : ഗോപി സുന്ദര്‍