View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nallidaya ...

MovieThaakkol (2019)
Movie DirectorKiran Prabhakar
LyricsRafeeq Ahamed
MusicM Jayachandran
SingersMridula Warrier, Nivas

Lyrics

Lyrics submitted by: Sandhya Prakash

Nallidayaaninneyum kaathu galeeliyil
ninnu njaan
poovudalil vaarmudiyil thylam pooshaan
vannoo njaan vannoo njaan
nallidayaa ninneeyum kaathu galeeliyil
ninnu njaan
haalelooyaa haalelooyaa haalelooyaa
haalelooyaa haalelooyaa haalelooyaa

Paazhkkurishin bhaaram peri veenezhunnelkkumente
aathmaavaakum paana paathram chundil cherkkaan vannoo
aa mulmudiyil manjaay veezhaan
kaattaay veeshaan vannoo njan vannoo njaan
nallidayaa ninneyum kaathu galeeliyil
ninnoo njan

Ambarathil vannuyirthelkkum
ponnushassennathu pole kaanaam raavin
ninniruttil karthaavin thruroopam
ee kannu neeril kaal kazhukaan
thylam pooshaan vannu njaan
nallidayaa ninneyum kaathu galeeliyil
ninoo njaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നല്ലിടയാ നിന്നേയും കാത്തു ഗലീലിയിൽ
നിന്നൂ ഞാൻ
പൂവുടലിൽ വാർമുടിയിൽ തൈലം പൂശാൻ
വന്നൂ ഞാൻ വന്നൂ ഞാൻ
നല്ലിടയാ നിന്നേയും കാത്തു ഗലീലിയിൽ
നിന്നൂ ഞാൻ
ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ
ഹാലേലൂയാ ഹാലേലൂയാ ഹാലേലൂയാ

പാഴ്ക്കുരിശിൻ ഭാരം പേറി വീണെഴുന്നേൽക്കുമെന്റെ
ആത്മാവാകും പാന പാത്രം ചുണ്ടിൽ ചേർക്കാൻ വന്നൂ
ആ മുൾമുടിയിൽ മഞ്ഞായ് വീഴാൻ
കാറ്റായ് വീശാൻ വന്നൂ ഞാൻ വന്നു ഞാൻ
നല്ലിടയാ നിന്നേയും കാത്തു ഗലീലിയിൽ
നിന്നൂ ഞാൻ

അംബരത്തിൽ വന്നുയിർത്തെൽക്കും
പൊന്നുഷസ്സെന്നതു പോലേ കാണാം രാവിൻ
നിന്നിരുട്ടിൽ കർത്താവിൻ തിരുരൂപം
ഈ കണ്ണ് നീരിൽ കാൽ കഴുകാൻ
തൈലം പൂശാൻ വന്നു ഞാൻ
നല്ലിടയാ നിന്നേയും കാത്തു ഗലീലിയിൽ
നിന്നൂ ഞാൻ


Other Songs in this movie

Mareebayile Jalam
Singer : KS Harishankar   |   Lyrics : Satheesh Idamannel   |   Music : M Jayachandran
Vaathil Chaaran
Singer : M Jayachandran, Unni Elayaraja   |   Lyrics : Rafeeq Ahamed   |   Music : M Jayachandran
Aakashathin Vellivelicham
Singer : Shweta Mohan, Yazin Nizar   |   Lyrics : Prabha Varma   |   Music : M Jayachandran