View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Promo Song ...

MovieJimmy Ee Veedinte Aishwaryam (2019)
Movie DirectorRaju Chandra
LyricsJoe Paul
MusicArun Dan
SingersDivya Pillai, Midhun Ramesh, Divyavalli Santhosh

Lyrics

Lyrics submitted by: Sandhya Prakash

Kora korakkana jimmy kuthi kuthikkana jimmy
kora korakkana jimmy ada parikkana jimmy
murumurukkana jimmy modayedukkana jimmy
jimmiyivan keniyaadaa vaaluvacha keniyaadaa
paathirunnu paniyaadaanjanivide baliyaadaa
chunakkutti chirippetti thudikkaane pulikkutty
vilikkumbol enikkennum kalikkoottaa jimmy
parukkanaam poruthamillanne kadichidunnavan piraanaa
midukkanaa kadichidaanallaa aduthatho manam thodaanaay

Jimmiyivan keniyaadaa vaaluvacha keniyaadaa
paathirunnu paniyaadaanjanivide baliyaadaa

Kuru kuru kuru kuru kurukkil adimudiyenne kudukkum
thalavarayavanodukkam urappaay thiruthum
ponnu jimmy onnu chimmy ennumennum kannilunni
panji pole neeyurummi enniyenni umma vaangi
urakkamo keduthumee kaalan kurukkano narikkidaavo
orikkalum marakkuvaan aavillenikkavan karuthanaa

Jimmiyivan keniyaadaa vaaluvacha keniyaadaa
paathirunnu paniyaadaanjanivide baliyaadaa

Oru vazhiyil varumbam avaneriyana durantham
adavukalavaneduthaal adakkam kanisham

Poru venda choora venda pediyaane theere venda
perinellaam kaaryamalle paavamennum kaavalille
padachavan vidhichathanelum kalippini porukkikilla
sahichidaanorukkamallenkil padikku nee purathu podaa

Jimmiyivan keniyaadaa vaaluvacha keniyaadaa
paathirunnu paniyaadaanjanivide baliyaadaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കൊര കൊരക്കണ ജിമ്മി കുതി കുതിക്കണ ജിമ്മി
കൊര കൊരക്കണ ജിമ്മി അട പറിക്കണ ജിമ്മി
മുറു മുറുക്കണ ജിമ്മി മൊടയെടുക്കണ ജിമ്മി
ജിമ്മിയിവൻ കെണിയാടാ വാലുവച്ച കെണിയാടാ
പാത്തിരുന്നു പണിയാടാ ഞാനിവിടെ ബലിയാടാ
ചുണക്കുട്ടീ ചിരിപ്പെട്ടി തുടിക്കാണേ പുലിക്കുട്ടി
വിളിക്കുമ്പോൾ എനിക്കെന്നും കളിക്കൂട്ടാ ജിമ്മി
പരുക്കനാം പൊരുത്തമില്ലെന്നേ കടിച്ചിടുന്നവൻ പിരാനാ
മിടുക്കനാ കടിച്ചിടാനല്ലാ അടുത്തതോ മനം തൊടാനായ്

ജിമ്മിയിവൻ കെണിയാടാ വാലുവച്ച കെണിയാടാ
പാത്തിരുന്നു പണിയാടാ ഞാനിവിടെ ബലിയാടാ

കുരു കുരു കുരു കുരു കുരുക്കിൽ അടിമുടിയെന്നേ കുടുക്കും
തലവരയവനൊടുക്കം ഉറപ്പായ് തിരുത്തും
പൊന്നു ജിമ്മി ഒന്ന് ചിമ്മി എന്നുമെന്നും കണ്ണിലുണ്ണി
പഞ്ഞിപോലെ നീയുരുമ്മി എണ്ണിയെണ്ണി ഉമ്മ വാങ്ങി
ഉറക്കമോ കെടുത്തുമീ കാലൻ കുറുക്കനോ നരിക്കിടാവോ
ഒരിക്കലും മറക്കുവാൻ ആവില്ലെനിക്കവൻ കരുത്തനാ

ജിമ്മിയിവൻ കെണിയാടാ വാലുവച്ച കെണിയാടാ
പാത്തിരുന്നു പണിയാടാ ഞാനിവിടെ ബലിയാടാ

ഒരു വഴിയിൽ വരുമ്പം അവനെറിയണ ദുരന്തം
അടവുകളവനെടുത്താൽ അടക്കം കണിശം

പോര് വേണ്ടാ ചൂര വേണ്ടാ പേടിയാണേ തീരെ വേണ്ടാ
പേരിനെല്ലാം കാര്യമല്ലേ പാവമെന്നും കാവലില്ലേ
പടച്ചവൻ വിധിച്ചതാണേലും കലിപ്പിനി പൊറുക്കുകില്ലാ
സഹിച്ചിടാനൊരുക്കമല്ലെങ്കിൽ പടിക്കു നീ പുറത്തു പോടാ

ജിമ്മിയിവൻ കെണിയാടാ വാലുവച്ച കെണിയാടാ
പാത്തിരുന്നു പണിയാടാ ഞാനിവിടെ ബലിയാടാ


Other Songs in this movie

Super Sundaran
Singer : Subbalakshmi, Richu, Tejas, Devika, Sneha   |   Lyrics : Santhosh Varma   |   Music : Arun Muraleedharan
Uthamarayavar
Singer : Vijay Yesudas   |   Lyrics : Santhosh Varma   |   Music : M Jayachandran
Kannale Kanmaniye
Singer : Vijay Yesudas, Unni Elayaraja   |   Lyrics : Santhosh Varma   |   Music : M Jayachandran
Chandrakkala Mutham Vakkum
Singer : M Jayachandran   |   Lyrics : Santhosh Varma   |   Music : M Jayachandran