View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹാൻഡ്‌സ് അപ്പ് ...

ചിത്രംഅവൻ ശ്രീമൻനാരായണ (2020)
ചലച്ചിത്ര സംവിധാനംസച്ചിൻ
ഗാനരചനഅഖിൽ എം ബോസ്
സംഗീതംബി അജനീഷ് ലോക്നാഥ്
ആലാപനംശശാങ്ക്, പഞ്ചം ജീവ, ചാത്തൻ നായിക്, രഞ്ജിത്

വരികള്‍

Lyrics submitted by: Sandhya Prakash

Idanenchil kanalu kaathavare
mizhi thorathivane kaathavare
bhayamilla ini oru dhwani
innu uyaranam maamala mel
vaarmekhachirakileri vannu
alayaazhithirakal neenthi ninnu
thalameloru kireedam veero dridam
iniyennannum munneridaam
kaatinumariyaam ennaalum
kadalo parayumithennennum
thokkin theekkuzhalaayaalum
athinivanude perennaalum
hands up
iniyennennum hands up
pala pulari varum hands up
himasringamathil ithu charithra mezhuthumoravatharam

Ithuvareyum ariyathoru maayaajaal kadhayariyaan
poru ennarikil thuliyude niswaasathin choodariyam
narakaasuranarvvathenne vellanamennoru mohathaal
athuverumoru mohamaanennariyuka neeyen veerythaal
ninteyugaminiyunaranamividoru sooryanaay
vinniluyaranamorujayagaadha agniyaay
ennum vedamothum vaaythala marupadi parayuka venam
ithu charithra mezhuthumoravathaaram

Idanenchil kanalu kaathavare
mizhi thorathivane kaathavare
bhayamilla ini oru dhwani
innu uyaranam maamala mel
vaarmekhachirakileri vannu
alayaazhithirakal neenthi ninnu
thalameloru kireedam veero dridam
iniyennannum munneridaam
kaatinumariyaam ennaalum
kadalo parayumithennennum
thokkin theekkuzhalaayaalum
athinivanude perennaalum
hands up
iniyennennum hands up
pala pulari varum hands up
himasringamathil ithu charithra mezhuthumoravatharam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇടനെഞ്ചിൽ കനല് കാത്തവരെ
മിഴി തോരാതിവനെ കാത്തവരെ
ഭയമില്ലാ ഇനി ഒരു ധ്വനി
ഇന്ന് ഉയരണം മാമല മേൽ
വാർമേഘച്ചിറകിലേറി വന്നു
അലയാഴിത്തിരകൾ നീന്തി നിന്നു
തലമേലൊരു കിരീടം വീറോ ദൃഢം
ഇനിയെന്നന്നും മുന്നേറിടാം
കാറ്റിനുമറിയാം എന്നാലും
കടലോ പറയുമിതെന്നെന്നും
തോക്കിൻ തീക്കുഴലായാലും
അതിനിവനുടെ പേരെന്നാലും
ഹാൻഡ്‌സ് അപ്പ്
ഇനിയെന്നെന്നും ഹാൻഡ്‌സ് അപ്പ്
പല പുലരി വരും ഹാൻഡ്‌സ് അപ്പ്
ഹിമശൃംഗമതിൽ ഇത് ചരിത്ര മെഴുതുമൊരവതാരം

ഇതുവരെയും അറിയാത്തൊരു മായാജാല കഥയറിയാൻ
പോരു എന്നരികിൽ തുളിയുടെ നിശ്വാസത്തിൻ ചൂടറിയാം
നരകാസുരണർവതെന്നേ വെല്ലണമെന്നൊരു മോഹത്താൽ
അതുവെറുമൊരു മോഹമാണെന്നറിയുക നീയെൻ വീര്യത്താൽ
നിന്റെയുഗമിനിയുണരണമിവിടൊരു സൂര്യനായ്
വിണ്ണിലുയരണമൊരുജയഗാഥ അഗ്നിയായ്
എന്നും വേദമോതും വായ്ത്തല മറുപടി പറയുക വേണം
ഇത് ചരിത്ര മെഴുതുമൊരവതാരം

ഇടനെഞ്ചിൽ കനല് കാത്തവരെ
മിഴി തോരാതിവനെ കാത്തവരെ
ഭയമില്ലാ ഇനി ഒരു ധ്വനി
ഇന്ന് ഉയരണം മാമല മേൽ
വാർമേഘച്ചിറകിലേറി വന്നു
അലയാഴിത്തിരകൾ നീന്തി നിന്നു
തലമേലൊരു കിരീടം വീറോ ദൃഢം
ഇനിയെന്നന്നും മുന്നേറിടാം
കാറ്റിനുമറിയാം എന്നാലും
കടലോ പറയുമിതെന്നെന്നും
തോക്കിൻ തീക്കുഴലായാലും
അതിനിവനുടെ പേരെന്നാലും
ഹാൻഡ്‌സ് അപ്പ്
ഇനിയെന്നെന്നും ഹാൻഡ്‌സ് അപ്പ്
പല പുലരി വരും ഹാൻഡ്‌സ് അപ്പ്
ഹിമശൃംഗമതിൽ ഇത് ചരിത്ര മെഴ്‌തു മൊരവതാരം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാരായണ നാരായണ
ആലാപനം : ആന്റണി ദാസൻ   |   രചന : അഖിൽ എം ബോസ്   |   സംഗീതം : ചരൺ രാജ്