View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Velli Panji (Child Version) ...

MovieMy Santa (2019)
Movie DirectorSugeeth
LyricsSanthosh Varma
MusicVidyasagar
SingersHanna Yasir

Lyrics

Lyrics submitted by: Sandhya Prakash

Velli panji kottittunarumanju viriyittu
Velli panji kottittunarumanju viriyittu
kulirmaasa varavaayaal varumennu kuri vanne
mukileri varumenno chirakeri varumenno
cherukaatte kadhayellaam vazhiyaathe paadaamo

Velli panji kottittunarumanju viriyittu
Velli panji kottittunarumanju viriyittu

Maavilerum kallaa poovaalanannaarkkannaa
vilayaattu nirtheettonnu neeyini koodeyethaamo
kunju nakshtrangal kadalaasu nakshtrangal
cheru koodorukki chelilinnee thookkiyittaalo
vegam vegam vegam pokunnilla neram
moham moham moham nenchil kudungeedum
aa.....ahaa......

Velli panji kottittunarumanju viriyittu
Velli panji kottittunarumanju viriyittu
kulirmaasa varavaayaal varumennu kuri vanne
mukileri varumenno chirakeri varumenno
cherukaatte kadhayellaam vazhiyaathe paadaamo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വെള്ളി പഞ്ഞി കോട്ടിട്ട് നറുമഞ്ഞ് വിരിയിട്ട്
വെള്ളി പഞ്ഞി കോട്ടിട്ട് നറുമഞ്ഞ് വിരിയിട്ട്
കുളിർമാസ വരവായാൽ വരുമെന്ന് കുറി വന്നേ
മുകിലേറി വരുമെന്നോ ചിറകേറി വരുമെന്നോ
ചെറുകാറ്റേ കഥയെല്ലാം വഴിയാതെ പാടാമോ

വെള്ളി പഞ്ഞി കോട്ടിട്ട് നറുമഞ്ഞ് വിരിയിട്ട്
വെള്ളി പഞ്ഞി കോട്ടിട്ട് നറുമഞ്ഞ് വിരിയിട്ട്

മാവിലേറും കള്ളാ പൂവാലനണ്ണാർക്കണ്ണാ
വിളയാട്ടു നിർത്തിട്ടൊന്നു നീയിനി കൂടെയെത്താമോ
കുഞ്ഞു നക്ഷത്രങ്ങൾ കടലാസു നക്ഷത്രങ്ങൾ
ചെറു കൂടൊരുക്കി ചേലിലിന്നീ തൂക്കിയിട്ടാലോ
വേഗം വേഗം വേഗം പോകുന്നില്ല നേരം
മോഹം മോഹം മോഹം നെഞ്ചിൽ കുടുങ്ങീടും
ആ.......ആഹാ ......

വെള്ളി പഞ്ഞി കോട്ടിട്ട് നറുമഞ്ഞ് വിരിയിട്ട്
വെള്ളി പഞ്ഞി കോട്ടിട്ട് നറുമഞ്ഞ് വിരിയിട്ട്
കുളിർമാസ വരവായാൽ വരുമെന്ന് കുറി വന്നേ
മുകിലേറി വരുമെന്നോ ചിറകേറി വരുമെന്നോ
ചെറുകാറ്റേ കഥയെല്ലാം വഴിയാതെ പാടാമോ


Other Songs in this movie

Oh Bullemma
Singer : Karthik   |   Lyrics : Santhosh Varma   |   Music : Vidyasagar
Carol
Singer : Shenbager Raj, Nivas, Narayanan, Gemon   |   Lyrics : Nishad Ahamed   |   Music : Vidyasagar
Velli Panji
Singer : Merin Gregory   |   Lyrics : Santhosh Varma   |   Music : Vidyasagar
Muthu Nee
Singer : Roshni Suresh   |   Lyrics : Nishad Ahamed   |   Music : Vidyasagar
Santa Superstar
Singer : Niranj Suresh, Aadya Nair, Ria Ranjith, Rachel Kurian, Uday K, Aditya K   |   Lyrics : Nishad Ahamed   |   Music : Vidyasagar