View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Neelakasham ...

MovieKaattinarike (2020)
Movie DirectorRoy Karakkatt Capuchin
LyricsVishal Johnson
MusicNoble Peter
SingersKS Harishankar

Lyrics

Lyrics submitted by: Sandhya Prakash

Neelaakaasham choodaarunde neehaara thaaraa ganangal
mounam polum ee raavilaake moolathe moolunnu kaathil
aruvi thaaraattu paadum ilakal raakkaattilerum
uyare mekham kuliraay thaane kinaavothum
neelaakaasham choodaarunde neehaara thaaraa ganagal

Doore malayoram pookkaalam thora vanikayil
oro izha thorum kattothum maayaa pulariyo
chirkilooyal therileraam pathiye ithile va va
chirkilooyal therileraam pathiye ithile va va

Neelaakaasham choodaarunde neehaara thaaraa ganangal
mounam polum ee raavilaake moolathe moolunnu kaathil

Mele mukiloram poonchela theno kanikayo
etho niramekum aaraarum theda vazhiyilo
nirakal thorum ooyalaadaam pathiye ithile va va
nirakal thorum ooyalaadaam pathiye ithile va va

Neelaakaasham choodaarunde neehaara thaaraa ganangal
mounam polum ee raavilaake moolathe moolunnu kaathil
aruvi thaaraattu paadum ilakal raakkaattilerum
uyare mekham kuliraay thaane kinaavothum
neelaakaasham choodaarunde neehaara thaaraa ganagal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീലാകാശം ചൂടാറുണ്ടേ നീഹാര താരാ ഗണങ്ങൾ
മൗനം പോലും ഈ രാവിലാകെ മൂളാതെ മൂളുന്നു കാതിൽ
അരുവി താരാട്ടു പാടും ഇലകൾ രാക്കാറ്റിലേറും
ഉയരേ മേഘം കുളിരായ് താനേ കിനാവോതും
നീലാകാശം ചൂടാറുണ്ടേ നീഹാര താരാ ഗണങ്ങൾ

ദൂരേ മലയോരം പൂക്കാലം തോരാ വനികയിൽ
ഓരോ ഇഴ തോറും കാറ്റോതും മായാ പുലരിയോ
ചിറകിലൂയൽ തേരിലേറാം പതിയേ ഇതിലേ വാ വാ
ചിറകിലൂയൽ തേരിലേറാം പതിയേ ഇതിലേ വാ വാ

നീലാകാശം ചൂടാറുണ്ടേ നീഹാര താരാ ഗണങ്ങൾ
മൗനം പോലും ഈ രാവിലാകെ മൂളാതെ മൂളുന്നു കാതിൽ

മേലേ മുകിലോരം പൂഞ്ചേല തേനോ കണികയോ
ഏതോ നിറമേകും ആരാരും തേടാ വഴിയിലോ
നിരകൾ തോറും ഊയലാടാം പതിയേ ഇതിലേ വാ വാ
നിരകൾ തോറും ഊയലാടാം പതിയേ ഇതിലേ വാ വാ

നീലാകാശം ചൂടാറുണ്ടേ നീഹാര താരാ ഗണങ്ങൾ
മൗനം പോലും ഈ രാവിലാകെ മൂളാതെ മൂളുന്നു കാതിൽ
അരുവി താരാട്ടു പാടും ഇലകൾ രാക്കാറ്റിലേറും
ഉയരേ മേഘം കുളിരായ് താനേ കിനാവോതും
നീലാകാശം ചൂടാറുണ്ടേ നീഹാര താരാ ഗണങ്ങൾ


Other Songs in this movie