കണ്മണി നിൻ ചിരി ...
ചിത്രം | കുട്ടിയപ്പനും ദൈവദൂതരും (2020) |
ചലച്ചിത്ര സംവിധാനം | ഗോകുൽ ഹരിഹരൻ |
ഗാനരചന | രതീഷ് മുരളീധരൻ |
സംഗീതം | ആദർശ് പി വി |
ആലാപനം | അരവിന്ദ് വേണുഗോപാല്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Kanmani nin chiri konchalaayen koode kooduvaan nee varumo enkil njan nalkeedaam ennile balyathin nooru nooraashakale araarum kaanaathomal kannaaram pothi marayaam kandillennaadyam thammil kalavu cholleedaan kinnaaram cholli marayum pullaanikkaattin kaathil kuyilamma padiyoreenam thedaan koode vaa thirayum poovaay ninne vidaroo neyennarikew Kanmani nin chiri konchalaayen koode kooduvaan nee varumo enkil njan nalkeedaam ennile balyathin nooru nooraashakale Kilimara thanaloram thirayaam njan ninne poonkurunne nee maayalle kalichiri maayaatha kaliveedin karayil iniyonnaay cheraanoru moham kurumbaay neeyennum arikathaay venam ponmani paithale iniyen mizhineer maaykku Kanmani nin chiri konchalaayen koode kooduvaan nee varumo enkil njan nalkeedaam ennile balyathin nooru nooraashakale | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കൺമണി നിൻ ചിരി കൊഞ്ചലായെൻ കൂടേ കൂടുവാൻ നീവരുമോ എങ്കിൽ ഞാൻ നൽകീടാം എന്നിലേ ബാല്യത്തിൻ നൂറു നൂറാശകളേ ആരാരും കാണാതോമൽ കണ്ണാരം പൊത്തി മറയാം കണ്ടില്ലെന്നാദ്യം തമ്മിൽ കളവു ചൊല്ലീടാൻ കിന്നാരം ചൊല്ലി മറയും പുല്ലാനിക്കാറ്റിൻ കാതിൽ കുയിലമ്മ പാടിയൊരീണം തേടാൻ കൂടെ വാ തിരയും പൂവായ് നിന്നേ വിടരൂ നീയെന്നരികേ കൺമണി നിൻ ചിരി കൊഞ്ചലായെൻ കൂടേ കൂടുവാൻ നീവരുമോ എങ്കിൽ ഞാൻ നൽകീടാം എന്നിലേ ബാല്യത്തിൻ നൂറു നൂറാശകളേ കിളിമര തണലോരം തിരയാം ഞാൻ നിന്നേ പൂങ്കുരുന്നേ നീ മായല്ലേ കളിചിരി മായാത്ത കളിവീടിൻ കരയിൽ ഇനിയൊന്നായ് ചേരാനൊരു മോഹം കുറുമ്പായ് നീയെന്നും അരികത്തായ് വേണം പൊൻമണി പൈതലേ ഇനിയെൻ മിഴിനീർ മായ് ക്കു കൺമണി നിൻ ചിരി കൊഞ്ചലായെൻ കൂടേ കൂടുവാൻ നീവരുമോ എങ്കിൽ ഞാൻ നൽകീടാം എന്നിലേ ബാല്യത്തിൻ നൂറു നൂറാശകളേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അന്തിമാനം ചോപ്പിനുള്ളിൽ
- ആലാപനം : നജിം അര്‍ഷാദ് | രചന : രതീഷ് മുരളീധരൻ | സംഗീതം : ആദർശ് പി വി
- ഉയിരേ
- ആലാപനം : ജോബ് കുര്യൻ | രചന : രതീഷ് മുരളീധരൻ | സംഗീതം : ആദർശ് പി വി