നിറകുടം തുളുമ്പി ...
ചിത്രം | കരിനിഴല്‍ (1971) |
ചലച്ചിത്ര സംവിധാനം | ജെ ഡി തോട്ടാൻ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical nirakudam thulumbee - ninte thirumukham thilangee nilaave...nilaave... neeyoru gopasthree (nirakudam) kavikal meghangalaakki varnnikkumee kanankaal moodum mudiyil - ninte mudiyil (kavikal) susmeravadane choodichathaaree sindoora pushpangal nakshathrangalo navagrahangalo ninne snehicha kaarvarnnano... (nirakudam) manassil poovambin thenmullu kollumee madhumaasathin kudilil - vallikkudilil (manassil) angangal muzhuvan chaarthichathaaree shringaara chithrangal nakshathrangalo navagrahangalo ninne snehicha kaarvarnnano... (nirakudam) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ നിറകുടം തുളുമ്പീ നിന്റെ തിരുമുഖം തിളങ്ങീ നിലാവേ നിലാവേ നീയൊരു ഗോപസ്ത്രീ (നിറകുടം) കവികൾ മേഘങ്ങളാക്കി വർണ്ണിക്കുമീ കണങ്കാൽ മൂടും മുടിയിൽ നിന്റെ മുടിയിൽ സുസ്മേരവദനേ ചൂടിച്ചതാരീ സിന്ദൂര പുഷ്പങ്ങൾ നക്ഷത്രങ്ങളോ നവഗ്രഹങ്ങളോ നിന്നെ സ്നേഹിച്ച കാർവ്വർണ്ണനോ...ഓ...(നിറകുടം) മനസ്സിൽ പൂവമ്പിൻ തേന്മുള്ളു കൊള്ളുമീ മധുമാസത്തിൻ കുടിലിൽ .. വള്ളിക്കുടിലിൽ അംഗങ്ങൾ മുഴുവൻ ചാർത്തിച്ചതാരീ ശൃംഗാര ചിത്രങ്ങൾ നക്ഷത്രങ്ങളോ നവഗ്രഹങ്ങളോ നിന്നെ സ്നേഹിച്ച കാർവ്വർണ്ണനോ..ഓ... (നിറകുടം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വെണ്ണക്കല്ലു കൊണ്ടല്ല
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- വല്ലഭൻ പ്രാണവല്ലഭൻ
- ആലാപനം : പി മാധുരി | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- അഭിനന്ദനം
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- കാമാക്ഷി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ