View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ടോ കണ്ടോ.. ...

ചിത്രംബിഗ് ബ്രദർ (2020)
ചലച്ചിത്ര സംവിധാനംസിദ്ദിഖ്
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംദീപക്‌ ദേവ്‌
ആലാപനംഗൌരി ലക്ഷ്മി , അമിത് ത്രിവേദി

വരികള്‍

Lyrics submitted by: Gopalakrishnan

Chundil thattum kavithe..en nilaave..
nin nizhalilakum..en kanpeeliyil...
nin kanavukalo..mizhineero..
innanayukayaay..ennil kando...kando...
kulirum pookkalum vitharukayo..
melle vannen kudilile puthuviriyil...
en azhako..manasso..kannadiyil..
kando...kando...manasso...kannaadiyil...
kando kando.....kando kando...
neeyoru mayaaviyaay...kanmarayum mumbe..
enne kando..oh..

Vinnil ninnum mukile..kannimaavil..
ponkathakarikil..en sandheshamaay..
chennanayukiloo....parayaamoo...
ennuyirolikal...onnu melle melle..
niraye poomanam padarukayo..
aaro aaro ithuvazhi thennipokunno..
en cherukaaladi nee.. nin paathayil..
kando kando..kando kando..
neeyoru maayaaviyaay...kanmarayum mumbe..
enne kando...oh..

Meghapoonkombil oonjaalu kettaam njan..
nee vannonnaadaan kannaale..
nin swaasakkaattil en mounam moodunnu
premthil maalaakhe...neeyaaro...
minnum kanavile kanimalaro..
ozhukum nadiyile kuliralayo..
nee choodaathe poovulla kaadaanu njan...
kando kando..kando kando..
neeyoru maalaakhayaay..kanmarayum mumbe..
enne kando oh....
kando kando...kando kando...
neeyoru maayaaviyaay ...kanmarayum mumbe..
enne kando oh..
la..la..la..la..la.. la..la
വരികള്‍ ചേര്‍ത്തത്: ഗോപാലകൃഷ്ണൻ

ചുണ്ടിൽ തട്ടും കവിതേ.. എൻ നിലാവേ..
നിൻ നിഴലിളകും.. എൻ കൺപീലിയിൽ...
നിൻ കനവുകളോ.. മിഴിനീരോ..
ഇന്നണയുകയായ്.. എന്നിൽ കണ്ടോ... കണ്ടോ..
കുളിരും പൂക്കളും വിതറുകയോ ..
മെല്ലെ വന്നെൻ കുടിലിലെ പുതുവിരിയിൽ..
എൻ അഴകോ.. മനസ്സോ.. കണ്ണാടിയിൽ..
കണ്ടോ കണ്ടോ...മനസ്സോ.. കണ്ണാടിയിൽ..
കണ്ടോ കണ്ടോ... കണ്ടോ കണ്ടോ..
നീയൊരു മായാവിയായ്.. കൺമറയും മുമ്പേ..
എന്നെ കണ്ടോ.. ഓ..

വിണ്ണിൽ നിന്നും മുകിലേ.. കന്നിമാവിൽ..
പൊൻകതകരികിൽ.. എൻ സന്ദേശമായ്..
ചെന്നണയുകിലോ.. പറയാമോ..
എന്നുയിരൊളികൾ.. ഒന്ന് മെല്ലെ മെല്ലെ..
നിറയെ പൂമണം പടരുകയോ..
ആരോ ആരോ ഇതുവഴി തെന്നിപോകുന്നോ..
എൻ ചെറുകാലടി നീ.. നിൻ പാതയിൽ..
കണ്ടോ കണ്ടോ.. കണ്ടോ കണ്ടോ..
നീയൊരു മായാവിയായ്.. കൺമറയും മുമ്പേ..
എന്നെ കണ്ടോ.. ഓ..

മേഘപൂങ്കൊമ്പിൽ ഊഞ്ഞാലു കെട്ടാം ഞാൻ..
നീവന്നൊന്നാടാൻ കണ്ണാളേ..
നിൻ ശ്വാസക്കാറ്റിൽ എൻ മൗനം മൂടുന്നു
പ്രേമത്തിൽ മാലാഖേ.. നീയാരോ..
മിന്നും കനവിലെ കണിമലരോ..
ഒഴുകും നദിയിലെ കുളിരലയോ..
നീ ചൂടാതെ പൂവുള്ള കാടാണ് ഞാൻ..
കണ്ടോ കണ്ടോ.. കണ്ടോ കണ്ടോ..
നീയൊരു മാലാഖയായ്.. കൺമറയും മുമ്പേ..
എന്നെ കണ്ടോ ഓ..
കണ്ടോ കണ്ടോ.. കണ്ടോ കണ്ടോ..
നീയൊരു മായാവിയായ്.. കൺമറയും മുമ്പേ..
എന്നെ കണ്ടോ ഓ..
ലാ.. ലാ.. ല.. ലാ.. ല.. ല.. ല


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരു ദിനം
ആലാപനം : ആനന്ദ് ഭാസ്കർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ദീപക്‌ ദേവ്‌
കലമാനോടിഷ്ടം
ആലാപനം : എം ജി ശ്രീകുമാർ, ബിന്ദു അനിരുദ്ധൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ദീപക്‌ ദേവ്‌