View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കലമാനോടിഷ്ടം ...

ചിത്രംബിഗ് ബ്രദർ (2020)
ചലച്ചിത്ര സംവിധാനംസിദ്ദിഖ്
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംദീപക്‌ ദേവ്‌
ആലാപനംഎം ജി ശ്രീകുമാർ, ബിന്ദു അനിരുദ്ധൻ

വരികള്‍

Lyrics submitted by: Sandhya Prakash

Kalamaanodishtam koodaanoru shinkam vannaalo
kadha chollaanundo pinne idanenchil theeyalle
kalamaanodishtam koodaanishtam koodaanoru shinkam vannaalo
kadha chollaanundo pinne idanenchil theeyalle
pande paranjittille nee kandarinjittille
oru pennodishtam vannaalaarum maanaay theeroolle
chollum kaanaathe nikkaanum vayyaathaayinno
innu mindeettum mindeettum theeraatheyengo
vannu thottittum thottittum poraathaayinno
ippam nenchoram kalkkanda koodonnundenno

Kalamaanodishtam koodaanoru shinkam vannaalo
kadha chollaanundo pinne idanenchil theeyalle

Nullaathe killaathe kopippikkaathe
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കലമാനോടിഷ്ടം കൂടാനൊരു ശിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നേ ഇടനെഞ്ചിൽ തീയല്ലേ
കലമാനോടിഷ്ടം കൂടാനിഷ്ടം കൂടാനൊരു ശിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നേ ഇടനെഞ്ചിൽ തീയല്ലേ
പണ്ടേ പറഞ്ഞിട്ടില്ലേ നീ കണ്ടറിഞ്ഞിട്ടില്ലേ
ഒരു പെണ്ണോടിഷ്ടം വന്നാലാരും മാനായ് തീരൂല്ലേ
ചൊല്ലും കാണാതേ നിക്കാനും വയ്യാതായിന്നോ
ഇന്നു മിണ്ടീട്ടും മിണ്ടീട്ടും തീരാതായെങ്ങോ
വന്നു തൊട്ടിട്ടും തൊട്ടിട്ടും പോരാതായിന്നോ
ഇപ്പം നെഞ്ചോരം കൽക്കണ്ട കൂടൊന്നുണ്ടെന്നോ

കലമാനോടിഷ്ടം കൂടാനൊരു ശിങ്കം വന്നാലോ
കഥ ചൊല്ലാനുണ്ടോ പിന്നേ ഇടനെഞ്ചിൽ തീയല്ലേ

നുള്ളാതെ കിള്ളാതെ കോപിപ്പിക്കാതെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ടോ കണ്ടോ..
ആലാപനം : ഗൌരി ലക്ഷ്മി , അമിത് ത്രിവേദി   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ദീപക്‌ ദേവ്‌
ഒരു ദിനം
ആലാപനം : ആനന്ദ് ഭാസ്കർ   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ദീപക്‌ ദേവ്‌