ഉണരുന്നുണ്ടെന്നെ ...
ചിത്രം | സ്വനാശം (2020) |
ചലച്ചിത്ര സംവിധാനം | പ്രിജുകുമാർ ഹൃദയ് ആയൂഷ് |
ഗാനരചന | അനിൽ പത്ത് |
സംഗീതം | നിഖില്‍ പ്രഭ |
ആലാപനം | സനൂപ് |
വരികള്‍
Lyrics submitted by: Sandhya Prakash Unarunnundenne pakalayi ponvettam pularunnundenne ee lokam nerode idaraachuvadode ivan erum vazhi neele kanivaal oru swargam mulapottum mannaayi varavelkkaan nanma vilangana naalukalunde varuvolam niramerum puthiyoru lokam kaanunnunde ivanaale kadhamari vazhimaari kannuneer maaykkunnu novinte lipi maati nee thanne ezhuthunnu Unarunnundenne pakalayi ponvettam pularunnundenne ee lokam nerode idaraachuvadode ivan erum vazhi neele kanivaal oru swargam mulapottum mannaayi Kalaangalaay mankoorayil ninnormmayil njaaninnume maayunnuvo ennomale theeraathoren mohathilaay eriyaathora kanal poleyaa maaraappumaay njanekanaay thoraathoren kanneerilum eriyaathe nee eriyunnathum nee ennume ennullilaay vidarunnuvo Unarunnundenne pakalayi ponvettam pularunnundenne ee lokam nerode idaraachuvadode ivan erum vazhi neele kanivaal oru swargam mulapottum mannaayi Ee kolame maarumo puthumaariyil nee nanayumo nal swapnamaay nee theerumo ee naadine nerettumo irulu neettum kaalamolam pakalu peyyum ninte vazhiyil kanivu kiniyum karalukonde thirike ezhuthum nalla kaalam Unarunnundenne pakalayi ponvettam pularunnundenne ee lokam nerode idaraachuvadode ivan erum vazhi neele kanivaal oru swargam mulapottum mannaayi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഉണരുന്നുണ്ടെന്നേ പകലായി പൊൻവെട്ടം പുലരുന്നുണ്ടെന്നേ ഈ ലോകം നേരോടെ ഇടരാചുവടോടെ ഇവൻ ഏറും വഴി നീളേ കനിവാൽ ഒരു സ്വർഗം മുളപൊട്ടും മണ്ണായി വരവേൽക്കാൻ നൻമ വിളങ്ങണ നാളുകളുണ്ടേ വരുവോളം നിറമേറും പുതിയൊരു ലോകം കാണുന്നുണ്ടേ ഇവനാലേ കഥമാറി വഴിമാറി കണ്ണുനീർ മായ്ക്കുന്നു നോവിന്റെ ലിപി മാറ്റി നീ തന്നേ എഴുതുന്നു ഉണരുന്നുണ്ടെന്നേ പകലായി പൊൻവെട്ടം പുലരുന്നുണ്ടെന്നേ ഈ ലോകം നേരോടെ ഇടരാചുവടോടെ ഇവൻ ഏറും വഴി നീളേ കനിവാൽ ഒരു സ്വർഗം മുളപൊട്ടും മണ്ണായി കാലങ്ങളായ് മൺകൂരയിൽ നിന്നോർമ്മയിൽ ഞാനിന്നുമേ മായുന്നുവോ എന്നോമലേ തീരാത്തൊരെൻ മോഹത്തിലായ് എരിയാത്തോരാ കനൽ പോലേയാ മാറാപ്പുമായ് ഞാനേകനായ് തോരാത്തോരെൻ കണ്ണീരിലും എരിയാതെ നീ എരിയുന്നതും നീ എന്നുമേ എന്നുള്ളിലായ് വിടരുന്നുവോ ഉണരുന്നുണ്ടെന്നേ പകലായി പൊൻവെട്ടം പുലരുന്നുണ്ടെന്നേ ഈ ലോകം നേരോടെ ഇടരാചുവടോടെ ഇവൻ ഏറും വഴി നീളേ കനിവാൽ ഒരു സ്വർഗം മുളപൊട്ടും മണ്ണായി ഈ ലോകമേ മാറുമോ പുതുമാരിയിൽ നീ നനയുമോ നൽ സ്വപ്നമായ് നീ തീരുമോ ഈ നാടിനേ നേരേറ്റുമോ ഇരുള് നീട്ടും കാലമോളം പകല്‍ പെയ്യും നിന്റെ വഴിയിൽ കനിവ് കിനിയും കരളുകൊണ്ടേ തിരികേ എഴുതും നല്ല കാലം ഉണരുന്നുണ്ടെന്നേ പകലായി പൊൻവെട്ടം പുലരുന്നുണ്ടെന്നേ ഈ ലോകം നേരോടെ ഇടരാചുവടോടെ ഇവൻ ഏറും വഴി നീളേ കനിവാൽ ഒരു സ്വർഗം മുളപൊട്ടും മണ്ണായി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഇടനെഞ്ചിൽ
- ആലാപനം : നിഖില്‍ പ്രഭ | രചന : പ്രിജുകുമാർ ഹൃദയ് ആയൂഷ് | സംഗീതം : നിഖില്‍ പ്രഭ
- കനകലിപി
- ആലാപനം : വിധു പ്രതാപ് | രചന : പ്രിജുകുമാർ ഹൃദയ് ആയൂഷ് | സംഗീതം : നിഖില്‍ പ്രഭ
- ദൂരത്ത്
- ആലാപനം : സിബിൻ കുമ്പളം | രചന : അനിൽ പത്ത് | സംഗീതം : വിനോദ് ഏങ്ങണ്ടിയൂർ
- ധനം തരണം
- ആലാപനം : ശ്രേയ ജയദീപ് | രചന : പ്രിജുകുമാർ ഹൃദയ് ആയൂഷ് | സംഗീതം : വിനോദ് ഏങ്ങണ്ടിയൂർ