View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മെല്ലെ ചോല്ലുകിലെ ...

ചിത്രംമാര്‍ജാര - ഒരു കല്ലു വച്ച നുണ (2020)
ചലച്ചിത്ര സംവിധാനംരാകേഷ് ബാല
ഗാനരചനഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍
സംഗീതംകിരൺ ജോസ്
ആലാപനംരാകേഷ് കിഷോര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Sariga sariga sariga gamari
sariga sariga sariga ga ga gamari
sariga sariga sariga nimagiri
sariga sariga sariga ga ga gamari

Maaril nilaavala choodunnuvo
kilivaathil thurakku nee raave
kaathil kinaakkili moolunnuvo
manideepam nee keduthu nee raave
ithal thodaa virinjidum
vilola pushpame
vidarnnu veenu theernnuvo nishaasumangale
melle chollukille neeyen swanthamalle
pande vannathalle neeyen nenchinullil

Thammil thammil mindaathemindumaanandha sallaapa vela
minnaminnaay nammalonnichini pokumee aakaasha
ee nilaavil naamariyunnu eeyormmakal maayillini

melle chollukille neeyen swanthamalle
pande vannathalle neeyen nenchinullil
melle chollukille
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സരിഗ സരിഗ സരിഗ ഗാമരി
സരിഗ സരിഗ സരിഗ ഗ ഗ ഗാമരി
സരിഗ സരിഗ സരിഗ നിമഗരി
സരിഗ സരിഗ സരിഗ ഗ ഗ ഗാമരി

മാറിൽ നിലാവല ചൂടുന്നുവോ
കിളിവാതിൽ തൂറക്കു നീ രാവേ
കാതിൽ കിനാക്കിളി മൂളുന്നുവോ
മണിദീപം നീ കെടുത്തു നീ രാവേ
ഇതൾ തൊടാ വിരിഞ്ഞിടും
വിലോല പുഷ്പമേ
വിടർന്നു വീണു തീർന്നുവോ നിശാസുമങ്ങളേ
മെല്ലേ ചോല്ലുകില്ലേ നീയെൻ സ്വന്തമല്ലേ
പണ്ടേ വന്നതല്ലേ നീയെൻ നെഞ്ചിനുള്ളിൽ

തമ്മിൽ തമ്മിൽ മിണ്ടാതെ മിണ്ടുമാനന്ദ സല്ലാപ വേള
മിന്നാമിന്നായ് നാമൊന്നിച്ചിനി പോകുമീ ആകാശ
ഈ നിലാവിൽ നാമറിയുന്നു ഈയോർമ്മകൾ മായില്ലിനി

മെല്ലേ ചോല്ലുകില്ലേ നീയെൻ സ്വന്തമല്ലേ
പണ്ടേ വന്നതല്ലേ നീയെൻ നെഞ്ചിനുള്ളിൽ
മെല്ലേ ചോല്ലുകില്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരൊരാൾ
ആലാപനം : ജോബ് കുര്യൻ   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : കിരൺ ജോസ്
ഇതൾ ഉലയും
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍   |   സംഗീതം : കിരൺ ജോസ്