Maname Mohachirakil ...
Movie | Balcony (2020) |
Movie Director | Krishnajith S Vijayan |
Lyrics | Anoop Ponnani |
Music | Nikhil Prabha |
Singers | Aneesh Koolath |
Lyrics
Lyrics submitted by: Sandhya Prakash Maname mohachirakil melle parannu parannu uyarnnu chekkeraam thaniye paayum kaattil thaane marannu marannu kinaavilerunne puthupularoli vazhiyarike cherupoovukal niramaniyum mele thoovaanile panji mekgangale thulli mazha mani eriyaamo Maname mohachirakil melle parannu parannu uyarnnu chekkeraam thaniye paayum kaattil thanne marannu marannu kinaavilerunne Dooratho swapangal chaaratho cherumbol chundatho punchirikal nirayaarille vannethum palanaalil chennethum theerangal ninteyaa niswaasangal kelkkarille ninnomal kannin mel minnunne thaarangal ponnomal chundathaay paattonnu moolumbol iniyum munnil vazhikal kaanum Maname mohachirakil melle parannu parannu uyarnnu chekkeraam thaniye paayum kaattil thaane marannu marannu kinaavilerunne puthupularoli vazhiyarike cherupoovukal niramaniyum mele thoovaanile panji mekgangale thulli mazha mani eriyaamo Mandhaarapoovithalil pookkaalam varavaaye paadunne poonkilikal aakhoshamaay neeyethum nerathaay paadunne poonkilikal ninte aa paattin eenam moolarunde ponnambal chelode mudiyeeran kotheedum marimaanin kannoram kannezhuthum kinnaaram iniyum munnil pakalo kaanum Maname mohachirakil melle parannu parannu uyarnnu chekkeraam thaniye paayum kaattil thaane marannu marannu kinaavilerunne puthupularoli vazhiyarike cherupoovukal niramaniyum mele thoovaanile panji mekgangale thulli mazha mani eriyaamo Maname mohachirakil melle parannu parannu uyarnnu chekkeraam thaniye paayum kaattil thaane marannu marannu kinaavilerunne | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മനമേ മോഹചിറകിൽ മെല്ലേ പറന്ന് പറന്ന് ഉയർന്ന് ചേക്കേറാം തനിയേ പായും കാറ്റിൽ തന്നേ മറന്ന് മറന്ന് കിനാവിലേറുന്നേ പുതുപുലരൊളി വഴിയരികേ ചെറുപൂവുകൾ നിറമണിയും മേലെ തൂവാനിലേ പഞ്ഞി മേഘങ്ങളേ തുള്ളി മഴ മണി എറിയാമോ മനമേ മോഹചിറകിൽ മെല്ലേ പറന്ന് പറന്ന് ഉയർന്ന് ചേക്കേറാം തനിയേ പായും കാറ്റിൽ തന്നേ മറന്ന് മറന്ന് കിനാവിലേറുന്നേ ദൂരത്തോ സ്വപ്നങ്ങൾ ചാരത്തോ ചേരുമ്പോൾ ചുണ്ടത്തോ പുഞ്ചിരികൾ നിറയാറില്ലേ വന്നെത്തും പലനാളിൽ ചെന്നെത്തും തീരങ്ങൾ നിന്റെയാ നിശ്വാസങ്ങൾ കേൾക്കാറില്ലേ നിന്നോമൽ കണ്ണിൻ മേൽ മിന്നുന്നേ താരങ്ങൾ പൊന്നോമൽ ചുണ്ടത്തായ് പാട്ടൊന്നു മൂളുമ്പോൾ ഇനിയും മുന്നിൽ വഴികൾ കാണും മനമേ മോഹചിറകിൽ മെല്ലേ പറന്ന് പറന്ന് ഉയർന്ന് ചേക്കേറാം തനിയേ പായും കാറ്റിൽ തന്നേ മറന്ന് മറന്ന് കിനാവിലേറുന്നേ പുതുപുലരൊളി വഴിയരികേ ചെറുപൂവുകൾ നിറമണിയും മേലെ തൂവാനിലേ പഞ്ഞി മേഘങ്ങളേ തുള്ളി മഴ മണി എറിയാമോ മന്ദരപൂവിതളിൽ പൂക്കാലം വരവായേ പാടുന്നേ പൂങ്കിളികൾ ആഘോഷമായ് നീയെത്തും നേരത്തായ് പാടുന്നേ പൂങ്കിളികൾ നിന്റെ ആ പാട്ടിൻ ഈണം മൂളാറുണ്ടേ പൊന്നാമ്പൽ ചേലോടെ മുടിയീറൻ കോതീടും മറിമാനിൻ കണ്ണോരം കണ്ണെഴുതും കിന്നാരം ഇനിയും മുന്നിൽ പകലോ കാണും മനമേ മോഹചിറകിൽ മെല്ലേ പറന്ന് പറന്ന് ഉയർന്ന് ചേക്കേറാം തനിയേ പായും കാറ്റിൽ തന്നേ മറന്ന് മറന്ന് കിനാവിലേറുന്നേ പുതുപുലരൊളി വഴിയരികേ ചെറുപൂവുകൾ നിറമണിയും മേലെ തൂവാനിലേ പഞ്ഞി മേഘങ്ങളേ തുള്ളി മഴ മണി എറിയാമോ മനമേ മോഹചിറകിൽ മെല്ലേ പറന്ന് പറന്ന് ഉയർന്ന് ചേക്കേറാം തനിയേ പായും കാറ്റിൽ തന്നേ മറന്ന് മറന്ന് കിനാവിലേറുന്നേ |
Other Songs in this movie
- Kaalkkeezhilamarumi
- Singer : Vimal PK, Bindhu Bhaswari | Lyrics : Sivan kadavelloor | Music : Nikhil Prabha