View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനോരമേ നിൻ പഞ്ചവടി ...

ചിത്രംബോബനും മോളിയും (1971)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനവയലാര്‍
സംഗീതംജോസഫ്‌ കൃഷ്ണ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Manorame,ninpachavadiyil
Madhumathipushpangal virinju
Panineer thalikkaan pavizham pathikkaan
Pathinezhu vasanthangal vannu

Pathukkane..........
Pathukkane pathukkane poomottuvidarum
Pathmasarassil-nin vikaarapathmasarassil
Swayam marannozhukum swarnamalsyathinu
Swapnamennavar perittu-njan
Swarnachoondayittu (Manorame..)

Nirangalum.............
Nirangalum mukhangalum umma kaimarum
Nruthasadassil-nin vilasanruthasadassil
Manassile thalikayil nirayunna theninu
Pranayamennavar perittu-athu
Muzhuvan njan kudichu.(Manorame...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

മനോരമേ നിന്‍ പഞ്ചവടിയില്‍
മധുമതിപ്പുഷ്പങ്ങള്‍ വിരിഞ്ഞു
പനിനീര്‍ തളിക്കാന്‍ പവിഴം പതിക്കാന്‍
പതിനേഴു വസന്തങ്ങള്‍ വന്നു

പതുക്കനെ .............
പതുക്കനെ പതുക്കനെ പൂമൊട്ടുവിടരും
പത്മസരസ്സില്‍ നിന്‍ വികാര പത്മസരസ്സില്‍
സ്വയം മറന്നൊഴുകും സ്വര്‍ണ്ണമത്സ്യത്തിനു
സ്വപ്നമെന്നവര്‍ പേരിട്ടു - ഞാന്‍
സ്വര്‍ണ്ണച്ചൂണ്ടയിട്ടു...

നിറങ്ങളും..............
നിറങ്ങളും മുഖങ്ങളും ഉമ്മ കൈമാറും
നൃത്തസദസില്‍ - നിന്‍ വിലാസനൃത്തസദസ്സില്‍
മനസ്സിലെ തളികയില്‍ നിറയുന്ന തേനിനു
പ്രണയമെന്നവര്‍ പേരിട്ടു
അതു മുഴുവന്‍ ഞാന്‍ കുടിച്ചു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അച്ഛൻ കൊമ്പത്തു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
നന്മ നിറഞ്ഞ മറിയമേ
ആലാപനം : ബി വസന്ത, രേണുക   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
മാലാഖമാരുടെ
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
ഇറ്റലി ജര്‍മ്മനി
ആലാപനം : പട്ടം സദന്‍   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
കിലുകിലുക്കാം
ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
വിദ്യാപീഠം ഇവിടം നമ്മുടെ
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ
ബോബനും മോളിയും [ടൈറ്റില്‍ സോങ്)]
ആലാപനം : കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജോസഫ്‌ കൃഷ്ണ