View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീ വാ എൻ ആറുമുഖാ ...

ചിത്രംവരനെ ആവശ്യമുണ്ട് (2020)
ചലച്ചിത്ര സംവിധാനംഅനൂപ് സത്യൻ 
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംകെ എസ്‌ ചിത്ര, കാര്‍ത്തിക്

വരികള്‍

Lyrics submitted by: Sandhya Prakash

Nee vaa en aarumukhaa poovazhakaana
maal murukaa un thaay nencham eakkathey
naan paadavaa arul vaay karunai murugaa
paramasivan pottum thiru makanentraalum
paranthaaman kondaadum marumakanentraalum
paarvathi naan verum thaayllavo
kaila mala kadanthe kaila malai kadanthe
pazhani mala ezhunthoy marathaka mayileri vaa
thirukumarane guruguhane

Nee vaa en aarumukhaa poovazhakaana
maal murukaa un thaay nencham eakkathey
naan paadavaa arul vaay karunai murugaa

Aadyaabharabgal orukki vilaa ninne
kaathirunne namma kaanuvanaay
Aadyaabharabgal orukki vilaa ninne
kaathirunne namma kaanuvanaay
aninjorungi nee varumenkil lathumathi
njanoru ponmayilaay ninnaadum
ini nee mizhikalil varaathe
marakalil olichu kalikkukil manassile theeyaalum
murugaa......

Nee vaa en aarumukhaa......
nee vaa en aarumukhaa......
poovazhakaana maal murukaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീ വാ എൻ ആറുമുഖാ പൂവഴകാന
മാൽ മരുകാ ഉൻ തായ് നെഞ്ചം ഏക്കത്തേയ്
നാൻ പാടവാ അരുൾ വായ് കരുണൈയ് മുരുഗാ
പരമസിവൻ പോറ്റും തിരു മകനെന്റ്രാലും
പരന്താമൻ കൊണ്ടാടും മരുമകനെന്റ്രാലും
പാർവതി നാൻ വെറും തായ്‍ല്ലവോ
കൈല മല കടന്തേ കൈല മലൈ കടന്തേ
പഴനി മല എഴുന്തോയ് മരതക മയിലേറി വാ
തിരുകുമരനെ ഗുരുഗുഹനേ

നീ വാ എൻ ആറുമുഖാ പൂവഴകാന
മാൽ മരുകാ ഉൻ തായ് നെഞ്ചം ഏക്കത്തേയ്
നാൻ പാടവാ അരുൾ വായ് കരുണൈയ് മുരുഗാ

ആടയാഭരണങ്ങൾ ഒരുക്കി വിലാ നിന്നേ
കാത്തിരുന്നേ നമ്മ കാണുവനായ്
ആടയാഭരണങ്ങൾ ഒരുക്കി വിലാ നിന്നേ
കാത്തിരുന്നേ നമ്മ കാണുവനായ്
അണിഞ്ഞൊരുങ്ങി നീ വരുമെങ്കിൽ ലതുമതി
ഞാനൊരു പൊൻമയിലായ് നിന്നാടും
ഇനി നീ മിഴികളിൽ വരാതെ
മറകളിൽ ഒളിച്ചു കളിക്കുകിൽ മനസ്സിലേ തീയാളും
മുരുഗാ ....

നീ വാ എൻ ആറുമുഖാ.....
നീ വാ എൻ ആറുമുഖാ.....
പൂവഴകാന മാൽ മരുകാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുല്ലപ്പൂവേ
ആലാപനം : ഹരിചരൻ   |   രചന : സന്തോഷ് വര്‍മ്മ, അനൂപ് സത്യൻ    |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മതി കണ്ണാ ഉള്ളത് ചൊല്ലാൻ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌, ഷെല്‍ട്ടണ്‍ പിന്യാരോ, ഷെർദിൻ   |   രചന : സന്തോഷ് വര്‍മ്മ, ഷെല്‍ട്ടണ്‍ പിന്യാരോ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മുത്തുന്നെ കണ്ണുകളിൽ
ആലാപനം : ശ്വേത മോഹന്‍, ശ്വേത സോമസുന്ദരൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഓ എൻ ഈശ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ഡോ കൃതയ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ആദ്യമൊരിളം
ആലാപനം : ആൻ ആമി വാഴപ്പിള്ളി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കുട്ടികുറുമ്പ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സന്തോഷ് വര്‍മ്മ, അനൂപ് സത്യൻ    |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മുത്തുന്നെ കണ്ണുകളിൽ
ആലാപനം : ശ്വേത മോഹന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഓ എൻ ഈശ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ഡോ കൃതയ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌