വിദ്യാപീഠം ഇവിടം നമ്മുടെ ...
ചിത്രം | ബോബനും മോളിയും (1971) |
ചലച്ചിത്ര സംവിധാനം | ശശികുമാര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജോസഫ് കൃഷ്ണ |
ആലാപനം | പി ജയചന്ദ്രൻ, കോറസ് |
വരികള്‍
Lyrics submitted by: Sreedevi Pillai vidyapeedham ivide nammude vidyaapedham vijnaana gurudakshina nalkum vidyapeedham (vidyaapeedham..) ithirimuttathallo jeevithasathyam poothu vidarnnu ithirimuttathallo maanava samskaarangalunarnnoo (vidyaapeedham..) ivide viralpoovithalaal nammal harishree pandu kurichu ivideyirunnu yugangaloraayira- mithihaasangal rachichu (vidyaapeedham..) ithrikkovililennum nammal chithravilakku koluthum ee sreekovililennum nammal pushpaanjalikal nadathum (vidyaapeedam..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിദ്യാപീഠം - ഇവിടം നമ്മുടെ വിദ്യാപീഠം വിജ്ഞാനം ഗുരുദക്ഷിണ നല്‍കും വിദ്യാപീഠം (വിദ്യാപീഠം) ഇത്തിരുമുറ്റത്തല്ലോ ജീവിത സത്യം പൂത്തു വിടര്‍ന്നു ഇത്തിരുമുറ്റത്തല്ലോ മാനവ സംസ്കാരങ്ങളുണര്‍ന്നൂ (വിദ്യാപീഠം) ഇവിടെ വിരല്‍പ്പൂവിതളാല്‍ നമ്മള്‍ ഹരിശ്രീ പണ്ടു കുറിച്ചു ഇവിടെയിരുന്നു യുഗങ്ങളൊരായിര- മിതിഹാസങ്ങള്‍ രചിച്ചൂ (വിദ്യാപീഠം) ഇത്തൃക്കോവിലിലെന്നും നമ്മള്‍ ചിത്രവിളക്കു കൊളുത്തും ഇശ്രീകോവിലിലെന്നും നമ്മള്‍ പുഷ്പാഞ്ജലികള്‍ നടത്തും (വിദ്യാപീഠം) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അച്ഛൻ കൊമ്പത്തു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- നന്മ നിറഞ്ഞ മറിയമേ
- ആലാപനം : ബി വസന്ത, രേണുക | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- മാലാഖമാരുടെ
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- ഇറ്റലി ജര്‍മ്മനി
- ആലാപനം : പട്ടം സദന്‍ | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- കിലുകിലുക്കാം
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- മനോരമേ നിൻ പഞ്ചവടി
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ
- ബോബനും മോളിയും [ടൈറ്റില്‍ സോങ്)]
- ആലാപനം : കോറസ് | രചന : വയലാര്‍ | സംഗീതം : ജോസഫ് കൃഷ്ണ