View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

രാത് ...

ചിത്രംട്രാൻസ് (2020)
ചലച്ചിത്ര സംവിധാനംഅൻ‌വർ റഷീദ്
ഗാനരചനവിനായക് ശശികുമാര്‍, കമൽ കാർത്തിക്
സംഗീതംജാക്സൺ വിജയൻ
ആലാപനംനേഹ നായർ, സ്നേഹ ഖാൻവാൽക്കർ

വരികള്‍

Lyrics submitted by: Sandhya Prakash

Neelkkannil neelachuzhiyo
neerchundil mounathirayo
aaraarum aazhum saagaram aano nee
thaapathaal vaanathalayum
sooryanmaar ellaame
nin anthichoppil mungimaayunno
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീൾക്കണ്ണിൽ നീലച്ചുഴിയോ
നീർച്ചുണ്ടിൽ മൗനത്തിരയോ
ആരാരും ആഴും സാഗരം ആണോ നീ
താപത്താൽ വാനത്തലയും
സൂര്യന്മാർ എല്ലാമേ
നിൻ അന്തിച്ചോപ്പിൽ മുങ്ങിമായുന്നോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എന്നാലും മത്തായിച്ച
ആലാപനം : ബ്ലാസി, ശ്രീനാഥ് ഭാസി , സൌബിൻ ഷഹിർ, ജാക്സൺ വിജയൻ   |   രചന : വിനായക് ശശികുമാര്‍, ബ്ലാസി   |   സംഗീതം : ജാക്സൺ വിജയൻ
നൂലുപോയ
ആലാപനം : മുഹമ്മദ് മഖ്ബൂൽ മൻസൂർ, ജാക്സൺ വിജയൻ, പ്രദീപ് കുമാർ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ജാക്സൺ വിജയൻ
ജാലമെ
ആലാപനം : ദിവ്യ എസ് മേനോന്‍, റെക്സ് വിജയൻ, ജാക്സൺ വിജയൻ, ഗാഗുൽ ജോസഫ് , ലാൽ കൃഷ്ണ, നമിത രാജു, അസിമ എൻസെംബ്ബൾ മലയാളം മെൻ കൊയർ ഗ്രൂപ്പ്, ദേവ് ഇസ്സറോ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ജാക്സൺ വിജയൻ
ടൈറ്റിൽ സോങ്
ആലാപനം : നേഹ നായർ, ലീ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ജാക്സൺ വിജയൻ
വാതിൽ ചാരി
ആലാപനം : ശക്തിശ്രീ ഗോപാലന്‍, ജാക്സൺ വിജയൻ, ടോണി ജോൺ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ജാക്സൺ വിജയൻ
തുള്ളിച്ചാടി
ആലാപനം : അനൂപ് മോഹൻ‌ദാസ്, ജോബ് കുര്യൻ, നേഹ നായർ, സംഗീത്, മേരി വിജയ, ആതിര ജോബ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ജാക്സൺ വിജയൻ