ബാംഗ് ബാംഗ് ...
ചിത്രം | ഗൗതമന്റെ രഥം (2020) |
ചലച്ചിത്ര സംവിധാനം | ആനന്ദ് മേനോൻ |
ഗാനരചന | വിനായക് ശശികുമാര്‍, നീരജ് മാധവ് |
സംഗീതം | അങ്കിത് മേനോൻ |
ആലാപനം | സായനോര ഫിലിപ്പ്, നീരജ് മാധവ് |
വരികള്‍
Lyrics submitted by: Sandhya Prakash Aakaasham doore doore engo thaazhe thaazhe thumbi nee kalleduthu paaraan nokkandaa venda,vendaa paazh sramanagal neeyo,ere munnilalle pattillaa pattathillaa ninne kondokkathillaa theeyil poy veenorellaam phoenix aakillaa vendaa,vendaa paazh sramangal neeyo,ere munnilalle Bang bang Bang bang Bang bang Bang bang Bang bang Bang bang Bang bang Bang bang Bang bang Raavile chaayayil paatta veenu pallilichu aarude veetile patti mongi therivilichu road block l vandi ninnu naattukaar pazhi paranju gutteril kurungi ninnu vattamittu tyre erinju paathakal paathiyum iruttil engo poy maranju maadanum maruthayum thalakku chuttum vattamittu odukkamenne nikki ninnu orittupolum dayavedinju adanju ninna kathaku thaazhulakkakondu poottiyitt taarillaa roadoram enthoram poyidaan maargangal manjaale moodunne neramaay swapnangal raavathu kaanunna kallamanu satyamo viroopamaanu nokku kannaadi Bang bang Bang bang Bang bang Bang bang Bang bang Bang bang Bang bang Bang bang Bang bang | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആകാശം ദൂരേ ദൂരേ നീ എങ്ങോ താഴെ താഴെ തുമ്പി നീ കല്ലെടുത്തു പാറാൻ നോക്കണ്ടാ വേണ്ടാ,വേണ്ടാ പാഴ് ശ്രമങ്ങൾ നീയോ,ഏറേ മുന്നിലല്ലേ പറ്റില്ലാ പറ്റത്തില്ലാ നിന്നെ കൊണ്ടൊക്കത്തില്ലാ തീയിൽ പോയ് വീണോരെല്ലാം ഫീനിക്സ് ആകില്ലാ വേണ്ടാ,വേണ്ടാ പാഴ് ശ്രമങ്ങൾ നീയോ,ഏറേ മുന്നിലല്ലേ ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് രാവിലേ ചായയിൽ പാറ്റ വീണു പല്ലിളിച്ചു ആരുടെ വീട്ടിലെ പട്ടി മോങ്ങി തെറിവിളിച്ചു റോഡ് ബ്ലോക്കിൽ വണ്ടി നിന്ന് നാട്ടുകാർ പഴി പറഞ്ഞു ഗട്ടറിൽ കുരുങ്ങി നിന്ന് വട്ടമിട്ട് ടയർ എരിഞ്ഞു പാതകൾ പാതിയും ഇരുട്ടിൽ എങ്ങോ പോയ് മറഞ്ഞു മാടനും മറുതയും തലയ്ക്കു ചുറ്റും വട്ടമിട്ട് ഒടുക്കമെന്നെ നോക്കി നിന്ന് ഒരിറ്റുപോലും ദയവെടിഞ്ഞു അടഞ്ഞു നിന്ന കതകു താഴുലക്കകൊണ്ടു പൂട്ടിയിട്ടു ടാറില്ലാ റോഡോരം എന്തോരം പോയിടാൻ മാർഗ്ഗങ്ങൾ മഞ്ഞാലേ മൂടുന്നേ നേരമായ് സ്വപ്നങ്ങൾ രാവത്തു കാണുന്ന കള്ളമാണ് സത്യമോ വിരൂപമാണ് നോക്ക് കണ്ണാടി ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് ബാംഗ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉയിരേ
- ആലാപനം : സിദ് ശ്രീറാം | രചന : വിനായക് ശശികുമാര്‍ | സംഗീതം : അങ്കിത് മേനോൻ
- തെയ്തക താരം
- ആലാപനം : സൂരജ് സന്തോഷ് | രചന : അനു രാജ് | സംഗീതം : അനു രാജ്
- മോഹം എന്നോരുന്തുവണ്ടി
- ആലാപനം : ഗൌരി ലക്ഷ്മി | രചന : വിനായക് ശശികുമാര്‍ | സംഗീതം : അങ്കിത് മേനോൻ
- തീരാ കഥ
- ആലാപനം : അങ്കിത് മേനോൻ, പ്രീത മധു മേനോൻ | രചന : വിനായക് ശശികുമാര്‍ | സംഗീതം : അങ്കിത് മേനോൻ
- ഉദ് ചല
- ആലാപനം : അങ്കിത് മേനോൻ | രചന : സുശാന്ത് സുധാകരൻ | സംഗീതം : അങ്കിത് മേനോൻ