മോഹം എന്നോരുന്തുവണ്ടി ...
ചിത്രം | ഗൗതമന്റെ രഥം (2020) |
ചലച്ചിത്ര സംവിധാനം | ആനന്ദ് മേനോൻ |
ഗാനരചന | വിനായക് ശശികുമാര്‍ |
സംഗീതം | അങ്കിത് മേനോൻ |
ആലാപനം | ഗൌരി ലക്ഷ്മി |
വരികള്‍
Lyrics submitted by: Sandhya Prakash Mohamennurunthu vandi aaro ponnu kondu theertha kaalachakramo neeyo namme kondu povunnatho neengi mohamennurunthu vandi aaro ponnu kondu theertha kaalachakramo neeyo kaalchakramo nee kaalachakramo nee kaalachakramo neeyo neeyo namme kondu povuthengo kannilenna karaluminnal raashi thedi oh kaathirippoo orthirippoo nokki nilppoo oh Raavile ilam kai neele thaazhukal thuranneedaan naadu neele thaandeedaam vegamo madangeedaam ethrayo engupoy innu kaal virachu kai virachu mey tharichu ninnu poy Mohamennurunthu vandi aaro ponnu kondu theertha kaalachakramo neeyo namme kondu povunnatho neengi kannilenna karaluminnal raashi thedi oh kaathirippoo orthirippoo nokki nilppoo oh | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മോഹമെന്നുരുന്തു വണ്ടി ആരോ പൊന്നു കൊണ്ടു തീർത്ത കാലചക്രമോ നീയോ നമ്മെ കൊണ്ടു പോവുന്നതോ നീങ്ങി മോഹമെന്നുരുന്തു വണ്ടി ആരോ പൊന്നു കൊണ്ടു തീർത്ത കാലചക്രമോ നീയോ കാലചക്രമോ നീ കാലചക്രമോ നീ കാലചക്രമോ നീയോ നീയോ നമ്മേ കൊണ്ട് പോവുതെങ്ങോ കണ്ണിലെണ്ണ കരളുമിന്നൽ രാശി തേടി ഓ കാത്തിരിപ്പൂ ഓർത്തിരിപ്പൂ നോക്കി നിൽപ്പൂ ഓ രാവിലേ ഇളം കൈ നീളേ താഴുകൾ തുറന്നീടാൻ നാടു നീളേ താണ്ടീടാം വേഗമോ മടങ്ങീടാം എത്രയോ എങ്ങുപോയ് ഇന്നു കാൽ വിറച്ചു കൈ വിറച്ചു മെയ് തരിച്ചു നിന്നു പോയ് മോഹമെന്നുരുന്തു വണ്ടി ആരോ പൊന്നു കൊണ്ടു തീർത്ത കാലചക്രമോ നീയോ നമ്മെ കൊണ്ടു പോവുന്നതോ നീങ്ങി കണ്ണിലെണ്ണ കരളു മിന്നൽ രാശി തേടി ഓ കാത്തിരിപ്പൂ ഓർത്തിരിപ്പൂ നോക്കി നിൽപ്പൂ ഓ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉയിരേ
- ആലാപനം : സിദ് ശ്രീറാം | രചന : വിനായക് ശശികുമാര്‍ | സംഗീതം : അങ്കിത് മേനോൻ
- ബാംഗ് ബാംഗ്
- ആലാപനം : സായനോര ഫിലിപ്പ്, നീരജ് മാധവ് | രചന : വിനായക് ശശികുമാര്‍, നീരജ് മാധവ് | സംഗീതം : അങ്കിത് മേനോൻ
- തെയ്തക താരം
- ആലാപനം : സൂരജ് സന്തോഷ് | രചന : അനു രാജ് | സംഗീതം : അനു രാജ്
- തീരാ കഥ
- ആലാപനം : അങ്കിത് മേനോൻ, പ്രീത മധു മേനോൻ | രചന : വിനായക് ശശികുമാര്‍ | സംഗീതം : അങ്കിത് മേനോൻ
- ഉദ് ചല
- ആലാപനം : അങ്കിത് മേനോൻ | രചന : സുശാന്ത് സുധാകരൻ | സംഗീതം : അങ്കിത് മേനോൻ