Wifiyikku Speedila ...
Movie | Mariyam Vannu Vilakkoothi (2020) |
Movie Director | Jenith Kachappilly |
Lyrics | Vinayak Sasikumar |
Music | Prashanth Pillai, Wazim-Murali |
Singers | James Thakara |
Lyrics
Lyrics submitted by: Sandhya Prakash Wifikku speed illaa downloado aakunnillaa data pack thikayunnilla loading loading face book l like illaa postin mel reach illaa asiyuvil troll ittaal hit aakillaa chaattaano honey illaa pocketil moniyillaa you camil kandaal polum menayillaa vayaraanel kurayunnillaa mudi kozhiyaan nikkunnillaa thaadikku connection vannittillaa ini varaan chancey illaa Alfaamil mayanaise illaa kulkkiyil kaskas illaa swiggiyil offer illaa cash back discount illaa midnightil bevarage illa chill beer kittaanillaa kudikkatha avarathu kaaranama touchings onnum kittunnillaa aanadha nadanam aanadha nadanam valikkaan neram lighter illaa muttunna nerathu kakkoosumillaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വൈഫൈക്ക് സ്പീഡ് ഇല്ലാ ഡൌൺലോഡോ ആകുന്നില്ലാ ഡാറ്റാ പാക്ക് തികയുന്നില്ലാ ലോഡിങ് ലോഡിങ് ഫേസ് ബുക്കിൽ ലൈക് ഇല്ലാ പോസ്റ്റിൻ മേൽ റീച് ഇല്ലാ അസിയുവിൽ ട്രോൾ ഇട്ടാൽ ഹിറ്റ് ആകില്ലാ ചാറ്റാനോ ഹണി ഇല്ലാ പോക്കറ്റിൽ മണിയില്ലാ യു കാമിൽ കണ്ടാൽ പോലും മെനയില്ലാ വയറാണേൽ കുറയുന്നില്ലാ മുടി കൊഴിയാൽ നിക്കുന്നില്ല്ലാ താടിക്കു കണക്ഷൻ വന്നിട്ടില്ലാ ഇനി വരാൻ ചാൻസേയ് ഇല്ലാ അൽഫാമിൽ മയണൈസ് ഇല്ലാ കുൽക്കിയിൽ കസ് കസ് ഇല്ലാ സ്വിഗ്ഗിയിൽ ഓഫർ ഇല്ലാ ക്യാഷ് ബാക്ക് ഡിസ്‌കൗണ്ട് ഇല്ലാ മിഡ് നെറ്റിൽ ബീവറേജ് ഇല്ലാ ചിൽ ബിയർ കിട്ടാനില്ലാ കുടിക്കാത്ത അവരതു കാരണം റ്റച്ചിങ്‌സ് ഒന്നും കിട്ടുന്നില്ലാ ആനന്ദ നടനം ആനന്ദ നടനം വലിക്കാൻ നേരം ലൈറ്റർ ഇല്ലാ മുട്ടുന്ന നേരത്തു കക്കൂസുമില്ലാ |
Other Songs in this movie
- Thala Therichoru Aalkkoottam
- Singer : Imbachi | Lyrics : Sandhoop Narayanan, Imbachi | Music : Prashanth Pillai, Wazim-Murali
- Aake Motham Vepralam
- Singer : Imbachi | Lyrics : Sandhoop Narayanan, Imbachi | Music : Prashanth Pillai, Wazim-Murali
- Ee Jeevitham
- Singer : Team PP | Lyrics : Team PP | Music : Prashanth Pillai, Wazim-Murali
- Roni Intro
- Singer : Imbachi | Lyrics : Imbachi | Music : Prashanth Pillai, Wazim-Murali
- Opera Song
- Singer : Stephanie De Prez | Lyrics : Wazim-Murali | Music : Prashanth Pillai, Wazim-Murali
- Michelle Theme
- Singer : Elisha Abraham | Lyrics : Murali Krishna | Music : Prashanth Pillai, Wazim-Murali
- Mandakini Theme
- Singer : Murali Krishna | Lyrics : Murali Krishna | Music : Prashanth Pillai, Wazim-Murali