View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നും നിന്റെ വഴികളിൽ ...

ചിത്രംസഹ്യാദ്രിയിലെ ചുവന്ന പൂക്കൾ (2020)
ചലച്ചിത്ര സംവിധാനംഅജീഷ് പൂവറ്റൂർ
ഗാനരചനഅജീഷ് പൂവറ്റൂർ
സംഗീതംഗിരീഷ് നാരായണൻ
ആലാപനംഅഞ്ജയ് ബൈജു

വരികള്‍

Lyrics submitted by: Sandhya Prakash

Ennum ninte vazhikalil
ennum ninte sandhyayil
Ennum ninte vazhikalil
ennum ninte sandhyayil

Irul moodum maanathu theliyum pon thaarame
irul moodum maanathu theliyum pon thaarame
maranjuvo neeyoru theenaalamaay
padayani kolangalkkidayilo
pootha thaamarakkadiyilo
maranjatho neeyatho maanjatho

Kaathirikkaam njangalee vazhikalil
iniyum varunnoru padayanikkaalavum
kaathirikkaam njangalee vazhikalil
iniyum varunnoru padayanikkaalavum

Ennum ninte vazhikalil
ennum ninte sandhyayil
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എന്നും നിന്റെ വഴികളിൽ
എന്നും നിന്റെ സന്ധ്യയിൽ
എന്നും നിന്റെ വഴികളിൽ
എന്നും നിന്റെ സന്ധ്യയിൽ

ഇരുൾ മൂടും മാനത്ത് തെളിയും പൊൻ താരമേ
ഇരുൾ മൂടും മാനത്ത് തെളിയും പൊൻ താരമേ
മറഞ്ഞുവോ നീയൊരു തീനാളമായ്
പടയണി കോലങ്ങൾക്കിടയിലോ
പൂത്ത താമരക്കടിയിലോ
മറഞ്ഞതോ നീയതോ മാഞ്ഞതോ

കാത്തിരിക്കാം ഞങ്ങളീ വഴികളിൽ
ഇനിയും വരുന്നൊരു പടയണിക്കാലവും
കാത്തിരിക്കാം ഞങ്ങളീ വഴികളിൽ
ഇനിയും വരുന്നൊരു പടയണിക്കാലവും

എന്നും നിന്റെ വഴികളിൽ
എന്നും നിന്റെ സന്ധ്യയിൽ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുളിർ തെന്നൽ വന്നു
ആലാപനം : അഭിരാമി അജയ്, ഗിരീഷ് നാരായണൻ   |   രചന : രവി നായർ   |   സംഗീതം : ഗിരീഷ് നാരായണൻ
കാലിൽ ചിലമ്പ്
ആലാപനം : ഗിരീഷ് നാരായണൻ   |   രചന : പരമ്പരാഗതം   |   സംഗീതം : ഗിരീഷ് നാരായണൻ