Mathi Kannaa Ullathu Chollaan ...
Movie | Varane Avashyamundu (2020) |
Movie Director | Anoop Sathyan |
Lyrics | Santhosh Varma, Shelton Pinheiro |
Music | Alphonse Joseph |
Singers | Alphonse Joseph, Shelton Pinheiro, Sherdin |
Lyrics
Lyrics submitted by: Sandhya Prakash Mathi kannaa ullaathu chollaan madiyenthe unnikrishnaa soothrathil venna kavarnnittariyaa bhaavam kaattendaa ini nin vesham vendaa ini nin maayam vendaa veruthe nee mannum chaari paavathaanaayi nilkkandaa Premamulakil thettallaa shakalam apakadamillaathillaa oh ottum pinnottu pokaanallaa sherikku padichittu gunichittu harichittu eranganam olichuvacha ente hridayam oru thavana ninakku vendiyonnu thurakkaam nee thurakkumenkil athinorukkamenkilini pranayakadhakal uriyaadaam njaan ettum pottum thiriyaathoralalle enne vattamittu chuttichathu neeyallee ente nenchil pandeyini ninte kanninudambadi iniyonnu maathramariyaam neeyenteyalle enikkilla ethiraali njan thanne muthalaali kannu randum muthalaali otta nimishathil veenu poyi ninte kavilthadamente chundukaloriyaadi nammal parayunna kadhakal athuvazhi Premamulakil thettallaa shakalam apakadamillaathillaa oh ottum pinnottu pokaanallaa sherikku padichittu gunichittu harichittu eranganam ennaalantammo veezhaathavarundo pennin kannin ambu kondaal venel undallo pandu maamunimaarivide Mathi kannaa ulalthu chollaan madiyenthe unnikrishnaa soothrathil venna kavarnnittariyaa bhaavam kaattendaa ini nin vesham vendaa ini nin maayam vendaa veruthe nee mannum chaari paavathaanaayi nilkkandaa Paramaanadhakaram madhuaram paalamrithm pakshe ottum venda marayithu nerundenkil marayilu oruthane pidichittu oonthi thalliyirakkandaa chila neram kadinam gathikittaa narakam premam vegam kuthichodichennu kuppichillu chaadi kuthikkerum mumbe nokkiyangeduthonam nadapadi Premamulakil thettallaa shakalam apakadamillaathillaa oh ottum pinnottu pokaanallaa sherikku padichittu gunichittu harichittu eranganam Premamulakil thettallaa shakalm apakadamillaathillaa oh ottum pinnottu pokaanallaa sherikku padichittu gunichittu harichittu eranganam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മതി കണ്ണാ ഉള്ളത് ചൊല്ലാൻ മടിയെന്തേ ഉണ്ണികൃഷ്‌ണാ സൂത്രത്തിൽ വെണ്ണ കവർന്നിട്ടറിയാ ഭാവം കാട്ടേണ്ടാ ഇനി നിൻ വേഷം വേണ്ടാ ഇനി നിൻ മായം വേണ്ടാ വെറുതെ നീ മണ്ണും ചാരി പാവത്താനായി നിൽക്കണ്ടാ പ്രേമമുലകിൽ തെറ്റല്ലാ ശകലം അപകടമില്ലാതില്ലാ ഓ ഒട്ടും പിന്നോട്ട് പോകാനല്ലാ ശെരിക്കു പഠിച്ചിട്ടു ഗുണിച്ചിട്ട് ഹരിച്ചിട്ട് എറങ്ങണം ഒളിച്ചുവച്ച എന്റെ ഹൃദയം ഒരു തവണ നിനക്കുവേണ്ടിയൊന്നു തുറക്കാം നീ തുറക്കുമെങ്കിൽ അതിനൊരുക്കമെങ്കിലിനി പ്രണയകഥകൾ ഉരിയാടാം ഞാൻ എട്ടും പൊട്ടും തിരിയാത്തോരാളല്ലേ എന്നേ വട്ടമിട്ടു ചുറ്റിച്ചത് നീയല്ലേ എന്റെ നെഞ്ചിൽ പണ്ടേയിനി നിന്റെ കണ്ണിനുടമ്പടി ഇനിയൊന്നു മാത്രമറിയാം നീയെന്റെയല്ലേ എനിക്കില്ല എതിരാളി ഞാൻ തന്നെ മുതലാളി കണ്ണ് രണ്ടും മുതലാളി ഒറ്റ നിമിഷത്തിൽ വീണു പോയി നിന്റെ കവിൾത്തടമെന്റെ ചുണ്ടുകളോരിയാടി നമ്മൾ പറയുന്ന കഥകൾ അതുവഴി പ്രേമമുലകിൽ തെറ്റല്ലാ ശകലം അപകടമില്ലാതില്ലാ ഓ ഒട്ടും പിന്നോട്ട് പോകാനല്ലാ ശെരിക്കു പഠിച്ചിട്ടു ഗുണിച്ചിട്ട് ഹരിച്ചിട്ട് എറങ്ങണം എന്നാലന്റമ്മോ വീഴാത്തവരുണ്ടോ പെണ്ണിൻ കണ്ണിൻ അമ്പു കൊണ്ടാൽ വേണേൽ ഉണ്ടല്ലോ പണ്ട് മാമുനിമാരിവിടെ മതി കണ്ണാ ഉള്ളത് ചൊല്ലാൻ മടിയെന്തേ ഉണ്ണികൃഷ്‌ണാ സൂത്രത്തിൽ വെണ്ണ കവർന്നിട്ടറിയാ ഭാവം കാട്ടേണ്ടാ ഇനി നിൻ വേഷം വേണ്ടാ ഇനി നിൻ മായം വേണ്ടാ വെറുതെ നീ മണ്ണും ചാരി പാവത്താനായി നിൽക്കണ്ടാ പരമാനന്ദകരം മധുരം പാലമറിതം പക്ഷേ ഒട്ടും വേണ്ട മറയിതു നേരുണ്ടെങ്കിൽ മറയില് ഒരുത്തനെ പിടിച്ചിട്ട് ഊന്തി തള്ളിയിറക്കണ്ടാ ചിലനേരം കഠിനം ഗതികിട്ടാ നരകം പ്രേമം വേഗം കുതിച്ചോടിച്ചെന്നു കുപ്പിച്ചില്ലു ചാടി കുത്തിക്കേറും മുമ്പേ നോക്കിയങ്ങെടുത്തോണം നടപടി പ്രേമമുലകിൽ തെറ്റല്ലാ ശകലം അപകടമില്ലാതില്ലാ ഓ പിന്നേ ഓ ഒട്ടും പിന്നോട്ട് പോകാനല്ലാ ശെരിക്കു പഠിച്ചിട്ടു ഗുണിച്ചിട്ട് ഹരിച്ചിട്ട് എറങ്ങണം പ്രേമമുലകിൽ തെറ്റല്ലാ ശകലം അപകടമില്ലാതില്ലാ ഓ ഒട്ടും പിന്നോട്ട് പോകാനല്ലാ ശെരിക്കു പഠിച്ചിട്ടു ഗുണിച്ചിട്ട് ഹരിച്ചിട്ട് എറങ്ങണം |
Other Songs in this movie
- Nee Vaa En Aarumukha
- Singer : KS Chithra, Karthik | Lyrics : Santhosh Varma | Music : Alphonse Joseph
- Mullappoove
- Singer : Haricharan | Lyrics : Santhosh Varma, Anoop Sathyan | Music : Alphonse Joseph
- Muthunne Kannukalil
- Singer : Shweta Mohan, Swetha Somasundaran | Lyrics : Santhosh Varma | Music : Alphonse Joseph
- Oh En Eesa
- Singer : Alphonse Joseph | Lyrics : Dr Kritaya | Music : Alphonse Joseph
- Aadyamorillam
- Singer : Anne Amie Vazhappilly | Lyrics : Santhosh Varma | Music : Alphonse Joseph
- Kuttikkurumba
- Singer : KS Chithra | Lyrics : Santhosh Varma, Anoop Sathyan | Music : Alphonse Joseph
- Muthunne Kannukalil
- Singer : Shweta Mohan | Lyrics : Santhosh Varma | Music : Alphonse Joseph
- Oh En Eesa
- Singer : Alphonse Joseph | Lyrics : Dr Kritaya | Music : Alphonse Joseph