View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിന്നൽ വില്ലാൽ ...

ചിത്രംപാപം ചെയ്യാത്തവർ കല്ലെറിയട്ടെ (2020)
ചലച്ചിത്ര സംവിധാനംശംഭു പുരുഷോത്തമൻ
ഗാനരചനഅനു എലിസബത് ജോസ്
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപ്രീതി പിള്ള, ശ്രീകാന്ത് ഹരിഹരന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Minnal villaal penne
kollaathinnee nottamkondene
thennal kayyal moodum pole
kuliraarnnu nee ninnathenthe
pathiyenam chiri viriye muzhukidumen
alakalile mohangalaay

Ithuvare njaan kaanaathen
ullin paathi pole
iniyakale poyeedaam nin kaikal
maayaathe kannoram neeyonnaay
doorangal njan poyeedaam

Ninne kandal ithal virinju mounam
pinne mekham pole chirakellaame neettidum maanam
puthumakalaal pathivukalil oru
manamaay oru swaramaay naam maaridan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മിന്നൽ വില്ലാൽ പെണ്ണേ
കൊല്ലാതിന്നീ നോട്ടം കൊണ്ടെന്നേ
തെന്നൽ കയ്യാൽ മൂടും പോലേ
കുളിരാർന്നു നീ നിന്നതെന്തേ
പതിയേണം ചിരി വിരിയേ മുഴുകിടുമെൻ
അലകളിലേ മോഹംങ്ങളായ്

ഇതുവരെ ഞാൻ കാണാത്തെൻ
ഉള്ളിൻ പാതി പോലേ
ഇനിയകലേ പോയീടാം നിൻ കൈകൾ
മായാതെ കണ്ണോരം നീയൊന്നായ്
ദൂരങ്ങൾ ഞാൻ പോയീടാം

നിന്നേ കണ്ടാൽ ഇതൾ വിരിഞ്ഞു മൗനം
പിന്നേ മേഘം പോലേ ചിറകെല്ലാമേ നീട്ടിടും മാനം
പുതുമകളാൽ പതിവുകളിൽ ഒരു
മനമായ് ഒരു സ്വരമായ് നാം മാറിടാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍