View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ പറഞ്ഞു ...

ചിത്രംറീക്രീയേറ്റർ (2020)
ചലച്ചിത്ര സംവിധാനംഅരുൺരാജ് പൂതനാൽ
ഗാനരചനബാബു നാരായണന്‍
സംഗീതംബാബു നാരായണന്‍
ആലാപനംഎം ജി ശ്രീകുമാർ, വീണ സുജിത്

വരികള്‍

Lyrics submitted by: Sandhya Prakash

Aaro paranju neeyentethennu
vellaaram kalle neeyentethennu
Aaro paranju neeyentethennu
vellaaram kalle neeyentethennu
Aaro paranju neeyentethennu
kaakkakkarumbaa neeyentethennu
ponnaanjili mukalil paadum kallippomkuyile
kannaram pothi nadakkum kaakkothikkiliye
madhu chandrike malar vallike ivalente maathram sundhari

Aaro paranju neeyentethennu
kaakkakkarumbaa neeyentethennu

Naattumaavin chottilaayi nee chiratta paathravumaayi
veedorukkaan vaa
thottuvarambil chembila choodi
channam pinnam mazhayil odi rasikkaan vaa
enthaanenno ariyunneelaa ethaanenno
ariyunneelaa
ennayoorum ninte netti chandhanavum kumkumavum
kaanaanaayennum kothi thonnum

Aaro paranju neeyentethennu
kaakkakkarumbaa neeyentethennu

Ellu pookkum kaalamaayo
ullinullil njaattuvela thumbi paarunnoo
pullukalaayi thullimathikkaan
naattu konnappoo vidarum paathayorathu
ponnaambalin poo nullidaam
poombaalayil thenundeedaam
maarivillin ooyalaadaam
chumbanangal chundilekaam
neeyente koode porunno

Aaro paranju neeyentethennu
kaakkakkarumbaa neeyentethennu
ponnaanjili mukalil paadum kallippomkuyile
kannaram pothi nadakkum kaakkothikkiliye
madhu chandrike malar vallike ivalente maathram sundhari

Aaro paranju neeyentethennu
kaakkakkarumbaa neeyentethennu
vellaaram kalle neeyentethennu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരോ പറഞ്ഞു നീയെന്റെതെന്നു
വെള്ളാരം കല്ലേ നീയെന്റെതെന്നു
ആരോ പറഞ്ഞു നീയെന്റെതെന്നു
വെള്ളാരം കല്ലേ നീയെന്റെതെന്നു
ആരോ പറഞ്ഞു നീയെന്റെതെന്നു
കാക്കക്കറുമ്പാ നീയെന്റെതെന്നു
പൊന്നാഞ്ഞിലി മുകളിൽ പാടും കള്ളിപ്പൂങ്കുയിലേ
കണ്ണാരം പൊത്തി നടക്കും കാക്കോത്തിക്കിളിയേ
മധു ചന്ദ്രികേ മലർ വല്ലികേ ഇവളെന്റെ മാത്രം സുന്ദരി

ആരോ പറഞ്ഞു നീയെന്റെതെന്നു
കാക്കക്കറുമ്പാ നീയെന്റെതെന്നു

നാട്ടുമാവിൻ ചോട്ടിലായി നീ ചിരട്ട പാത്രവുമായി
വീടൊരുക്കാൻ വാ
തോട്ടുവരമ്പിൽ ചേമ്പില ചൂടി
ചന്നം പിന്നം മഴയിൽ ഓടി രസിക്കാൻ വാ
എന്താണെന്നോ അറിയുന്നീലാ ഏതാണെന്നോ
അറിയുന്നീലാ
എണ്ണയൂറും നിന്റെ നെറ്റി ചന്ദനവും കുങ്കുമവും
കാണാനായെന്നും കൊതി തോന്നും

ആരോ പറഞ്ഞു നീയെന്റെതെന്നു
കാക്കക്കറുമ്പാ നീയെന്റെതെന്നു

എള്ളുപൂക്കും കാലമായോ
ഉള്ളിനുള്ളിൽ ഞറ്റുവേല തുമ്പി പാറുന്നൂ
പുള്ളുകളായി തുള്ളിമതിക്കാൻ
നാട്ടു കൊന്നപ്പൂ വിടരും പാതയോരത്ത്
പൊന്നമ്പലിൻ പൂ നുള്ളിടാം
പൂമ്പാളയിൽ തേനുണ്ടീടാം
മാരിവില്ലിൽ ഊയലാടാം
ചുംബങ്ങൾ ചുണ്ടിലേകാം
നീയെന്റെ കൂടേ പോരുന്നോ

ആരോ പറഞ്ഞു നീയെന്റെതെന്നു
കാക്കക്കറുമ്പാ നീയെന്റെതെന്നു
പൊന്നാഞ്ഞിലി മുകളിൽ പാടും കള്ളിപ്പൂങ്കുയിലേ
കണ്ണാരം പൊത്തി നടക്കും കാക്കോത്തിക്കിളിയേ
മധു ചന്ദ്രികേ മലർ വല്ലികേ ഇവളെന്റെ മാത്രം സുന്ദരി

ആരോ പറഞ്ഞു നീയെന്റെതെന്നു
കാക്കക്കറുമ്പാ നീയെന്റെതെന്നു
വെള്ളാരം കല്ലേ നീയെന്റെതെന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ശോകമായി മൂകമായി
ആലാപനം : വിഷ്ണു നമ്പൂതിരി   |   രചന : അജിത് എസ് പിള്ളൈ   |   സംഗീതം : ബാബു നാരായണന്‍
കൺമണിയെ
ആലാപനം : അന്‍വര്‍ സാദത്ത്, ശ്രീയ അന്ന ജോസഫ്   |   രചന : ബാബു നാരായണന്‍, അജിത് എസ് പിള്ളൈ   |   സംഗീതം : ബാബു നാരായണന്‍