Kaalam Oru Pravaaham ...
Movie | Lora Nee Evide (1971) |
Movie Director | TR Raghunath |
Lyrics | Vayalar |
Music | MS Baburaj |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai kaalam oru pravaaham kaalam oru pravaaham aalambamillaathe mungiyum pongiyum athilalayunnu vyaamoham jeevitha vyaamoham kaalam oru pravaaham...kaalam... kaiyyethunnidathaanennu thonnum kandaal azhakulla chakravaalam (kai) adukkumbol akalum akalumbol adukkum aashaa chakravaalam... evide theeramevide? avasaana vishramamevide? kaalam oru pravaaham ... kaalam... vellathilezhuthiya vaagdaanangal vazhiyil kaanunna swapnangal urangumbol unarum unarumbol urangum oro poymukhangal... evide theeramevide? avasaana vishramamevide? (kaalam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കാലം ഒരു പ്രവാഹം കാലം ഒരു പ്രവാഹം ആലംബമില്ലാതെ മുങ്ങിയും പൊങ്ങിയും അതിലലയുന്നു വ്യാമോഹം ജീവിത വ്യാമോഹം കാലം ഒരു പ്രവാഹം കയ്യെത്തുന്നിടത്താണെന്നു തോന്നും കണ്ടാലഴകുള്ള ചക്രവാളം.. അടുക്കുമ്പോഴകലും അകലുമ്പോള്‍ അടുക്കും ആശാ ചക്രവാളം എവിടേ തീരമെവിടേ? അവസാന വിശ്രമമെവിടേ? കാലം ഒരു പ്രവാഹം..... വെള്ളത്തിലെഴുതിയ വാഗ്ദാനങ്ങള്‍ വഴിയില്‍ കാണുന്ന സ്വപ്നങ്ങള്‍ .. ഉറങ്ങുമ്പോള്‍ ഉണരും ഉണരുമ്പോള്‍ ഉറങ്ങും ഓരോ പൊയ്മുഖങ്ങള്‍ എവിടേ തീരമെവിടേ അവസാന വിശ്രമമെവിടേ? കാലം ഒരു പ്രവാഹം..... |
Other Songs in this movie
- Kizhakke Malayile
- Singer : AM Raja, B Vasantha | Lyrics : Vayalar | Music : MS Baburaj
- Karppoora Nakshathradeepam
- Singer : S Janaki | Lyrics : Vayalar | Music : MS Baburaj
- Braanthaalayam
- Singer : KJ Yesudas | Lyrics : Vayalar | Music : MS Baburaj
- Shilpame Premakalaashilpame
- Singer : KJ Yesudas, B Vasantha | Lyrics : Vayalar | Music : MS Baburaj
- Muttuvin Vaathil Thurakkum [Bit]
- Singer : Chorus | Lyrics : Vayalar | Music : MS Baburaj