Kodakkaatte ...
Movie | Isha (2020) |
Movie Director | Jos Thomaas |
Lyrics | Joffy Tharakan |
Music | Jonathan Bruce |
Singers | Akhila Anand |
Lyrics
Lyrics submitted by: Sandhya Prakash Kodakkatte tharumo konchum konchum kuliru aadippoove tharumo ninnil thanchumazhaku maayum mekhame mazhanoolaal kettaamo aadaaniniyennullile kanaviloroonjaalu Kodakkatte tharumo konchum konchum kuliru aadippoove tharumo ninnil thanchumazhaku Kunjila manjin chillu mara neekki ponveyilnaalam kanikaanaanishtam maarivillethum thaazhvarayilaake aarume kaanaathalayaanishtam kokilangal koo koo mozhiyunnathennumishtam vinthinkalen paalthulliyum ereyishtam Kodakkatte tharumo konchum konchum kuliru aadippoove tharumo ninnil thanchumazhaku maayum mekhame mazhanoolaal kettaamo aadaaniniyennullile kanaviloroonjaalu Kodakkatte tharumo konchum konchum kuliru aadippoove tharumo ninnil thanchumazhaku Vellineerchaalil meentharikalennii mey nananjennum kaliyaadaanishtam kanthodum vinnil chirakukal veeshi vellari praavaay vazhi thedaanishtam vaay chuvannu njaaval pazhamunnuvaanumishtam kandethiya kunjaakuvaan ennumishtam Kodakkatte tharumo konchum konchum kuliru aadippoove tharumo ninnil thanchumazhaku maayum mekhame mazhanoolaal kettaamo aadaaniniyennullile kanaviloroonjaalu Kodakkatte tharumo konchum konchum kuliru aadippoove tharumo ninnil thanchumazhaku | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര് ആടിപ്പൂവേ തരുമോ നിന്നിൽ തഞ്ചുമഴക് മായും മേഘമേ മഴനൂലാൽ കെട്ടാമോ ആടാനിനിയെന്നുള്ളിലെ കനവിലൊരൂഞ്ഞാല് കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര് ആടിപ്പൂവേ തരുമോ നിന്നഴക് കുഞ്ഞിളം മഞ്ഞിൻ ചില്ലു മറ നീക്കി പൊൻവെയിൽനാളം കണികാനിഷ്ടം മാരിവില്ലെത്തും താഴ്വരയിലാകെ ആരുമേ കാണാതലയാനാണിഷ്ടം കോകിലങ്ങൾ കൂ കൂ മൊഴിയുന്നതെന്നുമിഷ്ടം വിൺതിങ്കളെൻ പാൽത്തുള്ളിയും ഏറെയിഷ്ടം കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര് ആടിപ്പൂവേ തരുമോ നിന്നിൽ തഞ്ചുമഴക് മായും മേഘമേ മഴനൂലാൽ കെട്ടാമോ ആടാനിനിയെന്നുള്ളിലെ കനവിലൊരൂഞ്ഞാല് കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര് ആടിപ്പൂവേ തരുമോ നിന്നിൽ തഞ്ചുമഴക് വെള്ളിനീർച്ചാലിൽ മീൻതരികളെണ്ണി മെയ് നനഞ്ഞെന്നും കളിയാടാണിഷ്ടം കൺതൊടും വിണ്ണിൽ ചിറകുകൾ വീശി വെള്ളരി പ്രാവായ് വഴി തേടാനിഷ്ടം വായ് ചുവന്നു ഞാവൽ പഴമുണ്ണുവാനുമിഷ്ടം കണ്ടെത്തിയ കുഞ്ഞാകുവാൻ എന്നുമിഷ്ടം കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര് ആടിപ്പൂവേ തരുമോ നിന്നിൽ തഞ്ചുമഴക് മായും മേഘമേ മഴനൂലാൽ കെട്ടാമോ ആടാനിനിയെന്നുള്ളിലെ കനവിലൊരൂഞ്ഞാല് കോടക്കാറ്റേ തരുമോ കൊഞ്ചും കൊഞ്ചും കുളിര് ആടിപ്പൂവേ തരുമോ നിന്നഴക് നിന്നഴക് |
Other Songs in this movie
- Ok Girl
- Singer : Jassie Gift, Sayanora Philip | Lyrics : Bhagyasree Rout, Darsana | Music : Jonathan Bruce