Aliyarude Omana Beevi ...
Movie | Vaanku (2021) |
Movie Director | Kavya Prakash |
Lyrics | PS Rafeeq |
Music | Ouseppachan |
Singers | Amal Antony |
Lyrics
Lyrics submitted by: Sandhya Prakash Khalbilinnu ore thaalam khilaafinu naal thakbeerolikal nombu kaalam neenthi neenthi vennilaave nere vanno aliyaarude omana beevi nabi thangade faathima beevi aliyaarude omana beevi nabi thangade faathima beevi ambezhum mekkayilaavu kandu thakdeeru vilikkaanaayi manalodu manalkkaattil atharin kaattu vannu aliyaarude omana beevi nabi thangade faathima beevi Khalbilinnu ore thaalam Khalbilinnu ore thaalam khilaafinu naal thakbeerolikal nombu kaalam neenthi neenthi vennilaave nere vanno Khwaajaa mehaboobin thiruvaralaale raavere chollaam aayiram thah heelukal doore punyamaasam poymarayunnu haramin raavunarthum paattukal paadidum penkodi aaraanu nee doore raakkuyilonnu gasalaadakal thunnunnu perunnaal thira kandey faathimaa ham thum swalavaathum bhikhakarukalellaam eenthal panamele moolidum raakkaattukal eenam kondeenam moodukayaayi mathaapuriyennum paaridum raappaadikal kallimulkkaadukal kanthurannu vaachaa thinkal vaachaa nabiyude makal faathimaa perunnalinorunnme makkayil | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഖൽബിലിന്ന് ഒരേ താളം ഖിലാഫിനുനാൾ തക് ബീറൊലികൾ നോമ്പ് കാലം നീന്തി നീന്തി വെണ്ണിലാവേ നേരെ വന്നോ അലിയാരുടെ ഓമന ബീവി നബി തങ്ങടെ ഫാത്തിമ ബീവി അലിയാരുടെ ഓമന ബീവി നബി തങ്ങടെ ഫാത്തിമ ബീവി അമ്പെഴും മെക്കയിലാവു കണ്ട് തകദീര് വിളിക്കാനായി മണലോട് മണൽക്കാറ്റിൽ അത്തറിൻ കാറ്റ് വന്നു അലിയാരുടെ ഓമന ബീവി നബി തങ്ങടെ ഫാത്തിമ ബീവി ഖൽബിലിന്ന് ഒരേ താളം ഖൽബിലിന്ന് ഒരേ താളം ഖിലാഫിനുനാൾ തക് ബീറൊലികൾ നോമ്പ് കാലം നീന്തി നീന്തി വെണ്ണിലാവേ നേരെ വന്നോ ഖ്വാജാ മെഹബൂബിൻ തിരുവരളാലെ രാവേറെ ചൊല്ലാം ആയിരം തഹ് ഹീലുകൾ ദൂരേ പുണ്യമാസം പോയ്മറയുന്നു ഹറമിൻ രാവുണർത്തും പാട്ടുകൾ പാടിടും പെൺകൊടി ആരാണു നീ ദൂരേ രാക്കുയിലൊന്ന് ഗസലാടകൾ തുന്നുന്നു പെരുന്നാൾ തിറ കണ്ടേയ് ഫാത്തിമാ ഹം തും സ്വലവാത്തും ഭിഖകരുകളെല്ലാം ഈന്തൽ പനമേലെ മൂളിടും രാക്കാറ്റുകൾ ഈണം കൊണ്ടീണം മൂടുകയായി മത്താപുരിയെന്നും പാറിടും രാപ്പാടികൾ കള്ളിമുൾക്കാടുകൾ കൺതുറന്നു വാചാ തിങ്കൾ വാചാ നബിയുടെ മകൾ ഫാത്തിമാ പെരുന്നാളിനൊരുൺമേ മക്കയിൽ |
Other Songs in this movie
- Malayude Mukalil
- Singer : Najim Arshad | Lyrics : PS Rafeeq | Music : Ouseppachan
- Valathu Cheviyil
- Singer : Varsha Ranjith | Lyrics : PS Rafeeq | Music : Ouseppachan