View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Naanam Thookum Pennu ...

MovieChiri (2021)
Movie DirectorJoseph P Krishna
LyricsVinayak Sasikumar
MusicPrince George
SingersPrince George

Lyrics

Lyrics submitted by: Sandhya Prakash

Naanam thookum pennu anuraagam thedum kannu
thaane minnum ponnu
aval minnaaminni pennu

Naanam thookum pennu anuraagam thedum kannu
thaane minnum ponnu
aval minnaaminni pennu

Ariyaathennullam kavaraanenthumbol
aruthaamohangal parayaanaay vannu njaan
poovin chendil oru theechoottam pol
poojikkaam ninne varivandaay ee njaan

Arike nee vannaal azhakellaam cherum pole
mizhi thammil entho parayaanaay vembum pole
naalangal minnum raanthal kannaalenne
melaake kollum shara meyyathayyo ponne
maakandha poove madhuvarana chele
thaaramban ninne thedunnu kanne
ninne kaanaathennullil vingal
nee vannaalennullam
thimritha thimritha they
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നാണം തൂകും പെണ്ണ് അനുരാഗം തേടും കണ്ണ്
താനേ മിന്നും പൊന്ന്
അവൾ മിന്നാമിന്നി പെണ്ണ്

നാണം തൂകും പെണ്ണ് അനുരാഗം തേടും കണ്ണ്
താനേ മിന്നും പൊന്ന്
അവൾ മിന്നാമിന്നി പെണ്ണ്

അറിയാതെന്നുള്ളം കവരാനെത്തുമ്പോൾ
അരുതാമോഹങ്ങൾ പറയാനായ് വന്നു ഞാൻ
പൂവിൻ ചെണ്ടിൽ ഒരു തീച്ചൂട്ടം പോൽ
പൂജിക്കാം നിന്നേ വരിവണ്ടായ് ഈ ഞാൻ

അരികേ നീ വന്നാൽ അഴകെല്ലാം ചേരും പോലെ
മിഴി തമ്മിൽ എന്തോ പറയാനായ് വെമ്പും പോലെ
നാളങ്ങൾ മിന്നും റാന്തൽ കണ്ണാലെന്നേ
മേലാകെ കൊള്ളും ശര മെയ്യതയ്യോ പൊന്നേ
മാകന്ദ പൂവേ മധുവരണ ചേലേ
താരമ്പൻ നിന്നേ തേടുന്നു കണ്ണേ
നിന്നേ കാണാതെന്നുള്ളിൽ വിങ്ങൽ
നീ വന്നാലെന്നുള്ളം
തിമൃത തിമൃത തെയ്


Other Songs in this movie