View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കഥയിനി നീളുന്നെ ...

ചിത്രംവർക്കി (2020)
ചലച്ചിത്ര സംവിധാനംആദർശ് വേണുഗോപാലൻ
ഗാനരചനജ്യോതിഷ് റ്റി കാശി
സംഗീതംഫ്രാന്‍സിസ് സാബു, സുമേഷ് സോമസുന്ദർ
ആലാപനംസമദ് സുലൈമാൻ

വരികള്‍

Lyrics submitted by: Sandhya Prakash

Kadhayini neelunne kaathoram paadunne aaraaro
pakalini chaayunne vinnoram kannethaadooratho
irulu moodunne sankalppangal maayunne
etho konil swapnam thedi paayunne
kaanaapponnil maayam cherkkaan koodunnuvo
aaro doore kaanunnuvo

Vattam chuttum koottam maayaajaalam kaattum
attam kettum muttan pani varum palathini
pottaa noolil korthu pattam pole paarum
ettinullil petta pole gathiyithu vidhi
anthichoppin naalm kezhum nenchum
kondaaroo paadee
anthichoppin naalm kezhum nenchum
kondaaroo paadee
lokam paayum vegam kannil theeyunde
ullinullil aavesha thirayum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കഥയിനി നീളുന്നേ കാതോരം പാടുന്നേ ആരാരോ
പകലിനി ചായുന്നേ വിണ്ണോരം കണ്ണെത്താദൂരത്തോ
ഇരുളള മൂടുന്നേ സങ്കൽപ്പങ്ങൾ മായുന്നേ
ഏതോ കോണിൽ സ്വപ്നം തേടി പായുന്നേ
കാണാപ്പൊന്നിൽ മായം ചേർക്കാൻ കൂടുന്നുവോ
ആരോ ദൂരേ കാണുന്നുവോ

വട്ടം ചുറ്റും കൂട്ടം മായാജാലം കാട്ടും
അട്ടം കേറ്റും മുട്ടൻ പണി വരും പലതിനി
പൊട്ടാ നൂലിൽ കോർത്ത് പട്ടം പോലേ പാറും
എട്ടിനുള്ളിൽ പെട്ട പോലേ ഗതിയിതു വിധി
അന്തിച്ചോപ്പിൻ നാളം കേഴും നെഞ്ചും
കൊണ്ടാരോ പാടീ
അന്തിച്ചോപ്പിൻ നാളം കേഴും നെഞ്ചും
കൊണ്ടേ ആരോ പാടീ
ലോകം പായും വേഗം കണ്ണിൽ തീയുണ്ടേ
ഉള്ളിനുള്ളിൽ ആവേശ തിരയും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേനെഴുതവേ
ആലാപനം : കെ എസ് ഹരിശങ്കര്‍, ശ്രീനന്ദ   |   രചന : ആദർശ് വേണുഗോപാലൻ   |   സംഗീതം : സുമേഷ് സോമസുന്ദർ
സിലോടിയാവേ
ആലാപനം : ടിനി ടോം   |   രചന : ആദർശ് വേണുഗോപാലൻ, സാലി സുലൈമാൻ   |   സംഗീതം : ഫ്രാന്‍സിസ് സാബു
കല്യാണം നാളെ
ആലാപനം : റിമി ടോമി, സിയ ഉൾ ഹഖ്   |   രചന : ആദർശ് വേണുഗോപാലൻ   |   സംഗീതം : ഫ്രാന്‍സിസ് സാബു, സുമേഷ് സോമസുന്ദർ
പുലരിയിൽ ഇളവെയിൽ
ആലാപനം : സിതാര കൃഷ്ണകുമാര്‍, അക്ബർ ഖാൻ   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : ഫ്രാന്‍സിസ് സാബു, സുമേഷ് സോമസുന്ദർ