Madhanamohana ...
Movie | Ival Gopika (2020) |
Movie Director | Ambalapuzha Radhakrishnan |
Lyrics | MD Manoj |
Music | Joy Madhavan |
Singers | Suresh Cherukode, Unnimaya Das |
Lyrics
Lyrics submitted by: Sandhya Prakash Madhana moha vipanchika thedum madhura ragam pole pranayagaana sarovaramaake kuliraninjathu pole mandhaara cheppinullil sindhooram thookumnneram meyyaake pookkum thaarunyam ee raavil neeyinnente thenoorum gaanagal than maanikya theril vannethum vaanambaadee vaanil neele paadippaadee theeram thedi Madhana moha vipanchika thedum madhura ragam pole pranayagaana sarovaramaake kuliraninjathu pole Mazhavil padavil mazhamukilazhakil mayilaay manaminnu maadaarille mizhiyil mozhiyil madhu malar vaniyil kanavaay maayaa moha mekaarille onningu vannente maarathu chaayu vennilaave neela poove kannaadikkaavile pooram kaanaan nee ingottu porumee kaatte kuliraay niramaay manamaayozhukum azhake ninne kaanaan enthu chantham Vaanambaadee vaanil neele paadippaadee theeram thedi Madhana moha vipanchika thedum madhura ragam pole pranayagaana sarovaramaake kuliraninjathu pole Swaramaay varamaay mridhulaya sughamaay kulir mazhayennil thookaarille manassil vidarum vaarmazhavillaay veli ninne njaaninnu koottaarille ponninkinaakkal than sangama raagam thannu nee prema ppiraave paathiraa ppovinte paalchiri pole vannu nee snehanilaave alayaay aliyaanamritham pakarum azhake ninne kaanaan enthu chantham vaanambaadee vaanil neele paadippaadee theeram thedi Madhana moha vipanchika thedum madhura ragam pole pranayagaana sarovaramaake kuliraninjathu pole mandhaara cheppinullil sindhooram thookumnneram meyyaake pookkum thaarunyam ee raavil neeyinnente thenoorum gaanagal than maanikya theril vannethum vaanambaadee vaanil neele paadippaadee theeram thedi | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മദന മോഹ വിപഞ്ചിക തേടും മധുര രാഗം പോലേ പ്രണയഗാന സരോവരമാകെ കുളിരണിഞ്ഞത് പോലേ മന്ദാര ചെപ്പിനുള്ളിൽ സിന്ദൂരം തൂകുംന്നേരം മെയ്യാകെ പൂക്കും താരുണ്യം ഈ രാവിൽ നീയിന്നെന്റെ തേനൂറും ഗാനങ്ങൾ തൻ മാണിക്യ തേരിൽ വന്നെത്തും വാനമ്പാടീ വാനിൽ നീളേ പാടിപ്പാടീ തീരം തേടീ മദന മോഹ വിപഞ്ചിക തേടും മധുര രാഗം പോലേ പ്രണയഗാന സരോവരമാകെ കുളിരണിഞ്ഞത് പോലേ മഴവിൽ പടവിൽ മഴമുകിലഴകിൽ മയിലായ് മനമിന്നു മാടാറില്ലേ മിഴിയിൽ മൊഴിയിൽ മധു മലർ വനിയിൽ കനവായ് മായാ മോഹ മേകാറില്ലേ ഒന്നിങ്ങു വന്നെന്റെ മാറത്തു ചായൂ വെണ്ണിലാവേ നീല പൂവേ കണ്ണാടിക്കാവിലേ പൂരം കാണാൻ നീ ഇങ്ങോട്ടു പൊരുമീ കാറ്റേ കുളിരായ് നിറമായ് മണമായൊഴുകും അഴകേ നിന്നേ കാണാൻ എന്ത് ചന്തം വാനമ്പാടീ വാനിൽ നീളേ പാടിപ്പാടീ തീരം തേടീ മദന മോഹ വിപഞ്ചിക തേടും മധുര രാഗം പോലേ പ്രണയഗാന സരോവരമാകെ കുളിരണിഞ്ഞത് പോലേ സ്വരമായ് വരമായ് മൃദുലയ സുഖമായ് കുളിർ മഴയെന്നിൽ തൂകാറില്ലേ മനസ്സിൽ വിടരും വാർമഴവില്ലായ് വേളി നിന്നേ ഞാനിന്നു കൂട്ടാറില്ലേ പൊന്നിൻകിനാക്കൾ തൻ സംഗമ രാഗം തന്നു നീ പ്രേമ പ്പിറാവേ പാതിരാ പ്പൂവിന്റെ പാൽച്ചിരി പോലേ വന്നു നീ സ്നേഹനിലാവേ അലയായ് അലിയാനാമൃതം പകരും അഴകേ നിന്നേ കാണാൻ എന്ത് ചന്തം വാനമ്പാടീ വാനിൽ നീളേ പാടിപ്പാടീ തീരം തേടീ മദന മോഹ വിപഞ്ചിക തേടും മധുര രാഗം പോലേ പ്രണയഗാന സരോവരമാകെ കുളിരണിഞ്ഞത് പോലേ മന്ദാര ചെപ്പിനുള്ളിൽ സിന്ദൂരം തൂകുംന്നേരം മെയ്യാകെ പൂക്കും താരുണ്യം ഈ രാവിൽ നീയിന്നെന്റെ തേനൂറും ഗാനങ്ങൾ തൻ മാണിക്യ തേരിൽ വന്നെത്തും വാനമ്പാടീ വാനിൽ നീളേ പാടിപ്പാടീ തീരം തേടീ |
Other Songs in this movie
- Melle Melle
- Singer : Bhagyaraj, Malavika Sundar | Lyrics : Sreedevi | Music : Joy Madhavan
- Muthu Mazha
- Singer : Bhagyaraj, Sandra | Lyrics : MD Manoj | Music : Joy Madhavan