View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Madhanamohana ...

MovieIval Gopika (2020)
Movie DirectorAmbalapuzha Radhakrishnan
LyricsMD Manoj
MusicJoy Madhavan
SingersSuresh Cherukode, Unnimaya Das

Lyrics

Lyrics submitted by: Sandhya Prakash

Madhana moha vipanchika thedum
madhura ragam pole
pranayagaana sarovaramaake
kuliraninjathu pole
mandhaara cheppinullil sindhooram thookumnneram
meyyaake pookkum thaarunyam
ee raavil neeyinnente thenoorum
gaanagal than maanikya theril vannethum
vaanambaadee vaanil neele paadippaadee
theeram thedi

Madhana moha vipanchika thedum
madhura ragam pole
pranayagaana sarovaramaake
kuliraninjathu pole

Mazhavil padavil mazhamukilazhakil
mayilaay manaminnu maadaarille
mizhiyil mozhiyil madhu malar vaniyil
kanavaay maayaa moha mekaarille
onningu vannente maarathu chaayu
vennilaave neela poove kannaadikkaavile
pooram kaanaan nee ingottu porumee kaatte
kuliraay niramaay manamaayozhukum
azhake ninne kaanaan enthu chantham

Vaanambaadee vaanil neele paadippaadee
theeram thedi
Madhana moha vipanchika thedum
madhura ragam pole
pranayagaana sarovaramaake
kuliraninjathu pole

Swaramaay varamaay mridhulaya sughamaay
kulir mazhayennil thookaarille
manassil vidarum vaarmazhavillaay
veli ninne njaaninnu koottaarille
ponninkinaakkal than sangama raagam
thannu nee prema ppiraave
paathiraa ppovinte paalchiri pole
vannu nee snehanilaave
alayaay aliyaanamritham pakarum azhake
ninne kaanaan enthu chantham

vaanambaadee vaanil neele paadippaadee
theeram thedi
Madhana moha vipanchika thedum
madhura ragam pole
pranayagaana sarovaramaake
kuliraninjathu pole
mandhaara cheppinullil sindhooram thookumnneram
meyyaake pookkum thaarunyam
ee raavil neeyinnente thenoorum
gaanagal than maanikya theril vannethum
vaanambaadee vaanil neele paadippaadee
theeram thedi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മദന മോഹ വിപഞ്ചിക തേടും
മധുര രാഗം പോലേ
പ്രണയഗാന സരോവരമാകെ
കുളിരണിഞ്ഞത് പോലേ
മന്ദാര ചെപ്പിനുള്ളിൽ സിന്ദൂരം തൂകുംന്നേരം
മെയ്യാകെ പൂക്കും താരുണ്യം
ഈ രാവിൽ നീയിന്നെന്റെ തേനൂറും
ഗാനങ്ങൾ തൻ മാണിക്യ തേരിൽ വന്നെത്തും
വാനമ്പാടീ വാനിൽ നീളേ പാടിപ്പാടീ
തീരം തേടീ

മദന മോഹ വിപഞ്ചിക തേടും
മധുര രാഗം പോലേ
പ്രണയഗാന സരോവരമാകെ
കുളിരണിഞ്ഞത് പോലേ

മഴവിൽ പടവിൽ മഴമുകിലഴകിൽ
മയിലായ് മനമിന്നു മാടാറില്ലേ
മിഴിയിൽ മൊഴിയിൽ മധു മലർ വനിയിൽ
കനവായ് മായാ മോഹ മേകാറില്ലേ
ഒന്നിങ്ങു വന്നെന്റെ മാറത്തു ചായൂ
വെണ്ണിലാവേ നീല പൂവേ കണ്ണാടിക്കാവിലേ
പൂരം കാണാൻ നീ ഇങ്ങോട്ടു പൊരുമീ കാറ്റേ
കുളിരായ് നിറമായ് മണമായൊഴുകും
അഴകേ നിന്നേ കാണാൻ എന്ത് ചന്തം

വാനമ്പാടീ വാനിൽ നീളേ പാടിപ്പാടീ
തീരം തേടീ
മദന മോഹ വിപഞ്ചിക തേടും
മധുര രാഗം പോലേ
പ്രണയഗാന സരോവരമാകെ
കുളിരണിഞ്ഞത് പോലേ

സ്വരമായ് വരമായ് മൃദുലയ സുഖമായ്
കുളിർ മഴയെന്നിൽ തൂകാറില്ലേ
മനസ്സിൽ വിടരും വാർമഴവില്ലായ്
വേളി നിന്നേ ഞാനിന്നു കൂട്ടാറില്ലേ
പൊന്നിൻകിനാക്കൾ തൻ സംഗമ രാഗം
തന്നു നീ പ്രേമ പ്പിറാവേ
പാതിരാ പ്പൂവിന്റെ പാൽച്ചിരി പോലേ
വന്നു നീ സ്നേഹനിലാവേ
അലയായ് അലിയാനാമൃതം പകരും അഴകേ
നിന്നേ കാണാൻ എന്ത് ചന്തം

വാനമ്പാടീ വാനിൽ നീളേ പാടിപ്പാടീ
തീരം തേടീ
മദന മോഹ വിപഞ്ചിക തേടും
മധുര രാഗം പോലേ
പ്രണയഗാന സരോവരമാകെ
കുളിരണിഞ്ഞത് പോലേ
മന്ദാര ചെപ്പിനുള്ളിൽ സിന്ദൂരം തൂകുംന്നേരം
മെയ്യാകെ പൂക്കും താരുണ്യം
ഈ രാവിൽ നീയിന്നെന്റെ തേനൂറും
ഗാനങ്ങൾ തൻ മാണിക്യ തേരിൽ വന്നെത്തും
വാനമ്പാടീ വാനിൽ നീളേ പാടിപ്പാടീ
തീരം തേടീ


Other Songs in this movie

Melle Melle
Singer : Bhagyaraj, Malavika Sundar   |   Lyrics : Sreedevi   |   Music : Joy Madhavan
Muthu Mazha
Singer : Bhagyaraj, Sandra   |   Lyrics : MD Manoj   |   Music : Joy Madhavan