View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നീയും ഞാനും ...

ചിത്രംസുമേഷ് & രമേഷ് (2021)
ചലച്ചിത്ര സംവിധാനംസനൂപ് തൈക്കൂടം
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംയക്സാൻ ഗാരി പെരേര , നേഹ എസ് നായർ
ആലാപനംനേഹ നായർ, സംഗീത്

വരികള്‍

Lyrics submitted by: Sandhya Prakash

Neeyum njaanum cherumoru pakale pakale
cherum mumbe maayarutheyimi akale
aakaasham pol nee njaan thaazheyetho kadale
doore moham maarivillaay maari
daaham oro nokkilaake innee
marupadi oru padi athiloru madhu nilaa chiri
pala njodikalil thiranju vaadukayaay njaan
nin kavilile poomanam thedi njaan
en ithalaayi varoo neeyarike
aakaasham pol nee njaan thaazheyetho kadale
doore moham maarivillaay maari
daaham oro nokkilaake innee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നീയും ഞാനും ചേരുമൊരു പകലേ പകലേ
ചേരും മുമ്പേ മായരുതേയിനി അകലേ
ആകാശം പോൽ നീ ഞാൻ താഴേയേതോ കടലേ
ദൂരേ മോഹം മാരിവില്ലായ് മാറി
ദാഹം ഓരോ നോക്കിലാകെ ഇന്നീ
മറുപടി ഒരു പടി അതിലൊരു മധു നിലാ ചിരി
പല പല ഞൊടികളിൽ തിരഞ്ഞു വാടുകയായ് ഞാൻ
നിൻ കവിളിലേ പൂമണം തേടി ഞാൻ
എൻ ഇതളായി വരൂ നിയരികേ
ആകാശം പോൽ നീ ഞാൻ താഴേയേതോ കടലേ
ദൂരേ മോഹം മാരിവില്ലായ് മാറി
ദാഹം ഓരോ നോക്കിലാകെ ഇന്നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ക്ലാ ക്ലാ ക്ലാ
ആലാപനം : ടെൻസൺ ആന്റണി   |   രചന : ടെൻസൺ ആന്റണി   |   സംഗീതം : യക്സാൻ ഗാരി പെരേര , നേഹ എസ് നായർ
പ്രോമോ സോങ്
ആലാപനം : നേഹ നായർ, ശ്രീനാഥ് ഭാസി    |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : യക്സാൻ ഗാരി പെരേര , നേഹ എസ് നായർ
കിനാവിൽ
ആലാപനം : നേഹ നായർ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : യക്സാൻ ഗാരി പെരേര , നേഹ എസ് നായർ