View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഫെയർവെൽ ...

ചിത്രംകുഞ്ഞൽദോ (2020)
ചലച്ചിത്ര സംവിധാനംആർ ജെ മാത്തുക്കുട്ടി
ഗാനരചനഅശ്വതി ശ്രീകാന്ത് 
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംശ്രീജിഷ് സി എസ്

വരികള്‍

Lyrics submitted by: Sandhya Prakash

Idanaazhiyilodikkayaranu
cherukaattinu vaayichariyaan
chuvarukalil koreedunnunde
nammude kadhakal
pativaay naam paadana paattil
thlayaattiya vaaka marangal
iniyennaaninthu vazhiyennaa vaa
oho kaalam poye
oho kaalam poye
oho kaalam poye
oh...............oh..............

Podi paarana nadavazhiyiniyum
chuvadukalil namme thirayum
mizhiyodana janal vazhiyiniyum
pathivulloru punchiri thirayum
chiriyoornnoru govaniyadiyil
kadalaasilorormma kurikkum
chuva chernnoru muttamorukkaan
veyilaariya muttamorukkum
chiriyarinja theeram chiraku vachu praayam
mizhi niraykkayaano
mizhi niraykkayaano
oh......ho......
kaalam poye
oho kaalam poye

Idanaazhiyilodikkayaranu
cherukaattinu vaayichariyaan
chuvarukalil koreedunnunde
nammude kadhakal
pativaay naam paadana paattil
thlayaattiya vaaka marangal
iniyennaaninthu vazhiyennaa vaa
oho kaalam poye
oho kaalam poye
oho kaalam poye
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഇടനാഴിയിലോടിക്കയറണ്‌
ചെറുകാറ്റിന് വായിച്ചറിയാൻ
ചുവരുകളിൽ കോറീടുന്നുണ്ടേ
നമ്മുടെ കഥകൾ
പതിവായ് നാം പാടണ പാട്ടിൽ
തലയാട്ടിയ വാക മരങ്ങൾ
ഇനിയെന്നാണിത് വഴിയെന്നാ വാ
ഓഹോ കാലം പോയേ
ഓഹോ കാലം പോയേ
ഓഹോ കാലം പോയേ
ഓ .............ഓ .....

പൊടി പാറണ നടവഴിയിനിയും
ചുവടുകളിൽ നമ്മേ തിരയും
മിഴിയോടണ ജനൽ വഴിയിനിയും
പതിവുള്ളൊരു പുഞ്ചിരി തിരയും
ചിരിയൂർന്നൊരു ഗോവണിയടിയിൽ
കടലാസിലൊരോർമ്മ കുറിക്കും
ചുവ ചേർന്നൊരു മുറ്റമൊരുക്കാൻ
വെയിലാറിയ മുറ്റമൊരുക്കും
ചിരിയറിഞ്ഞ തീരം ചിറകു വച്ച് പ്രായം
മിഴി നിറയ്ക്കയാണോ
മിഴി നിറയ്ക്കയാണോ
ഓ.......ഹോ .......
കാലം പോയേ
ഓഹോ കാലം പോയേ

ഇടനാഴിയിലോടിക്കയറണ്‌
ചെറുകാറ്റിന് വായിച്ചറിയാൻ
ചുവരുകളിൽ കോറീടുന്നുണ്ടേ
നമ്മുടെ കഥകൾ
പതിവായ് നാം പാടണ പാട്ടിൽ
തലയാട്ടിയ വാക മരങ്ങൾ
ഇനിയെന്നാണിത് വഴിയെന്നാ വാ
ഓഹോ കാലം പോയേ
ഓഹോ കാലം പോയേ
ഓഹോ കാലം പോയേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മന്ദം മന്ദം
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ഷാന്‍ റഹ്മാന്‍
പെൺ പൂവേ
ആലാപനം : ലിബിൻ സക്കറിയ   |   രചന : അശ്വതി ശ്രീകാന്ത്    |   സംഗീതം : ഷാന്‍ റഹ്മാന്‍