മാനമേ ...
ചിത്രം | അവിയൽ (2020) |
ചലച്ചിത്ര സംവിധാനം | ഷാനിൽ മൊഹമ്മദ് |
ഗാനരചന | മാത്തൻ |
സംഗീതം | ശങ്കർ ശർമ |
ആലാപനം | മാത്തൻ |
വരികള്‍
Lyrics submitted by: Sandhya Prakash Maname nee thirike paayum vazhiye veezhunnu mayile ninninayaay uyare paaraan vannu njaan kanal ezhum nizhal vizhum thiri kedaathe neerumen manam varal illa bhoovil oru nertha chaaral veeshuvaan varoo varoo.....varoo....varoo.....varoo.... varoo.....varoo....varoo....aa......... Maname nee thirike paayum vazhiye veezhunnu mayile ninninayaay uyare paaraan vannu njaan oh................. Paathi jeevan thaane maattum vyartha swapnangal aakeyulloraayussinte janma shaapangal thirayumee koorirulil irulumee roopamathil alayumen praananithil idiyumee paalamathil thiriyude avassana naalam vare neerumormmakal neendupokum vare kanal ezhum nizhal vizhum thiri kedaathe neerumen manam varal illa bhoovil oru nertha chaaral veeshuvaan varoo varoo.....varoo....varoo.....varoo.... varoo.....varoo....varoo....aa......... Maname nee thirike paayum vazhiye veezhunnu mayile ninninayaay uyare paaraan vannu njaan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മനമേ നീ തിരികേ പായും വഴിയേ വീഴുന്നു മയിലേ നിന്നിണയായ് ഉയരേ പാറാൻ വന്നു ഞാൻ കനൽ എഴും നിഴൽ വിഴും തിരി കെടാതെ നീറുമെൻ മനം വരൾ ഇല്ല ഭൂവുപോൽ ഒരു നേർത്ത ചാറൽ വീശുവാൻ വരൂ വരൂ ....വരൂ .....വരൂ ....വരൂ ..... വരൂ ....വരൂ ...ആ ............. മനമേ നീ തിരികേ പായും വഴിയേ വീഴുന്നു മയിലേ നിന്നിണയായ് ഉയരേ പാറാൻ വന്നു ഞാൻ ഓ ......................... പാതി ജീവൻ താനേ മാറ്റും വ്യർത്ഥ സ്വപ്നനങ്ങൾ ആകെയുള്ളൊരായുസ്സിന്റെ ജന്മ ശാപങ്ങൾ തിരയുമീ കൂരിരുളിൽ ഇരുളുമീ രൂപമതിൽ അലയുമെൻ പ്രാണനിതിൽ ഇടിയുമീ പാലമതിൽ തിരിയുടെ അവസാന നാളം വരേ നീറുമോർമ്മകൾ നീണ്ടുപോകും വരെ കനൽ എഴും നിഴൽ വിഴും തിരി കെടാതെ നീറുമെൻ മനം വരൾ ഇല്ല ഭൂവുപോൽ ഒരു നേർത്ത ചാറൽ വീശുവാൻ വരൂ വരൂ ....വരൂ .....വരൂ ....വരൂ ..... വരൂ ....വരൂ ...വരൂ ...ആ ............. മനമേ നീ തിരികേ പായും വഴിയേ വീഴുന്നു മയിലേ നിന്നിണയായ് ഉയരേ പാറാൻ വന്നു ഞാൻ |