View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Minnaninja Raave ...

MovieDeira Diaries (2020)
Movie DirectorMushthaque Rahman Kariyadan
LyricsJoe Paul
MusicSibu Sukumaran
SingersNajim Arshad, Aavani Malhar

Lyrics

Lyrics submitted by: Sandhya Prakash

Aa...................aa.......................
mm.......................mm.................
hey minnaninja raave ennumini thaazhe
kannerinju veezhaathe
ee velliveyilaale ullu niranjotte
mullamalar veedaake
manassilulloraasha than poomaram
nanachu nammalere naalerenaal
pakutheduthoraayiram poovukal
nirachu niramekumee jeevitham
chirikaklude kunju koottil
paribhavangalormmayaakum chiraku thanalaayi maarum
nerangalaay
vinnin melke paarunnille ullil moha praavo melle
ennum ennum doore pokille
maarivillin varnnam vaarichoodum melle minni thennum
swapnam melle engum engum sneham vaarille

Paathiyil maanju poy aadimukil maalakal
venalum poothorungum neramariyaathororo
raavupakalaayi maarum naal vazhikalekumetho
novinidavela neramaay
nooru hridayangalarikilaay

Minnaninja raave ennumini thaazhe
kannerinju veezhaathe
ee velliveyilaale ullu niranjotte
mullamalar veedaake
manassilulloraasha than poomaram
nanachu nammalere naalerenaal
pakutheduthoraayiram poovukal
nirachu niramekumee jeevitham
chirikaklude kunju koottil
paribhavangalormmayaakum chiraku thanalaayi maarum
nerangalaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആ ..................ആ........................
മം .........................മം ....................
ഹേയ് മിന്നണിഞ്ഞ രാവേ എന്നുമിനി താഴേ
കണ്ണെറിഞ്ഞു വീഴാതെ
ഈ വെള്ളിവെയിലാലേ ഉള്ളു നിറഞ്ഞോട്ടെ
മുല്ലമലർ വീടാകേ
മനസ്സിലുള്ളൊരാശ തൻ പൂമരം
നനച്ചു നമ്മളേറെ നാളേറേനാൾ
പകുത്തെടുത്തൊരായിരം പൂവുകൾ
നിറച്ചു നിറമേകുമീ ജീവിതം
ചിരികളുടെ കുഞ്ഞു കൂട്ടിൽ
പരിഭവങ്ങളോർമ്മയാകും ചിറകു തണലായി മാറും
നേരങ്ങളായ്
വിണ്ണിൻ മേലേ പാറുന്നില്ലേ ഉള്ളിൽ മോഹ പ്രാവോ മെല്ലേ
എന്നും എന്നും ദൂരെ പോകില്ലേ
മാരിവില്ലിൻ വർണ്ണം വാരിച്ചൂടും മെല്ലെ മിന്നി തെന്നും
സ്വപ്നം മെല്ലേ എങ്ങും എങ്ങും സ്നേഹം വാരില്ലേ

പാതിയിൽ മാഞ്ഞു പോയ് ആടിമുകിൽ മാലകൾ
വേനലും പൂത്തൊരുങ്ങും നേരമറിയാതോരോരോ
രാവുപകലായി മാറും നാൾ വഴികളേകുമേതോ
നോവിനിടവേള നേരായ്
നൂറു ഹൃദയങ്ങളരികിലായ്

മിന്നണിഞ്ഞ രാവേ എന്നുമിനി താഴേ
കണ്ണെറിഞ്ഞു വീഴാതെ
ഈ വെള്ളിവെയിലാലേ ഉള്ളു നിറഞ്ഞോട്ടെ
മുല്ലമലർ വീടാകേ
മനസ്സിലുള്ളൊരാശ തൻ പൂമരം
നനച്ചു നമ്മളേറെ നാളേറേനാൾ
പകുത്തെടുത്തൊരായിരം പൂവുകൾ
നിറച്ചു നിറമേകുമീ ജീവിതം
ചിരികളുടെ കുഞ്ഞു കൂട്ടിൽ
പരിഭവങ്ങളോർമ്മയാകും ചിറകു തണലായി മാറും
നേരങ്ങളായ്


Other Songs in this movie

Saayahnna Megham
Singer : Vijay Yesudas   |   Lyrics : Joe Paul   |   Music : Sibu Sukumaran