View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താനേ മൗനം ...

ചിത്രംകിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് (2020)
ചലച്ചിത്ര സംവിധാനംജിയോ ബേബി
ഗാനരചനവിനായക് ശശികുമാര്‍, നിഷ നായർ
സംഗീതംസൂരജ് എസ് കുറുപ്പ്
ആലാപനംമാസ്റ്റർ യദു കൃഷ്ണൻ, നീതു നടുവതെറ്റ്

വരികള്‍

Lyrics submitted by: Sandhya Prakash

Thaane mounampularnnuvo marakkaan manasse
mozhinjuvo
paade njaaninnerinjuvo kithappaarnna swaasam
thengiyo
thaane mounam pularnnuvo marakkaan manasse
mozhinjuvo
paade njaaninnerinjuvo kithappaarnna swaasam
thengiyo
naam kadanna paathayoram inniruttuveena nram
kaalppathinja mannu pole ullilennumormmayaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

താനേ മൗനം പുലർന്നുവോ മറക്കാൻ മനസ്സേ
മൊഴിഞ്ഞുവോ
പാടേ ഞാനിന്നെരിഞ്ഞുവോ കിതപ്പാർന്ന ശ്വാസം
തേങ്ങിയോ
താനേ മൗനം പുലർന്നുവോ മറക്കാൻ മനസ്സേ
മൊഴിഞ്ഞുവോ
പാടേ ഞാനിന്നെരിഞ്ഞുവോ കിതപ്പാർന്ന ശ്വാസം
തേങ്ങിയോ
നാം കടന്ന പാതയോരം ഇന്നിരുട്ടുവീണ നേരം
കാൽപ്പതിഞ്ഞ മണ്ണു പോലേ ഉള്ളിലെന്നുമോർമ്മയായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാരാകെ
ആലാപനം : സൂരജ് എസ് കുറുപ്പ്, പവിത്ര ദാസ്, മൃദുൽ നായർ, രംഷി, പ്രണവ്യ ദാസ്   |   രചന : വിനായക് ശശികുമാര്‍, നിഷ നായർ   |   സംഗീതം : സൂരജ് എസ് കുറുപ്പ്
ദിനമേ ദിനമേ
ആലാപനം : മൃദുൽ നായർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : സൂരജ് എസ് കുറുപ്പ്
തെളിഞ്ഞേ വാനാകെ
ആലാപനം : സൂരജ് എസ് കുറുപ്പ്, സിതാര കൃഷ്ണകുമാര്‍, അദിതി നായർ   |   രചന : സൂരജ് എസ് കുറുപ്പ്, ബി കെ ഹരിനാരായണന്‍, ലക്ഷ്മി മേനോൻ   |   സംഗീതം : സൂരജ് എസ് കുറുപ്പ്
യു ആൻഡ് മി
ആലാപനം : സൂരജ് എസ് കുറുപ്പ്, നീതു നടുവതെറ്റ്   |   രചന : സൂരജ് എസ് കുറുപ്പ്, വിനായക് ശശികുമാര്‍   |   സംഗീതം : സൂരജ് എസ് കുറുപ്പ്