

Maanam Meethe ...
Movie | vidhi (2020) |
Movie Director | Kannan Thamarakulam |
Lyrics | Madhu Vasudevan |
Music | 4 Musics |
Singers | Anwar Sadath, Vipin Xavier, Biby Mathew, Haritha Balakrishnan |
Lyrics
Lyrics submitted by: Sandhya Prakash Maanam meethe paarippokum vaanampaadi kando nee mekhachundil muthaanethum kottaarangal ange lokam kaanaan chummaa ninne pole ninnaal polum maanam mutti thatti nilkkum meenaarathil parakkaam parannirangaam ee kani kaanaam orukkaam oru manassaay orungaam orungiyethaam ee idakkayil perukkaam puthiya thaalam vaadi penne vendaa naanam koode aadaan neeyum poru minnal chilambodu minnal chilambodu thaka thithai thaalamodu vilakkedi nannaayi aadunnunde koode minnal chilambodu minnal chilambodu thaka thithai thaalamodu Maanam meethe paarippokum vaanampaadi kando nee mekhachundil muthaanethum kottaarangal ange lokam kaanaan chummaa ninne pole ninnaal polum maanam mutti thatti nilkkum meenaarathil Aakhosham aanandha khosham aaraadaam aavolam aaraadaam aavolam aayathil aakaasha theril aavesham kondaadaam avesham kondaadaam cheraan vaa cheru chuvadidayaan vaa cheru kuruvikalaay vaa vanne pookkaalam munneraan vaa puthu pularikalil vaa narumalarukalaay vaa thaane thaambaalam ee raavu maayum mumbe manamonnaay thammil koodaam koottam thettaathennum koodaarathil vaazhaam vanneram naam onnaay pinne maarum Minnal chilambodu minnal chilambodu thaka thithai thaalamodu vilakkedi nannaayi aadunnunde koode minnal chilambodu minnal chilambodu thaka thithai thaalamodu Maanam meethe paarippokum vaanampaadi kando nee mekhachundil muthaanethum kottaarangal ange lokam kaanaan chummaa ninne pole ninnaal polum maanam mutti thatti nilkkum meenaarathil parakkaam parannirangaam ee kani kaanaam orukaam oru manassaay orungaam orungiyethaam ee idakkayil perukkaam puthiya thaalam vaadi penne vendaa naanam vaadaa chekkaa pedi vendaa Minnal chilambodu minnal chilambodu thaka thithai thaalamodu vilakkedi nannaayi aadunnunde koode minnal chilambodu minnal chilambodu thaka thithai thaalamodu vilakkedi nannaayi aadunnunde koode minnal chilambodu minnal chilambodu thaka thithai thaalamodu vilakkedi nannaayi aadunnunde koode minnal chilambodu minnal chilambodu thaka thithai thaalamodu vilakkedi nannaayi aadunnunde koode minnal chilambodu minnal chilambodu thaka thithai thaalamodu vilakkedi nannaayi aadunnunde koode minnal chilambodu minnal chilambodu thaka thithai thaalamo vilakkedi nannaayi aadunnunde koode | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മാനം മീതെ പാറിപ്പോകും വാനമ്പാടി കണ്ടോ നീ മേഘചുണ്ടിൽ മുത്താനെത്തും കൊട്ടാരങ്ങൾ അങ്ങേ ലോകം കാണാൻ ചുമ്മാ നിന്നേ പോലേ നിന്നാൽ പോലും മാനം മുട്ടി തട്ടി നിൽക്കും മീനാരത്തിൽ പറക്കാം പറന്നിറങ്ങാം ഈ കണി കാണാം ഒരുക്കാം ഒരു മനസ്സായ് ഒരുങ്ങാം ഒരുങ്ങിയെത്താം ഈ ഇടക്കയിൽ പെരുക്കാം പുതിയ താളം വാടി പെണ്ണേ വേണ്ടാ നാണം കൂടേ ആടാൻ നീയും പോര് മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട് തക തിത്തൈ താളമോട് വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട് തക തിത്തൈ താളമോട് മാനം മീതെ പാറിപ്പോകും വാനമ്പാടി കണ്ടോ നീ മേഘചുണ്ടിൽ മുത്താനെത്തും കൊട്ടാരങ്ങൾ അങ്ങേ ലോകം കാണാൻ ചുമ്മാ നിന്നേ പോലേ നിന്നാൽ പോലും മാനം മുട്ടി തട്ടി നിൽക്കും മീനാരത്തിൽ ആഘോഷം ആനന്ദ ഘോഷം ആറാടാം ആവോളം ആറാടാം ആവോളം ആയത്തിൽ ആകാശ തേരിൽ ആവേശം കൊണ്ടാടാം ആവേശം കൊണ്ടാടാം ചേരാൻ വാ ചെറു ചുവടിടയാൻ വാ ചെറു കുരുവികളായ് വാ വന്നേ പൂക്കാലം മുന്നേറാൻ വാ പുതു പുലരികളിൽ വാ നറുമലരുകളായ് വാ തന്നേ താമ്പാലം ഈ രാവ് മായും മുമ്പേ മനമൊന്നായ് തമ്മിൽ കൂടാം കൂട്ടം തെറ്റാതെന്നും കൂടാരത്തിൽ വാഴാം വന്നേരം നാം ഒന്നായ് പിന്നെ മാറും മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട് തക തിത്തൈ താളമോട് വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട് തക തിത്തൈ താളമോട് മാനം മീതെ പാറിപ്പോകും വാനമ്പാടി കണ്ടോ നീ മേഘചുണ്ടിൽ മുത്താനെത്തും കൊട്ടാരങ്ങൾ അങ്ങേ ലോകം കാണാൻ ചുമ്മാ നിന്നേ പോലേ നിന്നാൽ പോലും മാനം മുട്ടി തട്ടി നിൽക്കും മീനാരത്തിൽ പറക്കാം പറന്നിറങ്ങാം ഈ കണി കാണാം ഒരുക്കാം ഒരു മനസ്സായ് ഒരുങ്ങാം ഒരുങ്ങിയെത്താം ഈ ഇടക്കയിൽ പെരുക്കാം പുതിയ താളം വാടി പെണ്ണേ വേണ്ടാ നാണം വാടാ ചെക്കാ പേടി വേണ്ടാ മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട് തക തിത്തൈ താളമോട് വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട് തക തിത്തൈ താളമോട് വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട് തക തിത്തൈ താളമോട് വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട് തക തിത്തൈ താളമോട് വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട് തക തിത്തൈ താളമോട് വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട് തക തിത്തൈ താളമോട് വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ |
Other Songs in this movie
- En Nenjinnullil
- Singer : Hari Raveendran, Evelyn Vincent | Lyrics : Rajeev Alunkal | Music : 4 Musics
- Ho Jaane De
- Singer : Jyotsna Radhakrishnan | Lyrics : Unni Mukundan | Music : Saanand George