View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനം മീതെ ...

ചിത്രംവിധി (2020)
ചലച്ചിത്ര സംവിധാനംകണ്ണൻ താമരക്കുളം
ഗാനരചനമധു വാസുദേവന്‍‌
സംഗീതം4 മ്യൂസിക്സ്
ആലാപനംഅന്‍വര്‍ സാദത്ത്, വിപിന്‍ ക്സേവിയര്‍, ബിബി മാത്യു, ഹരിത ബാലകൃഷ്ണൻ

വരികള്‍

Lyrics submitted by: Sandhya Prakash

Maanam meethe paarippokum vaanampaadi kando nee
mekhachundil muthaanethum kottaarangal
ange lokam kaanaan chummaa ninne pole
ninnaal polum maanam mutti thatti nilkkum meenaarathil
parakkaam parannirangaam ee kani kaanaam orukkaam
oru manassaay orungaam orungiyethaam
ee idakkayil perukkaam puthiya thaalam
vaadi penne vendaa naanam
koode aadaan neeyum poru
minnal chilambodu minnal chilambodu
thaka thithai thaalamodu
vilakkedi nannaayi aadunnunde koode
minnal chilambodu minnal chilambodu
thaka thithai thaalamodu

Maanam meethe paarippokum vaanampaadi kando nee
mekhachundil muthaanethum kottaarangal
ange lokam kaanaan chummaa ninne pole
ninnaal polum maanam mutti thatti nilkkum meenaarathil

Aakhosham aanandha khosham aaraadaam aavolam
aaraadaam aavolam
aayathil aakaasha theril aavesham kondaadaam
avesham kondaadaam
cheraan vaa cheru chuvadidayaan vaa
cheru kuruvikalaay vaa vanne pookkaalam
munneraan vaa puthu pularikalil vaa
narumalarukalaay vaa thaane thaambaalam
ee raavu maayum mumbe manamonnaay thammil koodaam
koottam thettaathennum koodaarathil vaazhaam
vanneram naam onnaay pinne maarum

Minnal chilambodu minnal chilambodu
thaka thithai thaalamodu
vilakkedi nannaayi aadunnunde koode
minnal chilambodu minnal chilambodu
thaka thithai thaalamodu

Maanam meethe paarippokum vaanampaadi kando nee
mekhachundil muthaanethum kottaarangal
ange lokam kaanaan chummaa ninne pole
ninnaal polum maanam mutti thatti nilkkum meenaarathil
parakkaam parannirangaam ee kani kaanaam orukaam
oru manassaay orungaam orungiyethaam
ee idakkayil perukkaam puthiya thaalam
vaadi penne vendaa naanam
vaadaa chekkaa pedi vendaa

Minnal chilambodu minnal chilambodu
thaka thithai thaalamodu
vilakkedi nannaayi aadunnunde koode
minnal chilambodu minnal chilambodu
thaka thithai thaalamodu
vilakkedi nannaayi aadunnunde koode
minnal chilambodu minnal chilambodu
thaka thithai thaalamodu
vilakkedi nannaayi aadunnunde koode
minnal chilambodu minnal chilambodu
thaka thithai thaalamodu
vilakkedi nannaayi aadunnunde koode
minnal chilambodu minnal chilambodu
thaka thithai thaalamodu
vilakkedi nannaayi aadunnunde koode
minnal chilambodu minnal chilambodu
thaka thithai thaalamo
vilakkedi nannaayi aadunnunde koode
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മാനം മീതെ പാറിപ്പോകും വാനമ്പാടി കണ്ടോ നീ
മേഘചുണ്ടിൽ മുത്താനെത്തും കൊട്ടാരങ്ങൾ
അങ്ങേ ലോകം കാണാൻ ചുമ്മാ നിന്നേ പോലേ
നിന്നാൽ പോലും മാനം മുട്ടി തട്ടി നിൽക്കും മീനാരത്തിൽ
പറക്കാം പറന്നിറങ്ങാം ഈ കണി കാണാം ഒരുക്കാം
ഒരു മനസ്സായ് ഒരുങ്ങാം ഒരുങ്ങിയെത്താം
ഈ ഇടക്കയിൽ പെരുക്കാം പുതിയ താളം
വാടി പെണ്ണേ വേണ്ടാ നാണം
കൂടേ ആടാൻ നീയും പോര്
മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട്
തക തിത്തൈ താളമോട്
വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ
മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട്
തക തിത്തൈ താളമോട്

മാനം മീതെ പാറിപ്പോകും വാനമ്പാടി കണ്ടോ നീ
മേഘചുണ്ടിൽ മുത്താനെത്തും കൊട്ടാരങ്ങൾ
അങ്ങേ ലോകം കാണാൻ ചുമ്മാ നിന്നേ പോലേ
നിന്നാൽ പോലും മാനം മുട്ടി തട്ടി നിൽക്കും മീനാരത്തിൽ

ആഘോഷം ആനന്ദ ഘോഷം ആറാടാം ആവോളം
ആറാടാം ആവോളം
ആയത്തിൽ ആകാശ തേരിൽ ആവേശം കൊണ്ടാടാം
ആവേശം കൊണ്ടാടാം
ചേരാൻ വാ ചെറു ചുവടിടയാൻ വാ
ചെറു കുരുവികളായ് വാ വന്നേ പൂക്കാലം
മുന്നേറാൻ വാ പുതു പുലരികളിൽ വാ
നറുമലരുകളായ് വാ തന്നേ താമ്പാലം
ഈ രാവ് മായും മുമ്പേ മനമൊന്നായ് തമ്മിൽ കൂടാം
കൂട്ടം തെറ്റാതെന്നും കൂടാരത്തിൽ വാഴാം
വന്നേരം നാം ഒന്നായ് പിന്നെ മാറും

മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട്
തക തിത്തൈ താളമോട്
വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ
മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട്
തക തിത്തൈ താളമോട്

മാനം മീതെ പാറിപ്പോകും വാനമ്പാടി കണ്ടോ നീ
മേഘചുണ്ടിൽ മുത്താനെത്തും കൊട്ടാരങ്ങൾ
അങ്ങേ ലോകം കാണാൻ ചുമ്മാ നിന്നേ പോലേ
നിന്നാൽ പോലും മാനം മുട്ടി തട്ടി നിൽക്കും മീനാരത്തിൽ
പറക്കാം പറന്നിറങ്ങാം ഈ കണി കാണാം ഒരുക്കാം
ഒരു മനസ്സായ് ഒരുങ്ങാം ഒരുങ്ങിയെത്താം
ഈ ഇടക്കയിൽ പെരുക്കാം പുതിയ താളം
വാടി പെണ്ണേ വേണ്ടാ നാണം
വാടാ ചെക്കാ പേടി വേണ്ടാ

മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട്
തക തിത്തൈ താളമോട്
വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ
മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട്
തക തിത്തൈ താളമോട്
വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ
മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട്
തക തിത്തൈ താളമോട്
വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ
മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട്
തക തിത്തൈ താളമോട്
വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ
മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട്
തക തിത്തൈ താളമോട്
വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ
മിന്നൽ ചിലമ്പോട് മിന്നൽ ചിലമ്പോട്
തക തിത്തൈ താളമോട്
വിളക്കെടി നന്നായി ആടുന്നുണ്ടേ കൂടേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

എൻ നെഞ്ചിനുളിൽ
ആലാപനം : ഹരി രവീന്ദ്രൻ, എവെലിൻ വിൻസെന്റ്   |   രചന : രാജീവ്‌ ആലുങ്കല്‍   |   സംഗീതം : 4 മ്യൂസിക്സ്
ഹോ ജാനേ ദേ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ഉണ്ണി മുകുന്ദന്‍   |   സംഗീതം : സാനന്ദ് ജോർജ്