Mullakalinnale ...
Movie | Muthassi (1971) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Pallavi added by Jayan on May 30,2008 mullakaLinnale aaramalakshmikku kalluvachoru kammal koduthu kaattu vannathu kavarneduthu kandathu nammal mathram (mullakalinnale..) surabhila lathagrihathil sundara chayathalthil malsakhi nin madiyil mayangi njan madhyahna swapnathe punarnnappol (mullakalinnale..) upavana poykathan naduvil ullaasa noukathan padiyil swapnasakhi nin gaanam kettu njaan swargeeya lahariyil alinjappol anuragamalinikkarikil aasathan kadaleevaniyil nalinamukhee nin kavililen kaiviral navanavachithrangal ezhuthumpol (mullakalinnale..) ---------------------------------- Added by devi pillai on August 9, 2008 മുല്ലകളിന്നലെ ആരാമലക്ഷ്മിക്ക് കല്ലുവെച്ചൊരു കമ്മല്‍ കൊടുത്തു കാറ്റുവന്നതു കവര്‍ന്നെടുത്തു കണ്ടതു നമ്മള് മാത്രം സുരഭില ലതാഗൃഹത്തില്‍ സുന്ദരഛായാതലത്തില്‍ മത്സഖീ നിന് മടിയില്‍ മയങ്ങിഞാന്‍ മദ്ധ്യാഹ്ന സ്വപ്നത്തെ പുണര്‍ന്നപ്പോള്‍ മുല്ലകളിന്നലെ............. ഉപവനപൊയ്കതന്‍ നടുവില്‍ ഉല്ലാസനൌകതന്‍ പടിയില്‍ സ്വപ്നസഖീ നിന് ഗാനം കേട്ടു ഞാന്‍ സ്വര്‍ഗ്ഗീയ ലഹരിയില്‍ അലിഞ്ഞപ്പോള്‍ അനുരാഗമാലിനിക്കരികില് ആശതന്‍ കദളീവനിയില് നളിനമുഖീ നിന് കവിളിലെന്‍ കൈവിരല്‍ നവനവചിത്രങ്ങള് എഴുതുമ്പോള്‍ മുല്ലകളിന്നലെ.... |
Other Songs in this movie
- Harshabaashpam Thooki
- Singer : P Jayachandran | Lyrics : P Bhaskaran | Music : V Dakshinamoorthy
- Premakaumudi
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Pambayaarin Panineer Kadavil
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Meeshakkaaran Keshavanu
- Singer : LR Anjali, Kousalya (Old), Aruna | Lyrics : P Bhaskaran | Music : V Dakshinamoorthy