View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാറിപ്പറന്നു വന്നു ...

ചിത്രംപി കെ റോസി (2020)
ചലച്ചിത്ര സംവിധാനംശശി നടുക്കാട്
ഗാനരചനസുകു മരുതാത്തൂർ
സംഗീതംഈണം വിജയൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sandhya Prakash

Paaripparannu vannu neeyente koottilananju
paadathe painkiliyalle oh....
neeyente koottukaari
Paaripparannu vannu neeyente koottilananju
paadathe painkiliyalle oh....
neeyente koottukaari

Maanathe chellakkaattil njaanum layicheedumbol
maanathe chellakkaattil njaanum layicheedumbol
thaane parannu vannaa koottileri koodeyirunnu njaanum
paaripparannu vannu neeyente koottilananju
paadathe painkiliyalle oh....
neeyente koottukaari

Naanathaal neeyumente chaarathu ninna neram
chelotha chenthaamarayum thottu poyi
naanathaal neeyumente chaarathu ninna neram
chelotha chenthaamarayum thottu poyi
ariyaathe vanna moham ala thalli ninneedunnu
aviduthe aaraamathil njaanum poraam
ariyaathe vanna moham ala thalli ninneedunnu
aviduthe aaraamathil njaanum poraam

Paaripparannu vannu neeyente koottilananju
paadathe painkiliyalle oh....
neeyente koottukaari

Aa.......................aa...................
la la la la la la la la ............laa laa

Vegathaal neeyumente maanasam kondu poyi
thozhanaay njaanum ninnil sneham eaki
vegathaal neeyumente maanasam kondu poyi
thozhanaay njaanum ninnil sneham eaki
cheruvallikkoottil njaanum chirakaalam koode paarkkaam
vidarunna swapnangale safalamaakkaam
cheruvallikkoottil njaanum chirakaalam koode paarkkaam
vidarunna swapnangale safalamaakkaam

Paaripparannu vannu neeyente koottilananju
paadathe painkiliyalle oh....
neeyente koottukaari
Paaripparannu vannu neeyente koottilananju
paadathe painkiliyalle oh....
neeyente koottukaari
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പാറിപ്പറന്നു വന്നു നീയെന്റെ കൂട്ടിലണഞ്ഞു
പാടത്തേ പൈങ്കിളിയല്ലേ ഓ...........
നീയെന്റെ കൂട്ടുകാരി
പാറിപ്പറന്നു വന്നു നീയെന്റെ കൂട്ടിലണഞ്ഞു
പാടത്തേ പൈങ്കിളിയല്ലേ ഓ...........
നീയെന്റെ കൂട്ടുകാരി

മാനത്തേ ചെല്ലക്കാറ്റിൽ ഞാനും ലയിച്ചീടുമ്പോൾ
മാനത്തേ ചെല്ലക്കാറ്റിൽ ഞാനും ലയിച്ചീടുമ്പോൾ
താനേ പറന്നു വന്നാ കൂട്ടിലേറി കൂടെയിരുന്നു ഞാനും
പാറിപ്പറന്നു വന്നു നീയെന്റെ കൂട്ടിലണഞ്ഞു
പാടത്തേ പൈങ്കിളിയല്ലേ ഓ...........
നീയെന്റെ കൂട്ടുകാരി

നാണത്താൽ നീയുമെന്റെ ചാരത്തു നിന്ന നേരം
ചേലൊത്ത ചെന്താമരയും തോറ്റു പോയി
നാണത്താൽ നീയുമെന്റെ ചാരത്തു നിന്ന നേരം
ചേലൊത്ത ചെന്താമരയും തോറ്റു പോയി
അറിയാതെ വന്ന മോഹം അല തല്ലി നിന്നീടുന്നു
അവിടുത്തെ ആരാമത്തിൽ ഞാനും പോരാം
അറിയാതെ വന്ന മോഹം അല തല്ലി നിന്നീടുന്നു
അവിടുത്തെ ആരാമത്തിൽ ഞാനും പോരാം

പാറിപ്പറന്നു വന്നു നീയെന്റെ കൂട്ടിലണഞ്ഞു
പാടത്തേ പൈങ്കിളിയല്ലേ ഓ...........
നീയെന്റെ കൂട്ടുകാരി

ആ ..................ആ.....................
ല ല ല ല ല ല ല .......ലാ ലാ

വേഗത്താൽ നീയുമെന്റെ മാനസം കൊണ്ട് പോയി
തോഴനായ് ഞാനും നിന്നിൽ സ്നേഹം ഏകി
വേഗത്താൽ നീയുമെന്റെ മാനസം കൊണ്ട് പോയി
തോഴനായ് ഞാനും നിന്നിൽ സ്നേഹം ഏകി
ചെറുവള്ളിക്കൂട്ടിൽ ഞാനും ചിരകാലം കൂടെ പാർക്കാം
വിടരുന്ന സ്വപ്നങ്ങളേ സഫലമാക്കാം
ചെറുവള്ളിക്കൂട്ടിൽ ഞാനും ചിരകാലം കൂടെ പാർക്കാം
വിടരുന്ന സ്വപ്നങ്ങളേ സഫലമാക്കാം

പാറിപ്പറന്നു വന്നു നീയെന്റെ കൂട്ടിലണഞ്ഞു
പാടത്തേ പൈങ്കിളിയല്ലേ ഓ...........
നീയെന്റെ കൂട്ടുകാരി
പാറിപ്പറന്നു വന്നു നീയെന്റെ കൂട്ടിലണഞ്ഞു
പാടത്തേ പൈങ്കിളിയല്ലേ ഓ...........
നീയെന്റെ കൂട്ടുകാരി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നേരുപറഞ്ഞാൽ നിന്നെ
ആലാപനം : പി ജയചന്ദ്രൻ   |   രചന : സുകു മരുതാത്തൂർ   |   സംഗീതം : ഈണം വിജയൻ