View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാട്ടു വെള്ളരിക്ക ...

ചിത്രംക്രിസ്റ്റീന (2020)
ചലച്ചിത്ര സംവിധാനംസുദർശനൻ റസ്സൽപ്പുറം
ഗാനരചനശരൺ ഇന്ദോകര
സംഗീതംശ്രീനാഥ് എസ് വിജയ്
ആലാപനംജാസ്സീ ഗിഫ്റ്റ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Thanthinan thanthaane thaka thanthinan thanthaane
thanthinan thanthaane thaka thanthinan thanthaane
thanthinan thanthaane thaka thanthinan thanthaane
aa....thanthinan thanthaane thaka thanthinan thanthaane
naattu vellarikka koothu ninnidikkaam anthi nerathil
kallu monthirikkaam
naattu vellarikka koothu ninnidikkaam anthi nerathil
kallu monthirikkaam
hey iduppu kulukki vanna sangha naattu penne
choodu ketti njangale varuthidaathe nee
hey iduppu kulukki vanna sangha naattu penne
choodu ketti njangale varuthidaathe nee
oh ennilethi pennoruthi innum
avaloru thee
iniyille nin theppu storikal
oh ennilethi pennoruthi innum
avaloru thee
iniyille nin theppu storikal

Thanthinan thanthaane thaka thanthinan thanthaane
thanthinan thanthaane thaka thanthinan thanthaane

Soodaanaa ponnu naan adangaatha jin naan
thagamaga vantha ennai saappittu poyaa
soodaanaa ponnu naan adangaatha jin naan
thagamaga vantha ennai saappittu poyaa
chaala karimeen koottuvachaalathu jor
naavil urulumee puthan noorakam
chaala karimeen koottuvachaalathu jor
naavil urulumee puthan noorakam
intha mannodaa paasam ippothe nesam
ennayum ippothe mayakkiduthe
intha mannodaa paasam ippothe nesam
ennayum ippothe mayakkiduthe
aa.............ee..................
oh.....................
kallushaappil ninnu udichu thullanam thaalam
athil sankadamellaam uranju poyidum
sankadamellaam uranju poyidum

Naattu vellarikka koothu ninnidikkaam anthi nerathil
kallu monthirikkaam
naattu vellarikka koothu ninnidikkaam anthi nerathil
kallu monthirikkaam
hey iduppu kulukki vanna sangha naattu penne
choodu ketti njangale varuthidaathe nee
hey iduppu kulukki vanna sangha naattu penne
choodu ketti njangale varuthidaathe nee

Thanthinan thanthaane thaka thanthinan thanthaane
thanthinan thanthaane thaka thanthinan thanthaane
thanthinan thanthaane thaka thanthinan thanthaane
thanthinan thanthaane thaka thanthinan thanthaane
thanthinan thanthaane thaka thanthinan thanthaane
thanthinan thanthaane thaka thanthinan thanthaane
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തന്തിനൻ തന്താനേ തക തന്തിനൻ തന്താനേ
തന്തിനൻ തന്താനേ തക തന്തിനൻ തന്താനേ
തന്തിനൻ തന്താനേ തക തന്തിനൻ തന്താനേ
ആ ...തന്തിനൻ താന്താനേ തക തന്തിനൻ തന്താനേ
നാട്ടു വെള്ളരിക്ക കൂത്തു നിന്നിടിക്കാം അന്തി നേരത്തിൽ
കള്ള് മോന്തിരിക്കാം
നാട്ടു വെള്ളരിക്ക കൂത്തു നിന്നിടിക്കാം അന്തി നേരത്തിൽ
കള്ള് മോന്തിരിക്കാം
ഹേയ് ഇടുപ്പ് കുലുക്കി വന്ന സംഘ നാട്ടു പെണ്ണേ
ചൂട് കേറ്റി ഞങ്ങളേ വറുത്തിടാതെ നീ
ഹേയ് ഇടുപ്പ് കുലുക്കി വന്ന സംഘ നാട്ടു പെണ്ണേ
ചൂട് കേറ്റി ഞങ്ങളേ വറുത്തിടാതെ നീ
ഓ എന്നിലെത്തി പെണ്ണൊരുത്തി ഇന്നും
അവളൊരു തീ
ഇനിയില്ലേ നിൻ തേപ്പ് സ്റ്റോറികൾ
ഓ എന്നിലെത്തി പെണ്ണൊരുത്തി ഇന്നും
അവളൊരു തീ
ഇനിയില്ലേ നിൻ തേപ്പ് സ്റ്റോറികൾ

തന്തിനൻ താന്താനേ തക തന്തിനൻ താന്താനേ
തന്തിനൻ താന്താനേ തക തന്തിനൻ താന്താനേ

സൂടാനാ പൊണ്ണ് നാൻ അടങ്ങാത്ത ജിൻ നാൻ
തഗമഗ വന്ത എന്നൈ സാപ്പിട്ടു പോയാ
സൂടാനാ പൊണ്ണ് നാൻ അടങ്ങാത്ത ജിൻ നാൻ
തഗമഗ വന്ത എന്നൈ സാപ്പിട്ടു പോയാ
ചാള കരിമീൻ കൂട്ടുവച്ചാലത് ജോറ്
നാവിൽ ഉരുളുമീ പുത്തൻ നൂറകം
ചാള കരിമീൻ കൂട്ടുവച്ചാലത് ജോറ്
നാവിൽ ഉരുളുമീ പുത്തൻ നൂറകം
ഇന്ത മണ്ണോടാ പാസം ഇപ്പോതെ നേസം
എന്നയും ഇപ്പോതേ മയക്കിടുതെ
ഇന്ത മണ്ണോടാ പാസം ഇപ്പോതെ നേസം
എന്നയും ഇപ്പോതേ മയക്കിടുതെ
ആ .................ഏ...................
ഓ .....................
കള്ളുഷാപ്പിൽ നിന്ന് ഉദിച്ചു തുള്ളണ താളം
അതിൽ സങ്കടമെല്ലാം ഉറഞ്ഞു പോയിടും
സങ്കടമെല്ലാം ഉറഞ്ഞു പോയിടും

നാട്ടു വെള്ളരിക്ക കൂത്തു നിന്നിടിക്കാം അന്തി നേരത്തിൽ
കള്ള് മോന്തിരിക്കാം
നാട്ടു വെള്ളരിക്ക കൂത്തു നിന്നിടിക്കാം അന്തി നേരത്തിൽ
കള്ള് മോന്തിരിക്കാം
ഹേയ് ഇടുപ്പ് കുലുക്കി വന്ന സംഘ നാട്ടു പെണ്ണേ
ചൂട് കേറ്റി ഞങ്ങളേ വറുത്തിടാതെ നീ
ഹേയ് ഇടുപ്പ് കുലുക്കി വന്ന സംഘ നാട്ടു പെണ്ണേ
ചൂട് കേറ്റി ഞങ്ങളേ വറുത്തിടാതെ നീ

തന്തിനൻ താന്താനേ തക തന്തിനൻ താന്താനേ
തന്തിനൻ താന്താനേ തക തന്തിനൻ താന്താനേ
തന്തിനൻ താന്താനേ തക തന്തിനൻ താന്താനേ
തന്തിനൻ താന്താനേ തക തന്തിനൻ താന്താനേ
തന്തിനൻ താന്താനേ തക തന്തിനൻ താന്താനേ
തന്തിനൻ താന്താനേ തക തന്തിനൻ താന്താനേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍