View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദൂരം തീരും നേരം ...

ചിത്രംകപ്പേള (2020)
ചലച്ചിത്ര സംവിധാനംമുഹമ്മദ് മുസ്തഫ
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംസുശിന്‍ ശ്യാം
ആലാപനംആവണി മൽഹാർ

വരികള്‍

Lyrics submitted by: Sandhya Prakash

Dooram theerum neram doore mele neelaakaasham
kaanaa kadal theeram kadalolam akameyaazham
dinamere maanjille kozhinjille
neermizhikalalakal pole peythille
oru naalil varavu thedi thira paadum
nurakal choodi ithuvare

Ee nimisham ithupol thudaraan ini nee
mathiyen arike

Dooram theerum neram doore mele neelaakaasham
kaanaa kadal theeram kadalolam akameyaazham
viral randum thee naalam theruvoram
nee mazhakiyezhuki neengum
kaalkkalam niramerum ninavuthedi
kothi theeraa kadhakal thedi ivide naam

Ee nimisham ithupol thudaraan ini nee
mathiyen arike
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ദൂരം തീരും നേരം ദൂരേ മേലേ നീലാകാശം
കാണാ കടൽ തീരം കടലോളം അകമേയാഴം
ദിനമേറെ മാഞ്ഞില്ലേ കൊഴിഞ്ഞില്ലേ
നീർമിഴികളലകൾ പോലേ പെയ്തില്ലേ
ഒരു നാളിൻ വരവ് തേടി തിര പാടും
നുരകൾ ചൂടി ഇതുവരേ

ഈ നിമിഷം ഇതുപോൽ തുടരാൻ ഇനി നീ
മതിയെൻ അരികേ

ദൂരം തീരും നേരം ദൂരേ മേലേ നീലാകാശം
കാണാ കടൽ തീരം കടലോളം അകമേയാഴം
വിരൽ രണ്ടും തീ നാളം തെരുവോരം
നീ മഴകിയെഴുകി നീങ്ങും
കാൽക്കാലം നിറമേറും നിനവുതേടി
കൊതി തീരാ കഥകൾ തേടി ഇവിടെ നാം

ഈ നിമിഷം ഇതുപോൽ തുടരാൻ ഇനി നീ
മതിയെൻ അരികേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണിൽ
ആലാപനം : ശ്വേത മോഹന്‍, സൂരജ് സന്തോഷ്   |   രചന : വിഷ്ണു ശോഭന   |   സംഗീതം : സുശിന്‍ ശ്യാം
കടുകുമണിക്കൊരു കണ്ണുണ്ട്
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : വിഷ്ണു ശോഭന   |   സംഗീതം : സുശിന്‍ ശ്യാം